Kerala
- Apr- 2020 -5 April
കോവിഡ് 19 : 2500 കിലോ ചൂര മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
കൊല്ലം• മത്സ്യവിപണനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുന്നത്തൂര്‍, പത്തനാപുരം, പുനലൂര്‍ സര്‍ക്കിളിലായി ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധന. പത്തനാപുരം പൊതുമാര്‍ക്കറ്റ്…
Read More » - 5 April
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. അതേസമയം കടലില്‍ അടുത്ത മൂന്ന് ദിവസത്തേക്ക്…
Read More » - 5 April
ഭാരത ജനത ഐക്യദീപം തെളിച്ചു; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭാരത ജനത ഐക്യദീപം തെളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് ഇന്ന് രാത്രി ഒമ്പതോടെയാണ് തുടക്കമായത്.
Read More » - 5 April
ഇന്ന് രാത്രി 9 മണിക്ക് എന്റെ വീട്ടിലെ ബൾബുകൾ ഓഫ് ചെയ്യില്ല; കാരണം വ്യക്തമാക്കി പി.ജയരാജന്
കണ്ണൂര്‍ • പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന്റെ ഭാഗമായി ഇന്ന് രാത്രി 9 മണിക്ക് തന്റെ വീട്ടില്‍ ലൈറ്റുകള്‍ അണക്കില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്. രാജ്യം…
Read More » - 5 April
നോൺ വെജ് ഇല്ല; ഭക്ഷണ പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കെത്തിച്ച ഭക്ഷണപ്പൊതികൾ ഉപേക്ഷിച്ച നിലയിൽ. നോൺ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാൻ കാരണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ…
Read More » - 5 April
ഡോ. ബോബി ചെമ്മണൂർ നൽകുന്ന ചില ഹെൽത്ത് ടിപ്പുകൾ
ഡോ. ബോബി ചെമ്മണൂർ *ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക. *രണ്ടു മൂന്ന് കിലോമീറ്റർ ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ…
Read More » - 5 April
ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി; ഒടുവിൽ തങ്ങൾക്ക് ലഭിച്ച അരി നൂറ് രൂപയ്ക്ക് മറിച്ചുവിറ്റ് ബംഗാള്‍ സ്വദേശികള്‍
ഏനാത്ത്: തങ്ങൾക്ക് ലഭിച്ച അരി മറിച്ചുവിറ്റ് ബംഗാള്‍ സ്വദേശികള്‍. ഏനാത്ത് കളമല പള്ളിക്ക് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് തങ്ങള്‍ക്ക് കിട്ടിയ അഞ്ച് കിലോ അരി നൂറ്…
Read More » - 5 April
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിൽ തൂക്കക്കുറവ്; കേസ് രജിസ്റ്റര്‍ ചെയ്തു
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിൽ തൂക്കക്കുറവ് രേഖപ്പെടുത്തി. റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » - 5 April
ആപൽഘട്ടത്തെ പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാത്ത, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിക്കുന്ന മുഖ്യമന്ത്രി; ഈ നാട് സുരക്ഷിത കരങ്ങളിലാണെന്ന് റോഷന് ആന്‍ഡ്രൂസ്
കൊച്ചി: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോർത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാൾ നെഞ്ചിലേറ്റി…
Read More » - 5 April
സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ…
Read More » - 5 April
സേവാഭാരതി പ്രവർത്തകനെ മർദ്ദിച്ച എസ്. ഐ.യ്ക്കെതിരെ നടപടി വേണം – ബി ജെ പി
ആലപ്പുഴ• ഉച്ചഭക്ഷണം വിതരണം ചെയ്യാൻ പോയ സേവാഭാരതി പ്രവർത്തകനെ ചെങ്ങന്നൂരിൽ അകാരണമായി മർദ്ദിച്ച എസ്സ് ഐ യ്ക്കെതിരെ അടിയന്തിര നടപടി വേണമെന്ന് ബി.ജെപി ജില്ലാ പ്രസിഡന്റ് എം.വി…
Read More » - 5 April
എന്റെ നാട്ടിലായിരുന്നെങ്കില്‍ ഇത്രയും മെച്ചപ്പെട്ടൊരു ചികിത്സ ലഭിക്കില്ലായിരുന്നു; തനിക്ക് ലഭിച്ച പരിഗണനയ്ക്ക് നന്ദി പറഞ്ഞ് ബ്രിട്ടീഷുകാരൻ
കൊച്ചി: കേരളത്തിൽ നിന്ന് തനിക്ക് ലഭിച്ച പരിഗണനയ്ക്ക് നന്ദി പറഞ്ഞ് ബ്രയിന്‍ ലോക്കവുഡ് എന്ന 57കാരന്. റ്റൊരു നാട്ടുകാരനായിരുന്നിട്ടും തനിക്ക് നല്കിയ സ്നേഹത്തിനും പരിചരണത്തിനും നന്ദി എത്ര…
Read More » - 5 April
സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ്…
Read More » - 5 April
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ പത്തനംതിട്ട ജില്ലയെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ
നല്ല രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയ പത്തനംതിട്ട ജില്ലയെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ.
Read More » - 5 April
തൃശൂരിലെ അജ്ഞാത ജീവി: വാർത്തകൾ വ്യാജം; പ്രചരിപ്പിച്ചാല്‍ നടപടി- വീഡിയോയും വ്യാജം
തൃശൂര്‍•കുന്നംകുളത്ത് പ്രചരിക്കുന്ന അപൂർവ്വ ജീവിയെക്കുറിച്ചുളള വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. ജീവിയുടെ പേരു പറഞ്ഞ് ജനങ്ങൾ കൂട്ടംകൂടുന്നതും അകാരണമായി വീട്ടുവിട്ടറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ…
Read More » - 5 April
ലോക്ക് ഡൗണിൽ ഭക്ഷണ പൊതി വിതരണം ചെയ്ത സേവാഭാരതി പ്രവർത്തകനെ പൊലീസ് തല്ലിച്ചതച്ചു
ലോക്ക് ഡൗണിൽ ഭക്ഷണ പൊതി വിതരണം ചെയ്ത സേവാഭാരതി പ്രവർത്തകനെ പൊലീസ് തല്ലിച്ചതച്ചു. സേവാഭാരതി പ്രവർത്തകനായ അമ്പാടിയെയാണ് ചെങ്ങന്നൂർ എസ്ഐ എസ് വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read More » - 5 April
ഇത്തരമൊരു രീതി പ്രധാനമന്ത്രിയുടെ പ്രവര്ത്തനശൈലിയായിരിക്കുകയാണ്; പ്രഖ്യാപനങ്ങളുടെ നാടകീയതയിലും പ്രചാരണത്തിലും മാത്രമാണ് കണ്ണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ഇന്ന് രാത്രി 9 മണിക്ക് ലൈറ്റ് ഓഫ് ആക്കി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 5 April
സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷ പോസ്റ്റുകളിടുകയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും വികലമായി ചിത്രീകരിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍
അഞ്ചല്‍• സമൂഹമാധ്യമത്തില്‍ വര്‍ഗീയ വിദ്വേഷഷം ചീറ്റുന്ന പോസ്റ്റുകളിടുകയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും വികലമായി ചിത്രീകരിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ പാണയം തൃക്കോയിക്കല്‍ സ്വദേശി മണിയന് പോറ്റി (കൃഷ്ണ…
Read More » - 5 April
ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടൽ; ഒൻപത് ഭീകരരെ വധിച്ചു
ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടലിലൂടെ ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റമുട്ടലുകള്‍ നടന്നത്. കുല്‍ഗാമില്‍ ശനിയാഴ്ചയാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്.…
Read More » - 5 April
കോവിഡിനെ തുരത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയ്ക്കാന് 9 മണിയും 9 മിനിറ്റ് നേരവും തെരഞ്ഞെടുത്തതിനു പിന്നില്‍ സംഖ്യാശാസ്ത്രം പറയുന്നു… 9 അത്ര നിസാരക്കാരനല്ല എന്ന്
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ടു നേരിടാനായി ഞായര്‍ വൈകിട്ട് ഒന്‍പതിന് രാജ്യമാകെ വൈദ്യുതിവിളക്കുകള്‍ അണച്ച് മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി…
Read More » - 5 April
കുടുംബാസൂത്രണവും പെണ്‍കുട്ടികള്‍ പഠിക്കുന്നതുമൊക്കെ ഇസ്ലാമിന് വിരുദ്ധം : കാന്‍സറിന് കരിഞ്ചീരക ചികിത്സ ചെയ്ത് മരണത്തിനു കീഴടങ്ങിയ തബ്ലീഗുകാരനായ എന്‍ജിനിയറിംഗ് കോളേജ് അധ്യാപകന്റെ ജീവിതം ചൂണ്ടിക്കാട്ടുന്ന കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : അധികം ആരും അറിയാതിരുന്ന തബ്ലീഗ് ജമാഅത്ത് ആണ് ഇപ്പോള്‍ നോട്ടപ്പുള്ളി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയതോടെ നിസാമുദ്ദീനിലെ മതസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.…
Read More » - 5 April
കാസര്‍കോട്ടേക്ക് തിരിച്ച 27 പേരടങ്ങുന്ന വിദഗ്ധ സംഘം സഞ്ചരിച്ച ലോ ഫ്ലോര്‍ തകരാറിലായി
ആലപ്പുഴ: അതീവ ജാഗ്രത തുടരുന്ന കാസര്‍കോടിന് സഹായത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 27 പേരടങ്ങുന്ന വിദഗ്ധ സംഘം സഞ്ചരിച്ച എസ് സി ലോ ഫ്ലോര്‍…
Read More » - 5 April
കണ്ണിനെ ബാധിച്ച കാന്‍സര്‍ : ഒന്നര വയസുകാരിക്ക് കരുതലുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.…
Read More » - 5 April
കോവിഡ് 19 ; വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് കരുതലുമായി സര്‍ക്കാര്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് കരുതലുമായി സര്‍ക്കാര്‍. തിരുവിതാംകൂര്‍, കൊച്ചിന്, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍…
Read More » - 5 April
പ്രണയനൈരാശ്യം ; യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊല്ലം കാവനാട് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെ മരിച്ചു. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. പ്രണയ…
Read More »