Kerala
- Mar- 2020 -31 March
തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മകൾ കെഎസ്ആര്‍ടിസി കണ്ടക്ടർ; ജോലി ചെയ്തിരുന്നത് തിരക്കുള്ള റൂട്ടിൽ; നിർണായകമായി പരിശോധനാഫലം
തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ മകൾ ജോലി നോക്കിയിരുന്നത് കെഎസ്ആര്‍ടിസി കണ്ടക്ടറായി. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് – ടെക്നോപാര്‍ക്ക്…
Read More » - 31 March
ഡോക്ടറുടെ കുറിപ്പ് മാത്രം പോര, ഇതും കൂടി വേണം എന്നാലെ മദ്യം കിട്ടു ; കുറിപ്പടിയുമായി വന്നവരെ തിരിച്ചയച്ച് എക്സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി മാത്രമായി വന്നിട്ട് കാര്യമില്ല അതില്‍ സീല്‍ വേണമെന്ന് എക്സൈസ്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്സൈസ് മടക്കി അയച്ചു.…
Read More » - 31 March
സാമ്പത്തിക പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നവരെ ഈയവസരത്തില്‍ ദ്രോഹിക്കുന്നത് ശരിയല്ല: ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് പിഴിയരുതെന്ന് വി മുരളീധരന്
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നിര്‍ബന്ധമായും സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന ധ്വനിയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്ഫുരിക്കുന്നത്.…
Read More » - 31 March
കൊറോണ അടിയന്തര സേവനം; വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ്
സംസ്ഥാനത്തെ കൊറോണ ബാധിതരായ രോഗികളെ കൊണ്ടു പോകാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ്.
Read More » - 31 March
മദ്യാസക്തി മൂലമുള്ള വിഭ്രാന്തി മൂലം ആള്ക്കാര് ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്;- കെ.കെ.ശൈലജ
മദ്യാസക്തി മൂലമുള്ള വിഭ്രാന്തി മൂലം ആള്ക്കാര് ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് എല്ലാവര്ക്കും മദ്യം കുറിച്ചു നല്‍കാനല്ല ഡോക്ടര്മാരാട് മുഖ്യമന്ത്രി…
Read More » - 31 March
സംസ്ഥാനത്ത് കോവിഡ്- 19 സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം : ഫലം കാത്ത് ആരോഗ്യ വിദഗ്ദ്ധര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്- 19 സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. ഫലം കാത്ത് ആരോഗ്യ വിദഗ്ദ്ധര്‍. സംസ്ഥാനത്ത് കോവിഡ് -19 ബാധയില്‍ രണ്ടാമത്തെ…
Read More » - 31 March
ഒട്ടകത്തിന് ഇടം കൊടുത്ത അറബിയുടെ കഥ കേരള സർക്കാർ ഓർക്കുന്നത് നല്ലത്, ഇല്ലെങ്കിൽ അതിഥികൾ ആതിഥേയരുടെ അടിയന്തിരം നടത്തുന്നതിനു അധികകാലം വേണ്ടി വരില്ല
അതിഥി ദേവോ ഭവ.! അതിഥി ദേവോ ഭവഃ ഭാരതീയ സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന…
Read More » - 31 March
കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് പിണറായി സർക്കാർ
പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന്ത്രി…
Read More » - 31 March
കോവിഡ് 19, അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ പരിശോധനാ ഫലം പുറത്ത്
കൊല്ലം : അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. ഫെബ്രുവരി 25ന് ശേഷമെത്തിയ 30 വിദേശികൾക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. മഠത്തിലെ രോ…
Read More » - 31 March
കൊറോണ ബാധിച്ച് മരിച്ചയാള്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം
തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചയാള്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം . പ്രവാസികളുമായി ബന്ധമില്ലാത്ത ഇയാള്‍ക്ക് രോഗം എങ്ങിനെ…
Read More » - 31 March
പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം; ബംഗാള്‍ സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍
പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ ബംഗാള്‍ സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍. ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു…
Read More » - 31 March
മുന്‍ ഫുട്ബോള്‍ താരം വിടവാങ്ങി
കോഴിക്കോട് : പ്രശസ്ത മുന്‍ ഫുട്ബോള്‍ താരം ഡെംപോ ഉസ്മാന് എന്നറിയപ്പെട്ടിരുന്ന ഉസ്മാന് കോയ( 74) വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് ഉസ്മാന്…
Read More » - 31 March
കാസർഗോഡ് ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്; അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും
സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്. ആരോഗ്യ വകുപ്പ് രാജ്യത്തെ കൊറോണ ഹോട്ട് സ്പോട്ട് ജില്ലകളിൽ കാസർഗോഡ് ഉൾപ്പെടുത്തിയിരുന്നു.…
Read More » - 31 March
പോത്തന്‍കോട്ട് സമൂഹ്യവ്യാപനം സംഭവിച്ചോ? പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ
സംസ്ഥാനത്ത് ഇന്നാണ് കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചത്. അതേസമയം, പോത്തന്‍കോട്ട് സമൂഹ്യവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി.
