Kerala
- Mar- 2020 -18 March
തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട; പണം തിരിച്ചു കൊടുക്കണം; താക്കീത് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഭീതി മൂലം നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ മുന്‍കൂറായി വാങ്ങിയ തുക കല്യാണ മണ്ഡപ, ഓഡിറ്റോറിയം ഉടമകള്‍ തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 March
കഷ്ടം തന്നെ സക്കറിയ, താങ്കളെപ്പോലെ തരം താഴാന്‍ എനിക്കാവില്ല; ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറായ അങ്ങയുടെ മഹാമനസ്കതയ്ക്ക് അഭിവാദ്യങ്ങൾ; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
സാഹിത്യകാരൻ സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള സക്കറിയയുടെ പ്രതികരണത്തിനാണ് ഫേസ്ബുക്കിലൂടെ മുരളീധരന്റെ മറുപടി.
Read More » - 18 March
ചെന്നെയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി; കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം
ചെന്നൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചെന്നെയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ റദ്ദാക്കി. കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണമുണ്ട്. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം…
Read More » - 18 March
കൊവിഡ് ബാധ: വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബാങ്കേഴ്സ് സമിതി
കൊവിഡ് വൈറസ് ബാധയുടെ സാഹചര്യത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. ജപ്തി നടപടികൾ 3 മാസത്തേക്ക് നിർത്തിവെയ്ക്കാനും, അടിയന്തിര വായ്പ അനുവദിക്കാനും എസ്എൽബിസി…
Read More » - 18 March
കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മദ്യത്തെ കൂട്ടുപിടിച്ച് വ്യാജപ്രചരണം; വ്ളോഗര്‍ പോലീസ് പിടിയിൽ
കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മദ്യത്തെ കൂട്ടുപിടിച്ച് വ്യാജപ്രചരണം നടത്തിയ വ്ളോഗര്‍ പോലീസ് പിടിയിൽ. മാധ്യമപ്രവര്‍ത്തകനും വ്ളോഗറുമായ തിരുവനന്തപുരം സ്വദേശി മുകേഷ് എം നായരെയാണ് നേമം പൊലീസ്…
Read More » - 18 March
കോവിഡ് വാർത്താ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ്; മാധ്യമപ്രവർത്തകർക്കു നേരെ പൊലീസ് ഭീഷണി
കോവിഡ് വാർത്താ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മാധ്യമപ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തി. കളമശേരി മെഡിക്കൽ കോളജിൽ നിന്നുള്ള വാർത്തകൾ നൽകിയതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
Read More » - 18 March
കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്
കോഴിക്കോട് ജില്ലയിൽ 19ന് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരും. ജില്ലയിൽ പുറംജോലികളിൽ…
Read More » - 18 March
ബെവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടതില്ലെന്ന പിണറായി സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകം; രൂക്ഷ വിമർശനവുമായി ഉമ്മൻ ചാണ്ടി
സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബെവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന പിണറായി സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Read More » - 18 March
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
മാനന്തവാടി : കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഉച്ചയ്ക്കു മൂന്നരയോടെ മാനന്തവാടി പുഴയില്‍ കൊയിലേരി പാലത്തിനു സമീപം ചെക്ഡാമിലാണ് അപകടം ഉണ്ടായത്. അഞ്ചുകുന്ന് ആറാംമൈല്‍ സ്വദേശി…
Read More » - 18 March
ബീവറേജ് കൗണ്ടറുകളുടെ എണ്ണമല്ല കൂട്ടേണ്ടത് സർക്കാർ ഹോസ്പിറ്റലിലെ ഒപി കൗണ്ടറുകളാണ്-യുവമോർച്ച
കോവിഡ് 19 പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പോലുംകേരളത്തിലെ ബീവറേജ് ഔട്ട്ലറ്റുകൾ അടക്കില്ല എന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. ബീവറേജ് ഔട്ട്ലറ്റുകളിൽ…
Read More » - 18 March
ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിച്ചു
കൊച്ചി: കൊറോണ ഭീതി പടരുന്നതിനിടെ സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിനിടെ കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ജീവനക്കാരെ…
Read More » - 18 March
‘വൈറസ്’ ചിത്രത്തിലെ രേവതിയെപ്പോലെ മിണ്ടാതെയിരിക്കുന്ന മന്ത്രിയല്ല താനെന്ന് ശൈലജ ടീച്ചർ
തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു ‘നിപ വൈറസ്’. ഇതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ആഷിക് അബു ‘വൈറസ്’ എന്ന പേരിൽ ചിത്രമെടുത്തിരുന്നു. ചിത്രത്തില്‍ ആരോഗ്യമന്ത്രി…
Read More » - 18 March
