Kerala
- Feb- 2020 -13 February
കോട്ടക്കലില്‍ മൂന്നു കോടിയിലധികം കുഴല്‍പ്പണം മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പൊലീസ് കണ്ടെടുത്തു
കോട്ടക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയിലധികം കുഴല്‍പ്പണം മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേര് കസ്റ്റഡിയിലായി.
Read More » - 13 February
പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രമുഖ…
Read More » - 13 February
ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം
ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം. ജോലി കിട്ടി വിദേശത്ത് എത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കേണ്ടി വരുന്ന…
Read More » - 13 February
‘ഉണ്ട എവിടെ മാമാ? പോലീസിലെ കള്ളന്മാരെ ആദ്യം പിടിക്ക്’ പൊലീസിനെയും വെറുതെ വിടില്ല, കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല തുടങ്ങി
ഫേസ്ബുക്കിൽ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പൊലീസിന്റേത്. പല പോസ്റ്റുകൾക്കും പതിനായിരക്കണക്കിന് ലൈക്കും കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന സിഎജി റിപ്പോർട്ട് കേരള…
Read More » - 13 February
സ്കൂള്‍ മാനേജ്മെന്റുകളെ വെട്ടിലാക്കി അധ്യാപകരെ ജോലിയ്ക്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സ്കൂള്‍ മാനേജ്മെന്റുകളെ വെട്ടിലാക്കി അധ്യാപകരെ ജോലിയ്ക്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു. സ്കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശമാണ് സംസ്ഥാന ധനവകുപ്പ് മുന്നോട്ട്…
Read More » - 13 February
കോടികളാണ് ഡിജിപി വഴി ചെലവഴിച്ചത്; ബെഹ്റയെ പുറത്താക്കി ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പി ടി തോമസ്
കോടികളാണ് ഡിജിപി ലോക്നാഥ് ബെഹ്റ വഴി ചെലവഴിച്ചതെന്നും അദ്ദേഹത്തെ പുറത്താക്കി ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്നും കോൺഗ്രസ് നേതാവ് പി.ടി തോമസ്.സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന് വ്യക്തമാക്കണം.…
Read More » - 13 February
ഡോക്ടർ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകർ, ബിഗ്ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
ബിഗ്ബോസ് ഷോയിൽ അനുദിനം സംഭവ ബഹുലമായ കാര്യങ്ങൾ അരങ്ങേറുകയാണ്. ഡോക്ടർ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. വാതിൽ പടിയിൽ രജിത്തിനെ അകത്തേക്ക്…
Read More » - 13 February
എന്റെ പന്ത് ആരോ മോഷ്ടിച്ചു…. പത്ത് വയസുകാരന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ : അവസാനം പന്ത് മോഷ്ടാക്കളെ പൊലീസ് കണ്ടെത്തി
തൃശൂര്‍; എന്റെ പന്ത് ആരോ മോഷ്ടിച്ചു. അതൊന്ന് കണ്ടെത്തി തരണം. 10 വയസുകാരന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. തൃശൂര്‍ തിരുവില്വാമല പൊലീസ് സ്റ്റേഷനിലാണ് ഏറെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
Read More » - 13 February
സെബാസ്റ്റ്യന്‍ പോളിനു നേരെ ട്രെയിനില്‍ കൈയ്യേറ്റ ശ്രമം; കഞ്ചാവ് പിടിച്ചെടുത്തു
എറണാകുളം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയിൽ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ…
Read More » - 13 February
ബിഗ്ബോസിൽ പവനേയും രജിത്തിനെയും ക്യാപ്റ്റനാക്കാതിരിക്കാൻ കയ്യാങ്കളിയും മോഷണവും : എൻഡെമോൾഷൈൻ പേജിലും ഏഷ്യാനെറ്റ് പേജിലും പൊങ്കാല
ദിവസങ്ങൾ കഴിയുന്തോറും ബിഗ്ബോസിൽ അരങ്ങേറുന്നത് അസാധാരണ സംഭവങ്ങൾ. ബിഗ്ബോസ് സീസൺ വണ്ണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമണങ്ങളും പരദൂഷണങ്ങളും മോഷണവും മറ്റുമാണ് ബിഗ്ബോസ് 2 വിനെ വിവാദത്തിലേക്ക്…
Read More » - 13 February
ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടു : സംഭവം ദുബായില്‍
ദുബായ് : ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ദുബായ് ഖിസൈസിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ അധികൃതര്‍ ക്ലാസില്‍…
Read More » - 13 February
അച്ചാറ് കുപ്പിയിൽ കഞ്ചാവ്, 3 പേർ പിടിയിൽ
കൊച്ചി∙ അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമത്തിനിടെ 5 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി, കാർബൺ പേപ്പർ കൊണ്ടു പൊതിഞ്ഞ ശേഷം…
Read More » - 13 February
വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ല; ചിലർ വീഴ്ച വരുത്തി; കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനൊരുങ്ങി കേരള പൊലീസ്
സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതുപോലെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേരള പൊലീസ്. അതേസമയം വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്കെതിരെ വകുപ്പു…