Read More » - 31 March
കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം : മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് സൂചനകള്‍ ലഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം, മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് സൂചനകള്‍ ലഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊറോണബാധിച്ച് മരിച്ച പോത്തന്‍കോട്…
Read More » - 31 March
അമിത മദ്യാസക്തിയുള്ളവർക്ക് കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്ന ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന
ഇന്നലെയാണ് ഡോക്ടർമാരുടെ കുറിപ്പടി ഉണ്ടെങ്കിൽ അമിത മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാൻ ധാരണയായത്. എന്നാൽ അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്ന ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍…
Read More » - 31 March
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ : വിവാദ ഉത്തരവ് പിന്‍വലിച്ച്
മുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ എന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് മുംബൈ കോര്പ്പറേഷന്. മുംബൈയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍…
Read More » - 31 March
ശ്വാസം കിട്ടാതെ മകന് പിടയുന്നത് കണ്ട പിതാവിന് ഹൃദയാഘാതം : മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണം
മംഗളൂരു: ശ്വാസം കിട്ടാതെ മകന് പിടയുന്നത് കണ്ട പിതാവിന് ഹൃദയാഘാതം , മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മരണം. ശ്വാസംമുട്ടല്‍ മൂലം മകന് ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നത്…
Read More » - 31 March
‘എടാ കൊറോണയാണ് നീ പുറത്തിറങ്ങി നടക്കരുത് പോലീസ് പിടിക്കും, എന്നെ പോലീസ് പിടിച്ചു ” ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ യുവാവിന് പോലീസ് കൊടുത്ത പണി; വൈറലായി ചിരിപ്പിക്കുന്ന വീഡിയോ
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലവില്‍ വന്നെങ്കിലും ചിലര്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ പുറത്തിറങ്ങിയ ഒരാള്‍ക്ക് പോലീസ് നല്കിയ ശിക്ഷ രീതിയാണ് ഏവരെയും ചിരിപ്പിക്കുന്നത്.…
Read More » - 31 March
കേരളത്തില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണം
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69-കാരന് മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ…
Read More » - 31 March
രമേശ് ചെന്നിത്തലയ്ക്കെതിരെ സി.ഐ. ടി. യു. നേതാവ് ഡോ.പി.ജി. ദിലീപ്കുമാറിന്റെ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഫേസ്ബുക്കും സമ്മതിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സി.ഐ. ടി. യു. നേതാവും എല്‍. ഐ. സി ഏജന്റ്സ് സംഘടന നേതാവുമായ ഡോ.പി.ജി. ദിലീപ്കുമാറിന്റെ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഒടുവില്‍…
Read More » - 31 March
ക്ഷമിയ്ക്കണം, മാപ്പ് പറഞ്ഞ് സംവിധായകന് രാജസേനന് : അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്നവരെ കുറിച്ചാണ് പറഞ്ഞതെന്നും രാജസേനന്
തിരുവനന്തപുരം : കോട്ടയം പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന് രാജസേനന്. അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട്…
Read More » - 31 March
സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ് കേന്ദ്രത്തില്‍നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ ഇന്ത്യന്‍ സൈന്യത്തിന്റേത്: അന്വേഷണം ഊർജ്ജിതം
നെടുങ്കണ്ടം: സ്വകാര്യ റിസോര്‍ട്ടിലെ വാറ്റ് കേന്ദ്രത്തില്‍നിന്നും നാടന്‍ തോക്കും തിരകളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത. എക്സൈസിന്റെ പരിശോധനയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉപയോഗത്തിനായി നിര്‍മിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയതാണ് ദുരൂഹത…
Read More » - 31 March
‘ഞങ്ങള്‍ കഞ്ഞി കുടിക്കുന്നത് പ്രവാസികള്‍ കൊണ്ട് വന്നിട്ടല്ല, പകരം അധ്വാനിച്ചിട്ടാണ് , മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം’ -മുഖ്യമന്ത്രി യുടെ പരാമർശത്തിനെതിരെ സംവിധായകൻ
കൊച്ചി: പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള് ഇത്രനാള്‍ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകനും, എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ. പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം…
Read More » - 31 March
കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്
അബുദാബി: കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ ഉത്തരവിറക്കി. ആവശ്യമെങ്കില്‍…
Read More »