Kerala
- Mar- 2020 -8 March
പക്ഷിപ്പനി: വിൽപ്പനക്കെത്തിച്ചവയുടെ കൂട്ടത്തിൽ ചത്ത കോഴിക്കുഞ്ഞുങ്ങളും; ആരോഗ്യവിഭാഗം കർശന നടപടി സ്വീകരിച്ചു
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കച്ചവടത്തിനായി കൊണ്ടുവന്ന വളർത്തു പക്ഷികളിൽ ചത്ത കോഴിക്കുഞ്ഞുങ്ങളും. മുഴുവൻ വളർത്തു പക്ഷികളെയും കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
Read More » - 8 March
കോവിഡ് 19: സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പി.ബി. നൂഹ്. കഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയില്‍…
Read More » - 8 March
കോവിഡ് 19: പത്തനംതിട്ടയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി
പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി. കൊറോണ സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ആണ് ഇന്ന് പ്രാര്‍ത്ഥന ഒഴിവാക്കിയത്.…
Read More » - 8 March
ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ സി.പി.എം നേതാവ് രംഗത്ത് : കേന്ദ്രത്തിന്റെ കാല് പിടിച്ചു തന്നെയാണ് പ്രക്ഷേപണം ആരംഭിച്ചത് : ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്നത് എല്ലാവര്ക്കും അറിയാം… എല്ലാവരെയും കണ്ണടച്ച് ഇരുട്ട് ആക്കുന്നോ ? നേതാവിന്റെ കുറിപ്പ് വൈറല്‍
ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ സി.പി.എം നേതാവ് രംഗത്ത് : കേന്ദ്രത്തിന്റെ കാല് പിടിച്ചു തന്നെയാണ് പ്രക്ഷേപണം ആരംഭിച്ചത് : ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്നത്…
Read More » - 8 March
ആറ്റുകാല്‍ പൊങ്കാലക്ക് ആളുകള്‍ ഒത്തുകൂടുന്നത് കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറഞ്ഞത്
പത്തനംതിട്ടയിൽ കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് ആളുകള്‍ ഒത്തുകൂടുന്നതിൽ ആശങ്കയറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങാണ്.
Read More » - 8 March
കോവിഡ് 19: ഒരിക്കല്‍ക്കൂടി അതീവ ജാഗ്രതയോടെ കേരളം
*രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത…
Read More » - 8 March
പത്തനംതിട്ട സ്വദേശികള്‍ പനിയ്ക്ക് ചികിത്സ തേടിയത് ഇറ്റലി സന്ദര്‍ശനം മറച്ചുവെച്ച് : ഡോക്ടറിനും നഴ്സുമാരും നിരീക്ഷണത്തില്‍
പത്തനംതിട്ട: പത്തനംതിട്ട സ്വദേശികള്‍ പനിയ്ക്ക് ചികിത്സ തേടിയത് ഇറ്റലി സന്ദര്‍ശനം മറച്ചുവെച്ച് . കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ ചികിത്സ തേടിയ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവരും നിരീക്ഷണത്തിലാണ്. പനിക്കാണ്…
Read More » - 8 March
ചൂടുള്ള സ്ഥലങ്ങളില്‍ കൊറോണ ബാധിയ്ക്കില്ലെന്ന പ്രസ്താവന : മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് : യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്
തിരുവനനന്തപുരം: ചൂടുള്ള സ്ഥലങ്ങളില്‍ കൊറോണ ബാധിയ്ക്കില്ലെന്ന പ്രസ്താവന , മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് . യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് . കൊവിഡ് 19…
Read More » - 8 March
കൊറോണ : കൊച്ചിയിലും അതീവ ജാഗ്രത : നെടുമ്പാശേരിയില്‍ അടിയന്തരയോഗം
കൊച്ചി : കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ കൊച്ചിയിലും ജാഗ്രത ശക്തമാക്കി. രോഗബാധിതരായ കുടുംബം കൊച്ചി നെടുമ്ബാശ്ശേരിയിലാണ് വിമാനം ഇറങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ജാഗ്രത പുറപ്പെടുവിച്ചത്.…
Read More » - 8 March
കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്ഷന് തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല : കെ. മുരളീധരന്
കോഴിക്കോട് : ലോക്സഭയിലെ കോണ്‍ഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കെ. മുരളീധരന് മുരളീധരൻ. എംപിമാരുടെ സസ്പെന്ഷന് തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ…
Read More » - 8 March
ആരോഗ്യമന്ത്രിയുടെ പേരിൽ വാട്ട്സ്ആപിൽ കറങ്ങുന്ന വോയ്സ് ക്ലിപ് വ്യാജം: മണ്ടത്തരം ഇത്രേം കോൺഫിഡൻസോടെ പറഞ്ഞിട്ട് ആരോഗ്യമന്ത്രീടെ പേരിൽ അടിച്ചിറക്കീട്ട് അവസാനം കലമുടച്ചു
ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടേതെന്ന പേരിൽ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള ടിപ്സ് എന്ന പേരിൽ വാട്ട്സ്ആപിൽ കറങ്ങുന്ന വോയ്സ് ക്ലിപ് 100% വ്യാജമാണെന്ന് ഡോ.ഷിംന അസീസ്. കോട്ടയം/ഇടുക്കി…
Read More » - 8 March
പത്തനംതിട്ടയില്‍ കൊറോണ കൂടുതല്‍ പേരിലേക്ക് പകരാന്‍ കാരണമായത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 3 പേര് ഇറ്റലിയില്‍…
Read More » - 8 March
