Kerala
- Mar- 2020 -13 March
ഷാര്‍ജ രാജകുടുംബാംഗം അന്തരിച്ചു
ഷാര്‍ജ•ഷാര്‍ജ രാജകുടുംബാംഗമായശൈഖ് അഹമ്മദ് ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. നിര്യാണത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ…
Read More » - 13 March
നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; കർശന നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്
കണ്ണൂർ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നുമാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
Read More » - 13 March
കോവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍? പ്രതികരണവുമായി കെ.സുരേന്ദ്രന്
കോവിഡ് 19 രോഗത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രോഗത്തെ…
Read More » - 13 March
ഇത് കൊറോണ എഫക്ട് ; സ്വര്‍ണവിലയില്‍ വന്‍ ഇടിവ് ; പോയതിനേക്കാള്‍ വേഗത്തില്‍ താഴോട്ട്
കൊച്ചി : കേരളത്തില്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ…
Read More » - 13 March
കൊച്ചിയില്‍ എത്തിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങള്‍
കൊച്ചി•നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ പരിശോധനയ്ക്കായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ…
Read More » - 13 March
പ്ലസ് ടു വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
തൃപ്പൂണിത്തുറ : കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഉദയംപേരൂര്‍ മാങ്കായിക്കടവ് തുരുത്തില് വീട്ടില്‍ സാബുവിന്റെയും സിന്ധുവിന്റെയും മകന് അഭിജിത്താണ് (17) മരിച്ചത്.…
Read More » - 13 March
കൊറോണ ബാധ സ്ഥിരീകരിച്ചയാള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു: ആ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ കണ്ട്രോള് റൂമില്‍ ബന്ധപ്പെടണം
കോഴിക്കോട്• കഴിഞ്ഞ മാർച്ച് 5 ന് സ്പൈസ്ജെറ്റ് വിമാനത്തില്‍ #SG54 # ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് ഇന്നലെ കോവിഡ് 19 രോഗബാധ…
Read More » - 13 March
ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരത്ത് ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂരിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂര്‍ സ്വദേശികളായ ദമ്ബതികളും ഇവരുടെ 10…
Read More » - 13 March
പെണ്‍കുട്ടിയെ കാണാനില്ല
ചേര്‍ത്തല•ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് നിന്നും പെണ്‍കുട്ടിയെ കാണാതായി. പട്ടണക്കാട് പബ്ലിക്ക് സ്ക്കൂളിൽ 10 ാം ക്ലാസ് -വിദ്യാര്‍ത്ഥിനിയായ ആരതി (15) നെയാണ് വെള്ളിയാഴ്ച (13.03.2020) രാവിലെ 10…
Read More » - 13 March
കുഴൽക്കിണറിനുള്ളില്‍ കത്തുന്ന വാതകം: ആശങ്കയോടെ നാട്ടുകാര്‍
ആലപ്പുഴ•നാട്ടുകാരെ ആശങ്കയിലാക്കി കുഴൽക്കിണറിനുള്ളില്‍ നിന്ന് കത്തുന്ന വാതകം പുറത്തുവരുന്നു. വടക്കനാര്യാട് കൃഷ്ണപിള്ള ജംക്ഷന് സമീപം തെക്കേപറമ്പിൽ ജിജിമോന്റെ വീടിനു സമീപം കുഴൽക്കിണർ നിർമാണത്തിനിടയിലാണു വാതകം ഉയരുന്നത്. 10…
Read More » - 13 March
അവര്‍ ഒളിച്ചിരിക്കുന്ന രോഗികളല്ല; നിങ്ങള്‍ക്കുവേണ്ടി ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്
കോട്വിടയം•ദേശത്തുനിന്നു വന്ന കൊറോണ രോഗികള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നു എന്ന അഭ്യൂഹം ജില്ലയില്‍ വ്യാപകമായുണ്ട്. കളക്ടറേറ്റിലെ കൊറോണ കണ്ട്രോള് റൂമിലും വിവിധ വകുപ്പുകളിലും ആശുപത്രികളിലും നിരവധി പേര് ഇത്തരം…
Read More » - 13 March
പത്തനംതിട്ടയിലെ കൊറോണ ബാധ കണ്ടെത്താൻ സഹായിച്ചതിലൂടെ സംസ്ഥാനത്ത് താരമായ ഡോക്ടർമാർ ഇവരാണ്
തിരുവനന്തപുരം : പത്തനംതിട്ടയിലെ കൊറോണ ബാധ കണ്ടെത്താൻ സഹായിച്ചതിലൂടെ സംസ്ഥാനത്ത് താരമായ ഡോക്ടർമാരാണ് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശംഭുഡോ. എസ്. ആനന്ദ്. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന്…
Read More » - 13 March
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് : പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു
കണ്ണൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 13ആം പ്രതി സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ…
Read More » - 13 March
കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം
