Kerala
- Mar- 2020 -29 March
‘ഭ്രാന്തന് നായ’ എന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന് അയാളെ വിശേഷിപ്പിച്ചത്; പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു; യതീഷ് ചന്ദ്രക്കെതിരെ വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
സംസ്ഥാനത്ത് ലോക്ക് ഡൗൺ പാലിക്കാതിരുന്ന യുവാക്കളെ പരസ്യമായി ഏത്തമിടീപ്പിച്ച കണ്ണൂർ എസ് പി യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.
Read More » - 29 March
തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുട്ടിക്കും രോഗലക്ഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ കുട്ടിക്കും രോഗലക്ഷണം. നിരീക്ഷണത്തിലിരിക്കവേ ഇയാൾ ഭാര്യയോടും കുട്ടിയോടും ഇടപഴകിയിരുന്നു. തലസ്ഥാനത്ത് ആറ് രോഗികളാണ് ചികിത്സയിലുള്ളത്. കേരളത്തില്‍ ഇത് വരെ 165 പേര്‍ക്കാണ്…
Read More » - 29 March
സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങളില്ല : ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങളില്ല . വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹം ഫേസ്ബുക്ക്…
Read More » - 29 March
അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു
അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കു ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. തൃശൂര്‍ കോര്പറേഷന് ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ചാണ് കോര്‍പറേഷന്റെ ഭക്ഷണ വിതരണ…
Read More » - 29 March
യതീഷ്ചന്ദ്രയുടെ ഏത്തമിടീപ്പിക്കല്‍ ; ഇന്ന് വിശദീകരണം നല്‍കും ; ശാസനക്ക് സാധ്യത
തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് എസ്.പി. യതീഷ് ചന്ദ്ര ഇന്ന് വിശദീകരണം നല്‍കും. മുഖ്യമന്ത്രി തന്നെ…
Read More » - 29 March
കോവിഡ് വിലക്കും ലോക് ഡൗണും ലംഘിച്ച് നിരവധിപേരെ പങ്കെടുപ്പിച്ച് കല്യാണം; മുസ്ലിംലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ പൊലീസ് കേസ്
കോഴിക്കോട്: ലോക് ഡൗണ്‍ വിലക്ക് കര്‍ശനമായിട്ടും അത് ലംഘിച്ച് കല്യാണം നടത്തിയ മുസ്ലീം ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്. ചേവായൂര്‍ പൊലീസ് ആണ് കേസെടുത്തത്.…
Read More » - 29 March
സാധാരണ ഒരു അസുഖം വന്നാല്‍ പോലും എത്തിയ്ക്കുക കോവിഡ് വാര്‍ഡില്‍ : പിന്നെ നിരീക്ഷണവും…നാട്ടില്‍ കൊറോണയാണെന്ന പ്രചാരണവും : യുവതിയ്ക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി ഭര്‍ത്താവ്
തിരുവനന്തപുരം : സാധാരണ ഒരു അസുഖം വന്നാല്‍ പോലും എത്തിയ്ക്കുക കോവിഡ് വാര്‍ഡില്‍ ,പിന്നെ നാട്ടില്‍ കൊറോണയാണെന്ന പ്രചാരണവും .യുവതിയ്ക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി ഭര്‍ത്താവ് .…
Read More » - 29 March
ലോക്ക് ഡൗൺ ലംഘിച്ച് വൻ പ്രതിഷേധവുമായി അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി, പോലീസ് ലാത്തി വീശി
കോട്ടയം : ലോക്ക് ഡൗൺ ലംഘിച്ച് വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി അതിഥി തൊഴിലാളികൾ. ചങ്ങനാശ്ശേരി പായിപ്പാട് ദേശീയപാതയിലാണ് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് 100 കണക്കിന് തൊഴിലാളികൾ…
Read More » - 29 March
കൊറോണ പ്രതിരോധത്തിന് ഇഗ്ലു ലിവിങ് സ്പേസുമായി ഡോ. ബോബി ചെമ്മണൂർ
കൊച്ചി•ക്വറന്റീനിൽ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ സർക്കാർ ആശുപത്രികളിലേക്ക് സൗജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. എസിയിലും…
Read More » - 29 March
മദ്യം ലഭിക്കാത്തതിനാൽ, സംസ്ഥാനത്ത് ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യം ലഭ്യമല്ലാതായതോടെ സംസ്ഥാനത്ത് ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു . കോട്ടയം ചങ്ങനാശേരിയില്‍ ചങ്ങനാശേരി പൂവം സ്വദേശിയായ 45കാരനാണ് കെട്ടിടത്തിന്റെ മുകളില്‍…
Read More » - 29 March
കോവിഡ് 19 ; ഇനിയും പഠിക്കാതെ ചിലര്‍ ; സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന ; വൈദികനെയും കന്യാസ്ത്രീകളുമടക്കം 10 പേരെ അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂട്ടം കൂടരുതെന്നും യോഗങ്ങളും മറ്റും പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ വിലക്ക് ലംഘിച്ച് സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന…
Read More » - 29 March
കോവിഡ് 19 ; സ്വയം മരുന്നുണ്ടാക്കി കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം
കല്ലടിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി സ്വയം മരുന്ന് ഉണ്ടാക്കി കഴിച്ച ആള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ പച്ചക്കര്പ്പൂരത്തോടൊപ്പം മറ്റു ചില വസ്തുക്കളും ചേര്‍ത്ത് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍…
