കോട്ടയം: കോട്ടയത്ത് കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. എന്നാല്‍ മരണ കാരണം കൊറോണയല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷാഘാതമാണ് മരണ കാരണം.
രണ്ടാം ഘട്ട കൊറോണ നിരീക്ഷണത്തിലാണ് ശശീന്ദ്രന്‍ ഉണ്ടായിരുന്നത്. സാംപിള്‍ കൊറോണ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments