Kerala
- Apr- 2020 -6 April
കോവിഡ് പശ്ചാത്തലത്തിൽ അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ അനുവദിച്ചു
കോവിഡ് പശ്ചാത്തലത്തിൽ അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ അനുവദിച്ചു. അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തിലാണു നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
Read More » - 6 April
15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു: തമിഴ്നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും വില്പനയ്ക്ക്
തിരുവനന്തപുരം: മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍…
Read More » - 6 April
കോവിഡ് 19: കമ്മ്യൂണിറ്റി കിച്ചന് ക്രമക്കേട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാഥേയം കമ്മ്യൂണിറ്റി കിച്ചന് ക്രമക്കേട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്. പൊന്നാനി മണ്ഡലത്തിലെ പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിലേക്ക് വിഭവങ്ങള്‍ സമാഹരിച്ച് വിതരണം…
Read More » - 6 April
കോവിഡ് വരാതിരിക്കാൻ എല്ലാവരും എടുക്കേണ്ട 20 മുൻകരുതലുകൾ – ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ
ഡോ. രാജീവ് ജയദേവൻ 1. ജോലിസ്ഥലത്ത് അല്ലെങ്കിൽ പൊതു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ…
Read More » - 6 April
മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വയോധികനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി, കഴിച്ച ഭക്ഷണത്തിന്റെ വില നൽകി വയോധികൻ
മലപ്പുറം: മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി. വളണ്ടിയറായ സിപിഎം പ്രവര്ത്തകൻ ഭക്ഷണം വാങ്ങാനെത്തിയ തന്നെ അപമാനിച്ചെന്ന് 85കാരനായ…
Read More » - 6 April
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം•സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും, മലപ്പുത്ത് രണ്ട് പേര്‍ക്കും പത്തനംതിട്ടയിലും…
Read More » - 6 April
സൗജന്യ ഭക്ഷ്യവിതരണ കിറ്റിലെ വിഭവങ്ങളുടെ വിലയെക്കുറിച്ചുള്ള പ്രചരണത്തിനെതിരെ സപ്ലൈകോ
കൊച്ചി • കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് സപ്ലൈകോ സിഎംഡി.…
Read More » - 6 April
പാലുകാച്ച് ‘ തീരുമാനിച്ചിരുന്ന ദിവസം പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയത് യു എ ഇ മലയാളി
പുനലൂര്‍• അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടായിട്ടും ദുരന്തങ്ങളെ മലയാളി പലപ്പോഴും മറികടക്കുന്നത് പരസ്പര സഹായത്തിലൂടെയാണ്. പുനലൂരിലെ ഐക്കരക്കോണം എന്ന ഗ്രാമത്തിൽ, വീടിന്റെ ഗൃഹ പ്രവേശന ദിവസം, നാട്ടിലെ…
Read More » - 6 April
രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ
രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ ആണെന്ന് റിപ്പോർട്ട്. കേരളം രോഗപ്രതിരോധത്തിലും ഏറെ മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read More » - 6 April
ഡൊണേറ്റ് മൈ കിറ്റ്: ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവർക്ക് വിട്ടുനൽകി മണിയൻപിള്ള രാജു: മണിയൻപിള്ള രാജുവിനെ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വീട്ടിലെത്തി അഭിനന്ദിച്ചു
തിരുവനന്തപുരം•സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻ മണിയൻപിള്ള രാജു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യൽ ഭക്ഷ്യധാന്യകിറ്റ്…
Read More » - 6 April
കോവിഡ് 19 : യു.എ.ഇയില്‍ മലയാളി യുവാവ് മരിച്ചു
ദുബായ്•കോവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇയിലെ അജ്മാനില്‍ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.…
Read More » - 6 April
മാസ്ക് ധരിയ്ക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലേയ്ക്ക് പ്രവേശനമില്ല
വിയന്ന: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഓസ്ട്രിയയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യ സാധന വില്‍പ്പന കേന്ദ്രങ്ങളിലും മാസ്ക് ധരിച്ചു മാത്രമേ കയറാന്‍ പാടുള്ളൂ. മൂക്കും…
Read More » - 6 April
കോവിഡിന് ഹോമിയോ മരുന്ന് നിര്‍ദേശിച്ച് വി.കെ പ്രശാന്ത്; സംഭവം വിവാദത്തിൽ
തിരുവനന്തപുരം: കോവിഡ് 19 വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ മരുന്ന് നിർദേശിച്ച വി.കെ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. വൈറസ് രോഗബാധയ്ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള…
Read More » - 6 April
വനിതാ വികസന കോര്പറേഷന്: ലോണുകള്‍ക്ക് 3 മാസം സാവകാശം
തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി…
Read More » - 6 April
നഷ്ടമായത് മലയാളി നെഞ്ചേറ്റിയ സംഗീതകാരനെ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം • മലയാളി എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിരവധിഗാനങ്ങളാൽ ചലച്ചിത്ര, നാടക പിന്നണി ഗാനശാഖയെ സമ്പന്നമാക്കിയ പ്രതിഭയായിരുന്നു എം.കെ. അർജുനൻ മാസ്റ്റർ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 6 April
സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു
മലപ്പുറം: മലപ്പുറം ആദ്യം കോവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു. മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി…
Read More » - 6 April
മാർക്കറ്റുകളിലെത്തുന്നത് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍; വീടുകളിൽ കൊണ്ട് വന്ന് വിൽക്കുന്നതും രാസവസ്തുക്കൾ ചേർത്ത അഴുകിയ മീൻ
പത്തനംതിട്ട: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാർക്കറ്റുകളിലെത്തുന്നത് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍. ഇത്തരത്തിൽ ഏനാത്ത് മണ്ണടി ചന്തയ്ക്കു സമീപം പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ…
Read More » - 6 April
കോവിഡ് ദുരിതം : പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും : മുഖ്യമന്ത്രി ഉറപ്പു നല്‍കിയത് പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍
തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും…
Read More » - 6 April
പിതാവിന്റെ പീഡനം തുറന്നുപറഞ്ഞു ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും അമ്മാവനും ചേര്‍ന്നു മര്‍ദിച്ചു
പീരുമേട്: പിതാവിന്റെ പീഡനം തുറന്നുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും മാതൃസഹോദരനും ചേര്‍ന്നു മര്‍ദിച്ചു. ഹൈറേഞ്ചിലെ ഒരു പൊലീസ് സ്റ്റേഷന് പരിധിയിലാണു സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും പിതാവിനെയും…
Read More » - 6 April
“ശാസ്ത്രജ്ഞന് തോറ്റു രാജ്യം ജയിച്ചു..” തോമസ് ഐസക്കിനെതിരെ ട്രോളുമായി ജെആർ പദ്മകുമാറും ബിജെപി അണികളും
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ഏകതാ ദീപത്തിന് ശേഷം ധനമന്ത്രി തോമസ് ഐസക്കിന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. ധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി…
Read More » - 6 April
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തു കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം
മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ച് കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി ഭാര്യ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എല്ലാ ദിവസവും ബൈക്കിൽ കറങ്ങി നടന്ന ഭർത്താവിന്റെ വണ്ടി…
Read More » - 6 April
സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിച്ച് കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല ,ഏത് മതനേതൃത്വത്തിനും മാതൃക
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ പാലിച്ച് കരിക്കകം ക്ഷേത്രത്തില്‍ പൊങ്കാല. ആളും ആരവും ഭക്തജനങ്ങളുടെ സാന്നിധ്യവുമില്ലാതെയാണ് ക്ഷേത്രത്തില്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തിയത് . ക്ഷേത്രത്തിന്റെ മണിമണ്ഡപത്തിനടുത്തുള്ള…
Read More » - 6 April
ബൈക്കിൽ ചാരായ വില്‍പ്പന; കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴ: ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന നടത്തിയ കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര് അറസ്റ്റില്‍. ഹരിപ്പാടാണ് സംഭവം. കോണ്‍ഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോണ്‍ഗ്രസ്…
Read More » - 6 April
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ സമയ പരിധി അവസാനിച്ച ശേഷം; രോഗലക്ഷണവും കാണിച്ചില്ല; ആശങ്കയായി പുതിയ കേസ്
പന്തളം: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ സമയ പരിധി അവസാനിച്ച ശേഷം. ഡൽഹിയിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മംഗള എക്സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കഴിഞ്ഞ മാസം…
Read More » - 6 April
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ : ദീപം തെളിയിച്ച മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചു : പുലിവാല് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്
കൊച്ചി; പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍, ദീപം തെളിയിച്ചമുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചു . ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് പുലിവാല് പിടിച്ചു. ഏഷ്യാനെറ്റ്…
Read More »