Kerala
- Mar- 2020 -28 March
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 41 പേര് ഹൈ റിസ്ക് പട്ടികയില്‍ ; 10 പേര് ഐസൊലേഷന്‍ വാര്‍ഡില്‍
കൊല്ലം: കോവിഡ് 19 സ്ഥിരീകരിച്ച കൊല്ലം പ്രക്കുളം സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ 41 പേരെ ഹൈ റിസ്ക് പട്ടികയിലുള്‍പ്പെടുത്തി. അടുത്തിടപഴകിയ 10 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക്…
Read More » - 28 March
യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? മുഖ്യമന്ത്രി പറഞ്ഞാൽ മതി- അഡ്വ. ഹരീഷ് വാസുദേവന്‍
കണ്ണൂര്‍• ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കണ്ണൂരില്‍ മൂന്ന് പേരെ യതീഷ് ചന്ദ്ര ഐ.പി.എസ് ഏത്തമിടീപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. കണ്ണൂരിൽ യതീഷ് ചന്ദ്ര ഐ.പിഎസ് 3…
Read More » - 28 March
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് എസ്.പി യതീഷ് ചന്ദ്ര
കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് എസ്.പി യതീഷ് ചന്ദ്ര. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് ശ്രദ്ധയിൽപെട്ടതോടെയാണ്…
Read More » - 28 March
മദ്യം ലഭിക്കാതായതോടെ മാനസികവിഭ്രാന്തിയിലായി യുവാവ് ; കുട്ടി മരിച്ചെന്നു പറഞ്ഞ് അര്‍ധരാത്രി പറമ്പില്‍ കുഴിയെടുത്തു
കോഴിക്കോട് മദ്യം ലഭിക്കാതായതോടെ പല പ്രശ്നങ്ങളുമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഇന്ന് മാത്രം 3 പേരാണ് ആത്മഹതയ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് മാനസികവിഭ്രാന്തിയിലായി…
Read More » - 28 March
വ്യാജ മദ്യ നിര്‍മ്മാണം തകൃതി: 250 ലിറ്റര്‍ കോടയുമായി ഒരാള്‍ പിടിയില്‍
തിരൂര്‍•സര്‍ക്കാര്‍ മദ്യ ഷാപ്പുകളും ബാറുകളും അടച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാജ മദ്യ നിര്‍മ്മാണം വ്യാപകമാകുന്നു. തിരൂരില്‍ ചാരായം വാറ്റുന്നതിനിടയില്‍ ഒരാള്‍ പിടിയിലായി. അമലത്ത് വീട്ടില്‍ മണികണ്ഠനെ (45)യാണ്…
Read More » - 28 March
കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വീഡിയോവഴി ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകള്‍ നടത്തുകയെന്നും ആരോഗ്യമന്ത്രി കെ.…
Read More » - 28 March
മൃതദേഹം പൂര്‍ണമായും ചോര്‍ച്ചരഹിതമായ ബാഗിൽ പൊതിയും; അന്ത്യചുംബനമോ സ്പര്‍ശനമോ പാടില്ല; കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കേണ്ട രീതികൾ ഇങ്ങനെ
കൊച്ചി: കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മൃതദേഹം പൂര്‍ണമായും ചോര്‍ച്ചരഹിതമായ (ലീക്ക് പ്രൂഫ്)…
Read More » - 28 March
കേരളത്തിലുള്ള യുപി സ്വദേശികൾക്കായി ഹെൽപ്പ്ലൈൻ
തിരുവനന്തപുരം•കോവിഡ് 19നെ തുടർന്നു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ തങ്ങേണ്ടിവരുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കു സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ…
Read More » - 28 March
കോവിഡ് 19 ; എറണാകുളത്ത് മരിച്ചയാള്‍ക്ക് പ്രാഥമിക പരിശോധനയില്‍ ഒന്നുമില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇയാളുടെ മകനടക്കം 10 ഫ്ളാറ്റിലെ കുടുംബങ്ങള്‍ നിരീക്ഷണത്തില്‍ 2 പേര് ചികിത്സയില്‍
കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ ഇപ്പോള്‍ മരിച്ചയാളുടെ…
Read More » - 28 March
മദ്യം ലഭിക്കാതെ വീണ്ടും ആത്മഹത്യ
അഞ്ചരക്കണ്ടി•മദ്യം ലഭിക്കാത്തത്തിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പില്‍ കെ സി വിജില്‍ (28) ആണ് ഏറ്റവും ഒടുവില്‍…
Read More » - 28 March
സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച…
Read More » - 28 March
കോവിഡ് 19 ; തലസ്ഥാനത്ത് 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരിച്ച സാഹചര്യത്തിലാണ്…
Read More » - 28 March
സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം : പ്രതികരണവുമായി മന്ത്രി സുനിൽകുമാർ