Read More » - 29 March
സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴി മദ്യം നല്‍കണം ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് നേതാവ്
മലപ്പുറം: റേഷന്‍ കടകള്‍ വഴി മദ്യം നല്‍കണം . ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് നേതാവിന്റെ കുറിപ്പ്. സ്ഥിരം മദ്യപാനികള്‍ക്ക് റേഷന്‍ കടകള്‍ വഴിയോ സര്‍ക്കാര്‍ സംവിധാനങ്ങള്‍…
Read More » - 29 March
തങ്ങളുടെ രാജ്യത്തേക്കാളും സുരക്ഷിതം കേരളത്തിലാണ് ; നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേക്ക് പോകാന്‍ കൂട്ടാക്കാതെ ജര്‍മന്‍ സ്വദേശികള്‍
വൈപ്പിന്‍: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ചെറായി ബീച്ചിലെ രണ്ടു ഹോം സ്റ്റേകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു ജര്‍മന്‍ സ്വദേശികള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും കേരളം…
Read More » - 29 March
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍. വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക ലക്ഷ്യമിട്ടാണ് ഓണ്‍കോള്‍ ക്യാമ്പെയിനുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്.…
Read More » - 29 March
കോവിഡ് 19 ; സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി മകന് നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ വച്ച് മകളുടെ കല്ല്യാണം നടത്തി മുസ്ലീം ലീഗ് നേതാവ്
കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകന് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ…
Read More » - 29 March
കോവിഡ് 19 : സംസ്ഥാനത്ത് നിരീക്ഷണത്തിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു
തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ കുച്ചപുറം നാഞ്ചല്ലൂർ വിഷ്ണുവിലാസത്തിൽ എ.പി.വിഷ്ണു(28)ആണ്…
Read More » - 29 March
റാപ്പിഡ് ടെസറ്റിന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി
തിരുവനന്തപുരം : കോവിഡ് ബാധ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസറ്റിന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ടെസ്റ്റ് നടത്താനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയ്ക്കാന്‍…
Read More » - 29 March
യേശുവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കൂ; മതബോധന ക്ലാസിലും കൊറോണ ഇഫക്ട്
കൊച്ചി: രാജ്യത്ത് കോവിഡ്-19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് മതബോധന ക്ലാസുകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായാണ് നടക്കുന്നത്. ആ ഓണ്‍ലൈന്‍ ക്ലാസുകളിലെല്ലാം കോവിഡ്-19നുമായി…
Read More » - 29 March
കൊവിഡ് 19 ; നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 കാരന് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 കാരന് കുഴഞ്ഞുവീണ് മരിച്ചു. ഈ മാസം 21 ന് ദുബായില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍…
Read More » - 29 March
കോവിഡ് 19 നെ പ്രതിരോധിയ്ക്കാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ ധനസഹായം
വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ്-19 വ്യാപിയ്ക്കുമ്പോള് അതിനെ പ്രതിരോധിയ്ക്കാനായി ഇന്ത്യയ്ക്ക് മേരിക്കയുടെ ധനസഹായം. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്ന അമേരിക്കയാണ് ഇന്ത്യ ഉള്‍പ്പെടെ 64 രാജ്യങ്ങള്‍ക്ക് രോഗത്തിനെതിരെ…
Read More » - 29 March
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ വൈന്‍ ശേഖരവുമായി 54കാരന് അറസ്റ്റില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നവന് വന്‍ വൈന്‍ ശേഖരം പിടികൂടി. നഗരസഭ 23-ാം വാര്‍ഡ് കുരിശിങ്കല്‍ വീട്ടില്‍ ലോനപ്പനാ (54)ണ് 251 ലിറ്റര്‍…
Read More » - 29 March
മദ്യം ലഭിച്ചില്ല, സംസ്ഥാനത്ത് മൂന്നുപേരെ കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യം ലഭിക്കാതെ മൂന്നുപേരെ കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് സംഭവം. കുണ്ടറ…
Read More » - 29 March
വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം: യുവ നേതാവിനെ കസ്റ്റഡിയിൽ എടുത്തു
കൊല്ലം : വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി വനിതാ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവ നേതാവ് പിടിയിൽ. കൊല്ലം ഓച്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക…
Read More » - 29 March
ലോക്ക്ഡൗണ്‍ ; മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ചു ; യുവാവ് മരിച്ചു
ആലപ്പുഴ: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫല്‍ (38) ആണ്…
Read More »