കൊറോണ ബാധിച്ചവർ സഞ്ചരിച്ച രണ്ട് വിമാനത്തില്‍, കേരളത്തിലെത്തിയ സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ(കോവിഡ് -19). പത്തനംതിട്ടയില്‍ അഞ്ച് പേരിൽ കൊറോണ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേര് ഇറ്റലിയില്‍ നിന്നും വന്നവരാണെന്ന് കണ്ടെത്തിയതിന്റെ…
Read More » - 8 March
ഭര്‍ത്താവിനെ വഞ്ചിച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ അവസാനം കാമുകനും കൈവിട്ടു
പയ്യന്നൂര്‍: ഭര്‍ത്താവിനെ വഞ്ചിച്ച് ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ അവസാനം കാമുകനും കൈവിട്ടു. ഭര്‍ത്താവിനെ ഒഴിവാക്കി ആറുവയസുള്ള മകളേയുംകൂട്ടി ഖത്തറില്‍നിന്നും കാമുകനോടൊപ്പം മുങ്ങിയ നാദാപുരം ചാത്തന്‍കോട്ടുനടയിലെ മുപ്പതുകാരിയ്ക്കാണ് ഇപ്പോള്‍…
Read More » - 8 March
ആറ്റുകാല്‍ പൊങ്കാല നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല: ചുമയും പനിയുമുള്ളവര്‍ പൊങ്കാല ഒഴിവാക്കണം- കെ.കെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം•കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗ ബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാല…
Read More » - 8 March
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: പത്തനംതിട്ടയില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം•സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് കോവിഡ്…
Read More » - 8 March
ജലവിതരണം മുടങ്ങും
തിരുവനന്തപുരം•അരുവിക്കരയില്‍നിന്നു വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പെപ്പ്ലൈനിലെ വാല്‍വ് അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ അരുവിക്കരയിലെ 74 എംഎല്‍ഡി ജല ശുദ്ധീകരണശാല താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരുന്നതു മൂലം…
Read More » - 8 March
തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം: വ്യവസായി അറസ്റ്റില്‍
തിരുവനന്തപുരം•മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍ പേരൂര്‍ക്കട സ്വദേശി അജയ്ഘോഷാണ് അറസ്റ്റിലായത്. ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി ജോണ്‍ ഫ്രെഡോയാണ് മരിച്ചത്.…
Read More » - 8 March
നാളെ പ്രാദേശിക അവധി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച(നാളെ മാർച്ച് 9) പ്രാദേശിക അവധി. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ…
Read More » - 8 March
എൻ. വിജയൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ചവറ എംഎൽഎ എൻ. വിജയൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോട് അർപ്പണബോധത്തോടെ പ്രവർത്തിച്ച സഹസാമാജികനായിരുന്നു. ചവറ മേഖലയുടെ വികസനത്തിൽ പ്രത്യേകിച്ചും…
Read More » - 8 March
ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ
കൊച്ചി; ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ.…
Read More » - 8 March
സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് വില കുത്തനെ ഇടിഞ്ഞു… കോഴിഫാമുകള്‍ അടച്ചിടാന്‍ നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് വില കുത്തനെ ഇടിഞ്ഞു… കോഴിഫാമുകള്‍ അടച്ചിടാന്‍ നിര്‍ദേശം . പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ജില്ലയില്‍ കോഴി വില്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പക്ഷിപ്പനി റിപ്പോര്‍ട്ട്…
Read More » - 8 March
ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല…ഡല്‍ഹി കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് വസ്തുതാപരം… പറയുന്നത് വസ്തുതാപരമായ കാര്യങ്ങള്‍.. കേന്ദ്രസഹമന്ത്രി വി.മുരളീധരനെ തള്ളി എം.ജി.രാധാകൃഷ്ണന്
ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല., ഡല്‍ഹി കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് വസ്തുതാപരം. പറയുന്നത് വസ്തുതാപരമായ കാര്യങ്ങളെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ തള്ളി ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്.…
Read More » - 8 March
എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുന്‍സെക്രട്ടറിയും സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന് മാത്യു അന്തരിച്ചു
തൊടുപുഴ/ആറന്മുള: എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുന്‍സെക്രട്ടറിയും സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന് മാത്യു (35) അന്തരിച്ചു. എട്ട് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്ന് വീട്ടില്‍…
Read More » - 8 March
കൊറോണ ഭയം , ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്കാന് ഇടയലേഖനം ഇറങ്ങി
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളെടുത്തു പള്ളികളും. ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്കാന് ഇടയലേഖനം ഇറങ്ങി .ഞായറാഴ്ച പള്ളികളില്‍ നടക്കുന്ന…
Read More »