Kerala
- Dec- 2023 -13 December
ചങ്ങനാശ്ശേരിയിലെ നവകേരള സദസില്‍ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാല്‍ സംസാരിക്കാന്‍ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിര്‍ത്തി…
Read More » - 13 December
‘നടന്നത് ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം’: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെടൽ നടത്തിയെണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ, ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം…
Read More » - 13 December
2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, അന്നത്തെ തിരക്കിനെ കുറിച്ച് പറയുകയാണ്. 2018 ഡിസംബര്‍ 25ന്…
Read More » - 13 December
സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു
തൃത്താല: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്.…
Read More » - 13 December
നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആര്?
ആലപ്പുഴ: നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആരെന്ന് സംബന്ധിച്ച ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍. മാവേലിക്കര നഗരസഭാ അടിയന്തര കൗണ്‍സിലിനിടെയാണ്…
Read More » - 13 December
സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ…
Read More » - 13 December
ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീട്ടിൽ മോഷണം
വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.…
Read More » - 13 December
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ
കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.…
Read More » - 13 December
സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം: മധ്യവയസ്കൻ പിടിയിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമപുരത്ത് പുതുപറമ്പിൽ നവാസി(54)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
ജോളി കൊന്നുതള്ളിയ സയനൈഡ് കൊലപാതക പരമ്പര ഇനി ലോകത്തെയും ഞെട്ടിക്കും: കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സിൽ
കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. ‘കറി ആൻഡ് സയനൈഡ്–ദ് ജോളി…
Read More » - 13 December
ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന് ഉത്തരം പറയേണ്ടിവരുന്നതെന്നും…
Read More » - 13 December
കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണു(38)വാണ് മരിച്ചത്. Read Also : കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു:…
Read More » - 13 December
കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ
പറവൂർ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്തി(ശ്രീക്കുട്ടൻ – 27)നെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം…
Read More » - 13 December
ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു.…
Read More » - 13 December
നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി: 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി…
Read More » - 13 December
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി: വീട്ടുടമ അറസ്റ്റിൽ
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. വീട്ടുടമ മനോജ് കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 December
വളർത്തുനായ കുരച്ചതിൽ ദേഷ്യം,വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു:62കാരൻ അറസ്റ്റിൽ
കോലഞ്ചേരി: വളർത്തുനായ കുരച്ചതിന്റെ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക…
Read More » - 13 December
ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ (ഒന്നാം ഭാഗം)
പ്രസാദ് പ്രഭാവതി ———————— പ്രവാസ ജീവിതത്തിലെ സോഷ്യൽ മീഡിയ വ്യവഹാരങ്ങൾക്കിടയിൽ യാദൃശ്ചികമായി കണ്ണിൽ പെട്ടൊരു ചിത്രമാണ് ഇരിങ്ങോൾ കാവിനെ കാണിച്ചു തന്നത്. ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞു…
Read More » - 13 December
‘ജവാന്’ ഷജീറിന്റെ മദ്യക്കച്ചവടത്തിന് പിടിവീണു, വീണ്ടും അറസ്റ്റില്‍
ആലപ്പുഴ: അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്…
Read More » - 13 December
22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്: പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും
മഞ്ചേരി: 22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുവാരക്കുണ്ട് മാമ്പറ്റ തരിശ്…
Read More » - 13 December
കൊറിയര്‍ സര്‍വീസ് വഴി ലഹരിക്കടത്ത്: രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍: തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്സൈസ്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വീസ് വഴി അയച്ച ഹാന്‍സാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന്…
Read More » - 13 December
കാർ ഡ്രൈവർക്ക് രക്തസമ്മർദം കൂടി, നിയന്ത്രണം നഷ്ടമായ കാർ ബസിലിടിച്ചു: അഞ്ച് പേർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ കാർ ബസിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നീർക്കുന്ന് ഇജാബ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ…
Read More » - 13 December
പുല്ലുമേട് കാനന പാതയിൽ കുഴഞ്ഞുവീണ് അയ്യപ്പഭക്തൻ മരിച്ചു
ഇടുക്കി: അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള(46)യാണ് മരിച്ചത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം?…
Read More » - 13 December
വീടും പുരയിടവും എഴുതിക്കൊടുത്തില്ല, മാതാവിന് മകന്റെ ക്രൂര മർദനം: അറസ്റ്റ്
നിലമ്പൂർ: വീടും പുരയിടവും എഴുതിക്കൊടുക്കാത്തതിലെ വിരോധത്താൽ മാതാവിനെ മർദിച്ച് അവശയാക്കിയ യുവാവ് പൊലീസ് പിടിയിൽ. വഴിക്കടവ് കവളപൊയ്ക പുതുപറമ്പിൽ ദിനേശിനെ(39)യാണ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പൊലീസ് ആണ്…
Read More »