Read More » - 13 February
സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ ഇനി വനിതാ പോലീസ് ഉദ്യോഗസ്ഥരും
തിരുവനന്തപുരം: സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ ഇനി വനിതാ പോലീസ് ഉദ്യോഗസ്ഥരും. സ്വതന്ത്ര കേസന്വേഷണങ്ങള്ക്കാണ് വനിതാ പോലീസ് ഓഫീസര്‍മാരെയും അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സാധാരണയായി വനിതാ ഐപിഎസ് ഓഫീസര്‍മാരെയാണ് ഇത്തരം…
Read More » - 13 February
കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഷൊര്‍ണൂര്‍: കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിനോദിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ചരാവിലെയാണ് സംഭവം.…
Read More » - 13 February
ഒന്നാം സ്ഥാനം നേടി കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
മുംബൈയില്‍ നടന്ന ദേശീയ ഇ ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.kerala.gov.in) ഒന്നാമതെത്തി. 83 ശതമാനം മാര്‍ക്ക് നേടിയാണ് ഇലക്ട്രോണിക്സ് ഐടി വകുപ്പിനുകീഴിലുള്ള…
Read More » - 13 February
മദ്യലഹരിയിൽ ദമ്പതികൾ തമ്മിൽ കലഹം, ആത്മഹത്യാശ്രമമെന്ന് കരുതി ഫയർ ഫോഴ്സും എത്തി, പിന്നീട് സംഭവിച്ചത്
തിരുമല: നേപ്പാള്‍ സ്വദേശികളായ ദമ്ബതിമാര്‍ ബഹുനില കെട്ടിടത്തിനുമുകളില്‍ മദ്യലഹരിയില്‍ നടത്തിയ തർക്കം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി. പിന്നീട് തിരുമല കവലയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തിരുമല…
Read More » - 13 February
കണ്ണീര് കാണാൻ ആളില്ല; മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പൊതുമേഖലാ ബാങ്കിന് മുന്നിൽ സമരവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ
മക്കളുടേയും, മാതാപിതാക്കളുടേയും കണ്ണീര് കാണാൻ അധികാരികൾ തയ്യാറായില്ല. മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് മത്സ്യതൊഴിലാളി കുടുംബങ്ങൾ സമരം ആരംഭിച്ചു. പൊതുമേഖലാ ബാങ്കിന് മുന്നിലാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ…
Read More » - 13 February
നോർക്ക റൂട്ട്സ് മുഖേന നഴ്സുമാർക്ക് ദുബായിൽ അവസരം
തിരുവനന്തപുരം ∙ ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിലേയ്ക്ക് ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും മധ്യേ പ്രായമുള്ള…
Read More » - 13 February
ഭാര്യയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു പിതാവ് മൂന്നു വയസ്സുകാരിയെ ടാങ്കില്‍ മുക്കി കൊന്നു
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ ഭാര്യമായുള്ള വഴക്കിനെത്തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കികൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ഥിനിയായ മകള്‍…
Read More » - 13 February
ശബരിമലയിലേക്ക് പൊലീസിന് വേണ്ടി സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പ്; ഇപ്പോൾ പുറത്തു വന്നത് പൊലീസ് തലപ്പത്ത് വർഷങ്ങളായി നടക്കുന്ന ക്രമക്കേടുകൾ; ബെഹ്റ പരുങ്ങലിൽ
പോലീസ് വകുപ്പിൽ നിന്ന് ചുരുളഴിയുന്നത് വൻ അഴിമതിയുടെ കഥകൾ. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ.
Read More » - 13 February
സുരക്ഷാ സംവിധാനങ്ങളില്ല, 8 മലയാളികള്‍ ശ്വാസംമുട്ടി മരിച്ച റിസോര്‍ട്ട് നേപ്പാള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
കാഠ്മണ്ഡു : എട്ട് മലയാളി വിനോദസഞ്ചാരികള്‍ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് നേപ്പാള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ്…
Read More » - 13 February
എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ? സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്
അഴിമതി ആരോപണത്തിൽ നിൽക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്ക്കെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്. എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ,…
Read More » - 13 February
പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനികളെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആക്രമിച്ച യുവാവിനെ പിടിക്കാനെത്തിയ എ.എസ്.ഐയെ കടിച്ചുപരുക്കേല്പ്പിച്ചു
വെച്ചൂച്ചിറ: പേയിങ് ഗസ്റ്റായി താമസിക്കുന്ന വിദ്യാര്‍ഥിനികളെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിശ്വബ്രാഹ്ണ കോളജില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ് ഇവിടെ…
Read More » - 13 February
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്: കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര് നിരീക്ഷണത്തില്‍; 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More »