NattuvarthaLatest NewsKeralaNews

മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി

തിരുവനന്തപുരം : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button