മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് പ്രതി. ഇയാളെ വഴിക്കടവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വച്ചാണ് സംഭവം. ബസിൽ വച്ച് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
Post Your Comments