Kerala
- Mar- 2020 -19 March
പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍ : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍
തിരുവനന്തപുരം : പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും…
Read More » - 19 March
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും : മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലിമരയ്ക്കാറിന്റെ റിലീസ് അനിശ്ചിതമായി നീളും
കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും , മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലിമരയ്ക്കാറിന്റെ റിലീസ് അനിശ്ചിതമായി നീളും. സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലാണ്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ…
Read More » - 19 March
കൊവിഡ് 19 : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പരീക്ഷകൾ മാറ്റിയതിനു പിന്നാലെയാണ്, ഇന്ന് മുതൽ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്,…
Read More » - 19 March
ഗോമൂത്രത്തിന് ഒരു രോഗത്തേയും് പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ല : ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം
തിരുവനന്തപുരം : കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് അതിനെ പ്രതിരോധിയ്്കാന് ഗോമൂത്രത്തിന് കഴിവുണ്ടെന്ന പ്രചാരത്തിന് കഴമ്പില്ലെന്ന് ശാസ്ത്രജ്ഞര്‍. കൊറോണ അഥവാ കോവിഡ് 19 നെ എന്നല്ല, ഗോമൂത്രത്തിന്…
Read More » - 19 March
പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള നടപടികളുമായി കേന്ദ്ര എന്‍ഫോഴ്സ്മെന്റ്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള നടപടികളുമായി കേന്ദ്ര എന്‍ഫോഴ്സ്മെന്റ്. വിജിലന്‍സിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് നീക്കം. കേസെടുക്കാനുള്ള…
Read More » - 19 March
മദ്യശാലകള്‍ അടച്ചിടുന്നു
മലപ്പുറം: മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും, കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ…
Read More » - 19 March
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തി; കൊടുങ്ങല്ലൂർ ഭരണി ഉത്സവം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ
സംസ്ഥാനത്ത് കൂടുതൽ കോവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചു.
Read More » - 19 March
എടിഎമ്മുകളില്‍ ഇനി സാനിറ്റൈസര്‍; കോവിഡ് പ്രതിരോധിക്കുന്നതിൽ ചെറിയ പിഴവ് സ്ഥിതി വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് ഭീതി നേരിടുന്നതിൽ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് പ്രതിരോധിക്കുന്നതിൽ ചെറിയ പിഴവ് വരെ സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read More » - 19 March
വാഹനാപകടത്തിൽ, വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം : വാഹനാപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര കലയപുരത്ത് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്.…
Read More » - 19 March
സംസ്ഥാന തലസ്ഥാനം അതീവജാഗ്രതയില്‍
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അതീവജാഗ്രതയില്‍. ജില്ലയില്‍ പുതുതായി 1633 പേര് നിരീക്ഷണത്തിലായി. ജില്ലയില്‍ 2350 പേര് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…
Read More » - 19 March
കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് പിണറായി വിജയൻ മനസിലാക്കണം; കേരളത്തിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും സർക്കാർ വെല്ലുവിളിക്കരുത്; കേന്ദ്ര നിർദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കണമെന്ന് എബിവിപി
കേരളത്തിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും സംസ്ഥാന സർക്കാർ വെല്ലുവിളിക്കരുതെന്നും കേന്ദ്ര നിർദേശം പാലിച്ച് സംസ്ഥാന സർക്കാർ പരീക്ഷകൾ മാറ്റി വെക്കണമെന്നും എബിവിപി. കോവിഡ്-19 രോഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ…
Read More » - 19 March
ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് : സൂര്യാഘാതത്തിന് സാധ്യത : പൊതുജനങ്ങള്‍ പുറത്തിറങ്ങി നടക്കരുതെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് . സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങി നടക്കരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കോഴിക്കോട് ജില്ലയിലാണ് ഇന്നലത്തെ പോലെ ഇന്നും…
Read More » - 19 March
ശ്രീചിത്രയിൽ ഡോക്ടമാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു, വലഞ്ഞ് രോഗികൾ
തിരുവനന്തപുരം: ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടമാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി ആക്ഷേപം. നിരവധി രോഗികളാണ് ചികിത്സ ലഭ്യമാകാതെ വലയുന്നത്. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് രോഗം…
Read More » - 19 March
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണം മരുന്ന് മൂലമല്ല, നിർണ്ണായക കണ്ടെത്തൽ : ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
കോട്ടയം: ചങ്ങനാശേരി പായിപ്പാട് പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരൂഹ മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരുന്നുകളുടെ ഉപയോഗം അല്ല മരണകാരണമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, പുതുജീവന്‍ മാനസികാരോഗ്യ…
Read More » - 19 March
കൊറോണയെ തോൽപിക്കാൻ ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ; ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി മരുന്നുകൾ നൽകിത്തുടങ്ങി
ലോകത്ത് മഹാമാരിയായി പടർന്നു പിടിക്കുന്ന കൊറോണയെ തോൽപിക്കാൻ ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ആണ്. എച്ച്.ഐ.വി മരുന്നുകൾ കൊറോണ രോഗത്തിനും ഫലപ്രദമാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.