ഫറോക് : കോഴി ഇറച്ചി, ഷവർമ, കുഴിമന്തി എന്നിവയുടെ വിൽപന താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം. കോവിഡ്, പക്ഷിപ്പനി എന്നിവയുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ…
Read More » - 13 March
ആരോഗ്യമന്ത്രിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം•സഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. പി.ടി തോമസാണ് നോട്ടീസ് നല്‍കിയത്. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന്…
Read More » - 13 March
കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു: മരണ കാരണം കൊറോണയല്ലെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: കോട്ടയത്ത് കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. എന്നാല്‍ മരണ കാരണം കൊറോണയല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷാഘാതമാണ് മരണ കാരണം.…
Read More » - 13 March
പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സമഗ്രാന്വേഷണം വേണം- കെ.സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു സംബന്ധിച്ച്…
Read More » - 13 March
ഹോര്‍ട്ടികോര്‍പ്പിലെ വിജിലന്‍സ് റെയ്ഡില്‍ വന്‍ ക്രമക്കേട് എന്ന വാര്‍ത്ത : പ്രതികരണവുമായി വിനയന്
തിരുവനന്തപുരം : ഹോര്‍ട്ടികോര്‍പ്പിലെ വിജിലന്‍സ് റെയ്ഡില്‍ വന്‍ ക്രമക്കേട് എന്ന വാര്‍ത്തയിൽ പ്രതികരണവുമായിഹോര്ട്ടി കോര്‍പ്പ് ചെയര്‍മാനും സംവിധായകനുമായ വിനയൻ. വിജിലന്‍സ് പരിശോധന നടന്നുവെന്നത് ശരിയാണെങ്കിലും, ഹോര്‍ട്ടി കോര്‍പ്പില്‍…
Read More » - 13 March
ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം: മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ്, 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.…
Read More » - 13 March
കുഴഞ്ഞു വീണു, ചികിത്സ ലഭിക്കാതെ മലയാളിക്ക് ദാരുണാന്ത്യം : സുഹൃത്തും ബന്ധുവും അബോധാവസ്ഥയിലായ യുവാവുമായി അലഞ്ഞതു മൂന്നര മണിക്കൂര്‍
മുംബൈ: കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല, കുഴഞ്ഞു വീണ മലയാളി യുവാവിന് ദാരുണാന്ത്യം. മുംബൈയിൽ നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മാണ ഉപകരാര്‍ ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി സുജിത്…
Read More » - 13 March
“മഠത്തിലെ നിയന്ത്രണം കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നിര്‍ദേശപ്രകാരം’; വ്യാജ പ്രചാരണങ്ങൾക്കും ട്രോളുകൾക്കുമെതിരെ വിശദീകരണവുമായി അമൃതാനന്ദമയി മഠം
കരുനാഗപ്പള്ളി: സംസ്ഥാനത്ത് വീണ്ടും കൊറോണ പടര്‍ന്ന് പിടിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അമൃതാനന്ദമയി മഠത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ അമൃതാനന്ദമയിക്കെതിരെ പരിഹാസങ്ങളും…
Read More » - 13 March
കണ്ണൂരില്‍ ഞെട്ടിക്കുന്ന ക്രൂരത, ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ടു; ഭാര്യയെ സംഘം ചേർന്ന് പീഡിപ്പിച്ചു
കണ്ണൂര്‍: ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തെന്നു പരാതി. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍വെച്ചാണ് ജനുവരി…
Read More » - 13 March
വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടു പോകാന്‍ ആംബുലന്‍സോ സ്ട്രെച്ചറോ നൽകിയില്ല, മരക്കമ്ബുകള്‍ ചേര്‍ത്തുകെട്ടി മഞ്ചം ഒരുക്കി മൃതദേഹം പൊതുശ്മശാനത്തില്‍ എത്തിച്ചത് കാല് നടയായി
കോട്ടയം: ആംബുലന്‍സോ സ്ട്രെച്ചറോ നൽകിയില്ല, വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ പൊതുശ്മശാനത്തില്‍ വീട്ടുകാർ എത്തിച്ചത് കാല് നടയായി. വൈക്കത്തെ മകളുടെ വീട്ടില്‍ മരിച്ച വീട്ടമ്മ തെന്മല ഡാം കെഐപി…
Read More » - 13 March
കൊറോണയുടെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രചാരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം, ആരോഗ്യമന്ത്രിക്ക് പബ്ലിസിറ്റി മാനിയ ആണെന്ന് കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. : മുല്ലപ്പള്ളി
തിരുവനന്തപുരം : കൊറോണയുടെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രചാരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പത്രസമ്മേളനം നടത്തുന്നതിന്റെ പേരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു…
Read More » - 13 March
ഇറ്റലിയില്‍ കുടുങ്ങിയ നിരവധി പേരുടെ കൂട്ടത്തിൽ എംഎല്‍എ യുടെ ഭാര്യയും
തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിമും. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് വരാനാവാതെ…
Read More »