കൊറോണ ബാധിത രോഗികളുടെ എണ്ണം തടയാന്‍ സാധ്യമായ അവസാന ഘട്ടമാണിത്; കേരളം ഇറ്റലിയാകാതിരിക്കാന്‍ ശ്രമിക്കേണ്ടത് നമ്മളാണ്; വൈറലായി കുറിപ്പ്
കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവൻ. ഇറ്റലിയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാത്ത രീതിയിലേക്ക് കൈവിട്ടുപോയിരുന്നു. പത്തും നൂറുമായി മരണസംഖ്യ ഉയർന്നുവന്നപ്പോഴും വേണ്ടത്ര ജാഗ്രത ഇറ്റലിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് കേസുകൾ…
Read More » - 18 March
സംസ്ഥാനത്ത് താപനില ഉയരും; ഉഷ്ണതരംഗത്തിനും സാധ്യത, ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ ചൂട് ഉയരുമെന്നും കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍…
Read More » - 18 March
കൊറോണ വൈറസ് ഭീതി; കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി ബാങ്ക് ഉദ്യോഗസ്ഥ
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി ബാങ്ക് ഉദ്യോഗസ്ഥയായ അശ്വതി ഗോപൻ. നോട്ടെണ്ണുമ്പോൾ കൈയിൽ പറ്റിയ അഴുക്കിന്റെ…
Read More » - 18 March
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന 1200 പേരെ നിരീക്ഷണത്തിലാക്കും
തിരുവനന്തപുരം• കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വന്നിറങ്ങുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പ്രത്യേകം തയാറാക്കിയ നിരീക്ഷണ…
Read More » - 18 March
കൊവിഡ് 19: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടർമാർക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം
കോവിഡ് ഭീതി നിലനിൽക്കെ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടർമാർക്ക് ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം. അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ…
Read More » - 18 March
കോവിഡ്-19 നു മുന്നില്‍ പൊലീസ് പദവി ഒന്നുമല്ല : മാരക വൈറസിനു മുന്നില്‍ കള്ളനും പൊലീസും തുല്യര്‍ : വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പിഎസ് ജിനേഷ്
തിരുവനന്തപുരം: ലോകം മുഴുവനും വ്യാപിച്ച് മനുഷ്യരുടെ ജീവനെടുത്ത് കൊണ്ടിരിക്കുന്ന കോവിഡ്-19 നു മുന്നില്‍ പൊലീസ് പദവി ഒന്നുമല്ല . മാരക വൈറസിനു മുന്നില്‍ കള്ളനും പൊലീസും തുല്യരാണ്.…
Read More » - 18 March
നടന് രവീന്ദ്രന്റെയും മകളുടെയും കോവിഡ് പരിശോധനാ ഫലം പുറത്ത്
ദുബായ്•യു.എ.ഇയില്‍ കോവിഡ് പരിശോധനക്ക് വിധേയനായ പ്രമുഖ മലയാള സിനിമാ താരം രവീന്ദ്രന്റയും മകളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഫ്രാന്‍സില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ പോയതിനെ തുടര്‍ന്നാണ് രവീന്ദ്രനും…
Read More » - 18 March
കൊറോണ ചികിത്സിയ്ക്കാന്‍ തയ്യാര്‍ : തന്റെ മുന്നില്‍ കോവിഡ്-19 മുട്ടുമടക്കുമെന്ന് മോഹനന് വൈദ്യര് : ആരോഗ്യവകുപ്പും പൊലീസും തടഞ്ഞു
തൃശൂര്‍ : കൊറോണ ചികിത്സിയ്ക്കാന്‍ തയ്യാര്‍. തന്റെ മുന്നില്‍ കോവിഡ്-19 മുട്ടുമടക്കുമെന്ന് മോഹനന് വൈദ്യര് . ‘കൊറോണ’ അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.…
Read More » - 18 March
ജപ്തി ഭീഷണി: ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിൽ ദേവൻകോട്, ഇളംപ്ലാമ്മൂട് റ്റി. എസ്. ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65)…
Read More » - 18 March
കൊറോണ വൈറസിന് വാക്സിന് തയ്യാറായോ? ഡോ.മനോജ് വെള്ളനാട് എഴുതുന്നു
ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി മാത്രം നടത്തണമെന്ന രീതികൾ വന്നതിനു ശേഷം ആദ്യമായാണ് എലികളിലൊന്നും പരീക്ഷിക്കാതെ ഒരു വാക്സിൻ മനുഷ്യനിൽ നേരിട്ട് പരീക്ഷിക്കുന്നത്. അത് Covid19-ന്…
Read More » - 18 March
പള്ളിത്തര്‍ക്കം : സംസ്ഥാനസര്‍ക്കാറിനും യാക്കോബായ സഭയ്ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി : സുപ്രീംകോടതി വിധി നടപ്പിലാക്കണം
കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്, സംസ്ഥാന ലര്ക്കാറിനും യാക്കോബായ സഭയ്ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി…
Read More » - 18 March
കൊവിഡ് 19, സംസ്ഥാനത്തെ ബാറുകൾ പൂട്ടുമോ ? മന്ത്രിസഭാ തീരുമാനമിങ്ങനെ
തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടർന്ന് സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ല,പകരം ക്രമീകരണം ഏർപ്പെടുത്തും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബാറുകളിലെ ടേബിളുകൾ തമ്മിൽ നിശ്ചിത…
Read More » - 18 March
കൊറോണ വൈറസ് : ബിഗ് ബോസ് ഷോ നിര്‍ത്തിയേക്കും
മുംബൈ•കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ബിഗ് ബോസ് ഷോയുടെ നിർമാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യ ‘ബിഗ് ബോസ്’ എന്ന ജനപ്രിയ ഷോ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്ന്…
Read More »