Read More » - 19 March
ചലച്ചിത്ര അക്കാദമി : ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ച് ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ച് ഉത്തരവിറക്കി സർക്കാർ. ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സെക്രട്ടറിയായിരുന്ന മഹേഷ് പഞ്ചുവിനെ പുറത്താക്കിയതിന്…
Read More » - 19 March
മരണം വിതച്ച് കോവിഡ്-19 വ്യാപിയ്ക്കുന്നു : മഹാദുരന്തത്തിന്റെ സൂചനയെന്ന് ഗവേഷകരും ശാസ്ത്രലോകവും
റോം: യുറോപ്യന്‍ രാജ്യങ്ങളില്‍ മരണം വിതച്ച് കോവിഡ്-19 വ്യാപിയ്ക്കുന്നു. അതേസമയം ഏഷ്യന്‍ രാജ്യങ്ങളില്‍ മരണം കുറവും. ഇതിനുള്ള കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഗവേഷകരും. ഏഷ്യന്‍ രാജ്യങ്ങളില്‍ മരണം…
Read More » - 19 March
ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ചു: അച്ഛന് പിന്നാലെ അമ്മയും പോയതോടെ അനാഥരായി രണ്ടു കുട്ടികൾ
കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവം അനാഥരാക്കിയത് രണ്ടു കുട്ടികളെ. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ്…
Read More » - 19 March
പ്ലാസ്റ്റിക് വസ്തുക്കള്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക : കൊറോണ എന്ന മാരക വൈറസ് പ്ലാസ്റ്റികില്‍ തങ്ങി നില്‍ക്കുന്നത് ദിവസങ്ങളോളം : പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കുക
ലൊസാഞ്ചലസ് : പ്ലാസ്റ്റിക് വസ്തുക്കള്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക, കൊറോണ എന്ന മാരക വൈറസ് പ്ലാസ്റ്റികില്‍ തങ്ങി നില്‍ക്കുന്നത് മൂന്ന് ദിവസമാണ് . പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കുക…
Read More » - 19 March
കോവിഡ്-19 ….കേരളം ഏറ്റവും നിര്‍ണായകമായ മൂന്നാംഘട്ടത്തിലേയ്ക്ക് : വൈറസ് എളുപ്പത്തില്‍ പകരുന്നത് ഈ ഘട്ടത്തില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അതു ബാധിച്ചവരുടെ എണ്ണം രണ്ടക്കത്തില്‍ നില്‍ക്കുകയാണ് കേരളത്തില്‍. മൂന്നാം ഘട്ടത്തിലും വൈറസിനെ ചെറുക്കുക എന്നതാണ് കടുത്ത വെല്ലുവിളി. ഇതേക്കുറിച്ച് രാജീവ്…
Read More » - 19 March
”അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്’ എന്ന രീതിയി പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ഇന്‍ഫോക്ലിനിക് : ഇനിയുള്ളത് അതി നിര്‍ണായക ദിനങ്ങളാണ്
അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്’ എന്ന രീതിയില്‍ ഒരു വാര്‍ത്താശകലം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്. ആ വാര്‍ത്തയില്‍ ഉദ്ധരിച്ചിരിക്കുന്ന പഠനം രോഗം…
Read More » - 19 March
മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഈ…
Read More » - 18 March
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷം പേരോളം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാൽ ലക്ഷത്തോളം പേർ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്നും…
Read More » - 18 March
മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഇനി തുറന്ന സ്ഥലത്ത് നടത്തും
തിരുവനന്തപുരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഇനി തുറന്ന സ്ഥലത്ത് നടത്തും. ഇന്ന് പത്രസമ്മേളനം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിന്റെ പാര്‍ക്കിംഗ്…
Read More » - 18 March
ഞാൻ ഇത് പറഞ്ഞപ്പോൾ ജിഹാദി ഡോക്ടർക്കു ഒപ്പം നിന്ന് എന്നെ തെറി പറഞ്ഞവരാണ്; കൊറോണ വൈറസിനെക്കുറിച്ചുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി സെൻകുമാർ
കോറോണയെക്കുറിച്ചുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി ടിപി സെൻകുമാർ. ഊഷ്മാവ് കൂടിയ ഇടങ്ങളിൽ കൊറോണ വ്യാപനം കുറയുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പഠനങ്ങളിൽ നിന്നും ഞാൻ ഇത് പറഞ്ഞപ്പോൾ…
Read More »