കൊച്ചി : സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സുനിൽകുമാർ.വൈറസ് ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടയാൾ…
Read More » - 28 March
മാസങ്ങള്‍ക്കു മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചു ; ഒടുവില്‍ മദ്യം കൊടുത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിനെ പോത്തന്‍കോട് പൊലീസ് പിടികൂടി. ഈ കഴിഞ്ഞ 23ന് ആണ് വാമനപുരം…
Read More » - 28 March
ലോക്ക് ഡൗണ്‍ ; മദ്യവുമായി വന്ന വണ്ടികള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യത ; സുരക്ഷ ആവശ്യപ്പെട്ട് ബെവ്കോ
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില്പന നിര്‍ത്തിവച്ച സാഹചര്യത്തില്‍ ബിവറേജസ് ഗോഡൗണുകളിലും പരിസരത്തും സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനും…
Read More » - 28 March
കോവിഡ് 19 : സംസ്ഥാനത്ത് ആദ്യ മരണം
എറണാകുളം :സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 69 വയസു പ്രായമുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 28 March
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
കൊല്ലം : മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് ഒരു ആത്മഹത്യ കൂടി. കുണ്ടറ സ്വദേശി സുരേഷ് (38) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കേച്ചേരി തൂവാന്നൂര്‍ കുളങ്ങരയില്‍…
Read More » - 28 March
ലോക്ക് ഡൌണ്‍: പോലീസുകാര്‍ നമ്മുടെ നാടിന് വേണ്ടി വെയില് കൊള്ളുന്നവരാണ്; അവർക്കുള്ള വെള്ളം പൊതുജനങ്ങള്‍ ഉറപ്പാക്കണം;- മുഖ്യമന്തി
കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ പോലീസുകാര്‍ക്ക് കുടിക്കാനുള്ള വെള്ളം പൊതുജനങ്ങള്‍ ഉറപ്പാക്കാക്കണമെന്ന് മുഖ്യമന്തി പിണറായി വിജയന്. പോലീസുകാർ നമ്മുടെ നാടിന് വേണ്ടി വെയില് കൊള്ളുന്നവരാണ്.
Read More » - 28 March
മദ്യം ലഭിക്കാത്തതില്‍ വീണ്ടും മരണം ? വൃദ്ധന് കടത്തിണ്ണയില്‍ മരിച്ച നിലയില്‍ ; പലരോടും മദ്യം ചോദിച്ചു നടന്നതായി നാട്ടുകാര്‍
ആലപ്പുഴ: കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപമാണ് പുള്ളുവന്‍ പാട്ട് കലാകാരന് കൂടിയായ കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസനെ മരിച്ച നിലയില്‍…
Read More » - 28 March
അതിര്‍ത്തി തുറക്കുന്ന കാര്യത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കി കര്‍ണാടക
കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കര്‍ണാടക. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധവുമായി കേരളം…
Read More » - 28 March
ലോക്ക് ഡൗൺ: വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത ചില ജീവിതങ്ങൾ തെരുവിൽ
ലോക്ക് ഡൗണിൽ രാജ്യം മുഴുവൻ വീട്ടിലിരിക്കുകയാണ്. എന്നാൽ വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത…
Read More » - 28 March
ഗുരുദ്വാരയില്‍ മലയാളി ഭീകരൻ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്വെച്ച്
ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റെ ഞെട്ടിക്കുന്ന പങ്കിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള കുഞ്ഞിനേയും അബു…
Read More » - 28 March
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക ; കേന്ദ്രത്തെ സമീപിച്ച് കേരളം
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്.…
Read More » - 28 March
ഭാര്യയെ മര്‍ദിച്ച സി.പി.എം. നേതാവിനെതിരേ ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ചേർത്തു കേസ്
കാസര്‍ഗോഡ്: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിനു സി.പി.എം. പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ് അറസ്റ്റിലായത്. അതേസമയം കോവിഡ് വ്യാപനം…
Read More » - 28 March
ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു
കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍…
Read More »