Kerala
- Feb- 2020 -29 February
തലസ്ഥാനത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ…
Read More » - 29 February
ഇന്ന് ലീപ് ഡേ: നാലാം വർഷം ഫെബ്രുവരിയിൽ 29 ദിവസം; ലീപ് ഡേയിൽ പുരുഷന്മാരോട് വിവാഹഭ്യർത്ഥന നടത്തുന്നത് സ്ത്രീകൾ
ഈ വർഷത്തെ ഫെബ്രുവരിയിൽ 29 ദിവസമുണ്ടെന്ന് കലണ്ടറിൽ നോക്കി നമ്മൾ മനസ്സിലാക്കിയപ്പോൾ ഇന്നത്തെ ദിവസത്തെ പ്രത്യേകത എല്ലാവരും മനസ്സിലാക്കി കാണില്ല. ഇന്ന് 2020 ഫെബ്രുവരി 29 ശനിയാഴ്ച,…
Read More » - 29 February
യുവനടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം, പുതിയ ഹര്‍ജിയുമായി കോടതിയില്‍
കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം . മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി…
Read More » - 29 February
യുവ നടി ആക്രമിക്കപ്പെട്ട കേസ്: നടൻ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന് കുഞ്ചാക്കോ ബോബന് വാറന്റ് പുറപ്പെടുവിച്ച് കോടതി. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ്…
Read More » - 29 February
പൊലീസിലെ അഴിമതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനം. ഹര്ജിസമര്പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ…
Read More » - 29 February
ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്; പട്ടികയില്‍ എം.എ യൂസുഫലിയുടെ സ്ഥാനം ഇങ്ങനെ
യു.എ.ഇ; ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്. ഹുറൂണ്‍ സമ്പന്ന പട്ടികപ്രകാരമാണ് യു.എ.ഇ ഇരുപതാം സ്ഥാനത്തെത്തിയത്. യു.എ.ഇയില്‍ 24 ബില്യണര്മാരാണ് രാജ്യത്തുള്ളത്. 254 ബില്യണ്‍ ദിര്‍ഹമാണ് ഇവരുടെ…
Read More » - 29 February
തൊണ്ടയില്‍ ഗുളിക കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം
കിള്ളിമംഗലം: തൊണ്ടയില്‍ ഗുളിക കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍കാവ് കടമാന്‍കോട്ടില്‍ ജാഫറിന്റേയും ഹസീനയുടേയും മകന് അഹമ്മദ് ഫായിസാണ് മരിച്ചത്. ഗുളിക കഴിക്കുന്നതിനിടയില്‍ ശ്വാസനാളത്തില്‍ കുടുങ്ങിയാണ്…
Read More » - 29 February
തിരുവനന്തപുരത്ത് എൺപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് എൺപതുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. അടയമൺ ചെമ്പകശേരി കോണത്തുവിള വീട്ടിൽ സുകുമാരൻ എന്ന 45കാരനാണ് അറസ്റ്റിലായത്.
Read More » - 29 February
ഡല്‍ഹിയിലെ കലാപത്തിന് വഴിവെച്ചതിനു പിന്നിലുള്ള കാരണം ശ്രീ നാരായണ ഗുരു ദേവന്റെ സന്ദേശം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളാത്തത് : കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നവോത്ഥാനമൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല
കൊച്ചി: ഡല്‍ഹിയിലെ കലാപത്തിന് വഴിവെച്ചതിനു പിന്നിലുള്ള കാരണം ശ്രീ നാരായണ ഗുരു ദേവന്റെ സന്ദേശം കേന്ദ്രസര്‍ക്കാര്‍ ഉള്ക്കൊള്ളാത്തതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.…
Read More » - 29 February
ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തല്‍; യുവാവ് അറസ്റ്റില്‍
കോട്ടയം : ചതിയില്‍പ്പെടുത്തി ദൃശ്യങ്ങള്‍ പതര്‍ത്തി ഭീഷണിപ്പെടുത്തലും മറ്റുള്ളവര്ക്ക കൈമാറലും ഒക്കെ നമ്മള് കേള്‍ക്കാറുളളതാണ്. എന്നാലിവിടെ യുവാവ് അറസ്റ്റിലായിരിക്കുന്നത് ഒളിച്ചിരുന്ന് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയതിനാണ്. രാത്രികാലങ്ങളില്‍…
Read More » - 29 February
ദേശ പ്രതിജ്ഞയെ അവഹേളിച്ച് പോസ്റ്റർ; എസ് എഫ് ഐക്കാർക്ക് എതിരെ കേസ്
ദേശ പ്രതിജ്ഞയിലെ വാക്കുകൾ മാറ്റിയെഴുതി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ എസ് എഫ് ഐക്കാർക്ക് എതിരെ കേസ്. മലമ്പുഴ ഗവ.ഐ ടി ഐയിലെ നൂറോളം…
Read More » - 29 February
സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനം : ഉഷ്ണതരംഗത്തിന് സാധ്യത : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകര്‍. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ്…
Read More » - 29 February
തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്ഐ വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപയും മകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് തമിഴ്നാട് സര്‍ക്കാര്‍
നാഗര്‍കോവില്‍ : കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട എസ്എസ്ഐ വില്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയുടെ കൂടി തണല്‍ നല്കി തമിഴ്നാട് സര്‍ക്കാര്‍. എന്‍ജിനീയറിങ് ബിരുദധാരിയായ…
Read More » - 29 February
ഫുക്രു രജിത്തിന്റെ നിരയിലേക്കോ? കളം മാറ്റി തന്ത്രം മെനഞ്ഞ് ഫുക്രുവും രജിത്തും
ബിഗ്ബോസ് ദിവസം കഴിയുന്തോറും ആവേശവും ആകാംഷയും നിറയ്ക്കുകയാണ്. ആദ്യമുണ്ടാിരുന്ന കുട്ട് കെട്ടുകള്‍ പിരിഞ്ഞ് പോയപ്പോള്‍ പിന്നീട് വന്നവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും കളികള്‍ തന്ത്രപരമായി മുന്നോട്ട് കൊണ്ട് പോവുകയും…
Read More » - 29 February
ക്ഷേത്രഘോയാത്രയ്ക്ക് ക്രിസ്ത്യന്‍, മുസ്സിം ദേവാലയങ്ങളുടെ സ്വീകരണം
തിരുവനന്തപുരം : മതസൗഹാര്‍ദത്തിന്റെ ഹൃദ്യമായ അനുഭവമായി ക്ഷേത്രത്തിലേയ്ക്കുള്ള വിളക്കുകെട്ട് ഘോഷയാത്രയ്ക്ക് ക്രിസ്ത്യന്‍ മുസ്ലിം ദേവാലയങ്ങളുടെ സ്വീകരണം. കുളത്തൂര്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തൂക്ക ഉത്സവത്തോടനുബന്ധിച്ച് വിവേകാനന്ദ ചാരിറ്റി…
Read More » - 29 February
പദവി തരംതാഴ്ത്തല്‍ : ജേക്കബ് തോമസേ കേന്ദ്ര ട്രൈബ്യൂണലില്‍
തിരുവനന്തപുരം : എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കം വിശദീകരണം നല്‍കണം.…
Read More » - 29 February
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: അടച്ചിട്ട മുറിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്.
Read More » - 29 February
കയ്യാങ്കളിയോളമെത്തുന്ന ടാസ്ക്കുകൾ; ബിഗ് ബോസ് ഹൗസിൽ വലിയ കളി കളിക്കാൻ ഫുക്രു ക്യാപറ്റൻ സ്ഥാനത്തേക്ക്
ബിഗ് ബോസ് ഹൗസിൽ ഇനി കാണാനിരിക്കുന്നത് വലിയ കളികൾ. ടാസ്ക്കുകളിൽ വിജയിയായി ഫുക്രു വീണ്ടും ക്യാപറ്റൻ സ്ഥാനത്തേക്ക് എത്തി. ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കുള്ള ഇന്നലത്തെ ടാസ്ക്ക് രസകരമായിരുന്നു. ഗ്ലൌസ്…
Read More » - 29 February
കിഴക്കമ്പലം പഞ്ചായത്തില്‍ ഇനി സമ്പൂര്‍ണ വനിതാ ഭരണം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും വനിതകള്‍ ഭരിക്കുന്ന പഞ്ചായത്തെന്ന ബഹുമതി കിഴക്കമ്പലത്തിന് സ്വന്തം. പ്രസിഡന്റ് പദവിയില്‍ നിന്ന് കെ.വി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണത്തില്‍ വനിതകള്‍ക്ക്…
Read More » - 28 February
ലൈഫ് മിഷന് പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന…
Read More » - 28 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട
തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശി അജ്മല്‍…
Read More » - 28 February
വിടപറയുന്നതിനു തലേദിവസം ദേവനന്ദ കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ കണ്ണുനനയിക്കുന്നു
കൊല്ലം: ഒരു നാടിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ ദുഖമായി മാറി ദേവനന്ദ മടങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആ മോളുടെ ഒരു നൃത്ത വീഡിയോയാണ് വൈറലാകുന്നത്. കൃഷ്ണ…
Read More » - 28 February
ഒരു വിഭാഗത്തിന്റെ കുത്തക സീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഏറ്റെടുത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില…
Read More » - 28 February
വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉടുമ്പന്നൂര്‍ : തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചോവള്ളൂര് മേരിലാന്റ് വീട്ടില്‍ മണിക്കുട്ടന്റെ ഭാര്യ തുളസിയെ(54)ആണ് ഉടുമ്പന്നൂര്‍ അമയപ്രയിലെ…
Read More » - 28 February
സിഎഎ അനുകൂല യോഗം ബഹിഷ്ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍
കോഴിക്കോട്: സിഎഎ അനുകൂല യോഗം ബഹിഷ്ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍. ബിജെപി താമരശേരിയില്‍ സംഘടിപ്പിച്ച യോഗം ബഹിഷ്കരിക്കാമുള്ള സന്ദേശം ഷെയര്‍…
Read More »