
ഹൈദരാബാദ്•നോവല്‍ കൊറോണ വൈറസ് (കോവിഡ്-19) മൂലമുള്ള തെലങ്കാനയിലെ ആദ്യ മരണം ശനിയാഴ്ച രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നുള്ള 74 കാരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 65 ആയി.
അതേസമയം, രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 933 ആയി ഉയർന്നു, ഇതിൽ 20 മരണങ്ങളും ഉള്‍പ്പെടുന്നു. 84 പേര്‍ സുഖം പ്രാപിച്ചു.
Post Your Comments