Kerala
- Mar- 2020 -27 March
രാജ്യദ്രോഹത്തിനു അറസ്റ്റ് ചെയ്യും ‘പു@#ച്ചി മോനെ… ! റോഡില്‍ യുവാക്കളെ മര്‍ദ്ദിക്കുന്നത് വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി
വടക്കാഞ്ചേരി• ലോക് ഡൗണില്‍ പുറത്തിറങ്ങിയ യുവാക്കളെ മര്‍ദ്ദിക്കുന്നത് സ്വന്തം വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി. വീടിന് സമീപത്തുള്ള…
Read More » - 27 March
പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി
തിരുവനന്തപുരം•പരിശോധനക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും…
Read More » - 27 March
ക്വാറന്റയിന്‍ ലംഘനം : സബ് കളക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ക്വാറന്റയിന്‍ ലംഘിച്ച കളക്ടര്‍ക്ക് സസ്പെന്ഷന്. കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. റവന്യൂ മന്ത്രി ഇ.…
Read More » - 27 March
അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളിയും പിണറായി വിജയന് ഹീറോ പരിവേഷം നല്‍കിയും പ്രവാസി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം
കൊച്ചി: അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളിയും പിണറായി വിജയന് ഹീറോ പരിവേഷം നല്‍കിയും പ്രവാസി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം. കോവിഡ് പ്രതിരോധം നല്ലരീതിയില്‍ ഇന്ത്യയിലും കേരളത്തിലും…
Read More » - 27 March
കോവിഡ്-19 : കര്‍ണാടകയില്‍ ഒരാള്‍ കൂടി മരിച്ചു
ബെംഗളൂരു• കോവിഡ് -19 വൈറസ് മൂലമുള്ള മൂന്നാമത്തെ മരണം കർണാടകയിൽ രേഖപ്പെടുത്തി. തുമകുരുവിൽ നിന്ന് ഡല്‍ഹിയിലേക്ക് യാത്രാ ചരിത്രമുള്ള ഒരാളാണ് മരിച്ചത്. മാർച്ച് 24 ന് തുമകുരുവിലെ…
Read More » - 27 March
ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു; ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതി; വിചിത്രവാദങ്ങളുമായി കൊല്ലം സബ് കളക്ടര്‍
കൊല്ലം: ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതിയെന്ന വിചിത്രവാദങ്ങളുമായി കൊല്ലം ജില്ലാ സബ് കളക്ടര്‍ അനുപം മിശ്ര. കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക്…
Read More » - 27 March
സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകളും വ്യാപാരം നിര്‍ത്തുന്നു
കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ അടച്ചിടാന്‍ തീരുമാനം. പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള് കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു…
Read More » - 27 March
സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ മൂന്നുവട്ടമാണ് എന്നെ തടഞ്ഞത്; പോലീസിനോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല, അവരും മനുഷ്യരാണ്; ഐ.എം വിജയന്
തൃശൂര്‍: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലും പോലീസുകാരും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍…
Read More » - 27 March
മദ്യാസക്തിയുള്ളവര്‍ ഏറെ ശ്രദ്ധിക്കണം: മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 27 March
കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോക്ടര്‍
ന്യൂഡല്‍ഹി • രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന് ഡോ. ഷംഷീര്‍ വയലില്‍.…
Read More » - 27 March
ജുമുഅ നിസ്കാരത്തിനു പകരം വീടുകളില്‍ ളുഹര്‍ നിസ്കാരം : വിശ്വാസികള്‍ക്ക് നിര്‍ദേശങ്ങളുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
കോഴിക്കോട്: കോവിഡിനെ പ്രതിരോധിയ്ക്കാനും വ്യാപനം തടയാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക് ഡൗണിനോട് സഹകരിയ്ക്കണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശങ്ങളുമായി മുസ്ലിം വ്യക്തി നിയമബോര്‍ഡ്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍…
Read More » - 27 March
കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കാന്‍ സ്വന്തം വീട് തന്നെ വിട്ട് കൊടുത്ത് സിപിഎം പ്രവര്ത്തകന്
മങ്കട: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ താമസിപ്പിക്കാന്‍ സ്വന്തം വീട് തന്നെ വിട്ട് കൊടുത്ത് മാതൃകയായി സിപിഎം പ്രവര്ത്തകന്. രാമപുരം ഗ്രാമപഞ്ചായത്ത് അംഗം പിടി ബഷീര്‍ ആണ്…
Read More » - 27 March
കോവിഡ്-19 : കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം പിന്തുടരുന്നതില് അഭിമാനം : സംസ്ഥാനത്തെ സംബന്ധിച്ച് അടുത്ത ആഴ്ച അതിനിര്‍ണായകം : ദയവായി എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കോവിഡ്-19, കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം പിന്തുടരുന്നതില് അഭിമാനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ സംബന്ധിച്ച് അടുത്ത ആഴ്ച അതിനിര്‍ണായകമെന്നും ദയവായി എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്ന്…
Read More » - 27 March
പാരീസിൽ കോവിഡ് ബാധിതനുമായി സമ്പർക്കം: സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മാതൃകയായി യുവാക്കൾ
തിരുവനന്തപുരം • കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ വകുപ്പിന് ആശങ്കകൾ കുറവായിരുന്നു. കാരണം വിദേശത്തു നിന്ന വന്ന ഇവർ ആ ദിവസം…
Read More » - 27 March
കോപ്പിയടിയുമായി ഡിസി ബുക്സിന്റെ വഞ്ചന; സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകം പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റത്തെ അപമാനമാണെന്ന് നിരൂപകൻ രവിശങ്കർ നായർ
സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരൂപകൻ രവിശങ്കർ നായർ. പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ…
Read More » - 27 March
കേരളത്തിൽ ഒരാൾക്കു കൂടി കോവിഡ് 19
തിരുവനന്തപുരം : കേരളത്തിൽ ഒരാൾക്കു കൂടി കോവിഡ് 19.തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 127…
Read More » - 27 March
കോവിഡ്-19: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അമൃതാനന്ദമയി മഠം
കൊല്ലം•മാതാ അമൃതാനന്ദമയി മഠത്തിൽ വിദേശികളെ ഒളിച്ചു താമസിപ്പിച്ചു എന്ന വാർത്ത വ്യാജമാണെന്ന് മഠം.കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ…
Read More » - 27 March
കൊവിഡ് 19: കണ്ണൂർ ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരുടേയും സഞ്ചാര പാത ഉടൻ പുറത്തു വിടും
കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരും ദുബായിൽ നിന്ന് വന്നവർ. ഇവരുടെ റൂട്ട് മാപ്പ് ഇന്ന് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിക്കും. പുതുതായി…
Read More » - 27 March
കൊറോണ ഭീഷണി: ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി മാസ്കുകള്‍ നിര്‍മ്മിച്ച് നൽകുന്ന അധ്യാപകന്റെ പ്രവർത്തി മാതൃകയാകുന്നു
സംസ്ഥാനത്ത് കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങള്‍ക്കുവേണ്ടി സ്വന്തമായി മാസ്കുകള്‍ നിര്‍മ്മിച്ച് നൽകുന്ന അധ്യാപകന്റെ പ്രവർത്തി മാതൃകയാകുന്നു. താനാളൂര്‍ സ്വദേശിയായ അബ്ദുല്‍ നാസര്‍ എന്ന അധ്യാപകന് സ്വന്തമായി നിര്‍മ്മിച്ച…
Read More » - 27 March
വാഹനാപകടത്തിൽ വിമുക്ത ഭടൻ മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ വിമുക്ത ഭടന് ദാരുണാന്ത്യം. ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ആലപ്പുഴ താമല്ലാക്കൽ പുത്തൻതറയിൽ ശ്വതി) മോഹനൻ ( 62 ) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ…
Read More » - 27 March
കോവിഡ് : ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 12 പേരുടെ പരിശോധനാ ഫലം കൂടി പുറത്ത്
തിരുവനന്തപുരം : ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാ ഫലം പുറത്ത്, ആശങ്കൾ എല്ലാം അകറ്റി, 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ഇതോടെ…
Read More » - 27 March
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. 15,740 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുളളത്. ദുബായിൽ നിന്നുള്ള 1491 പേരുൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ…
Read More » - 27 March
ലോക്ക് ഡൌൺ സമയത്തു നിയമം ലംഘിക്കുന്നവരെക്കൊണ്ടുള്ള തലവേദനക്കിടെ പോത്തിന്റെ പരാക്രമവും പോലീസിനോട് ( വീഡിയോ)
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ഇതുവരെ 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു. 1,447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 2,098 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലം പൊലീസിന് വലിയ…
Read More » - 27 March
കോവിഡ്, നിരീക്ഷണം ലംഘിച്ച് കടന്നു കളഞ്ഞ സബ് കളക്ടര്‍ക്കെതിരെ കേസ്
കൊല്ലം : കോവിഡ് 19 പ്രതിരോധരോധ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണം ലംഘിച്ച് കടന്നു കളഞ്ഞ സബ് കളക്ടര്‍ക്കെതിരെ കേസ്. കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.…
Read More » - 27 March
ലോക് ഡൗൺ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജാണ് ആത്മഹത്യ ചെയ്തത്. കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ…
Read More »