KeralaLatest News

കൊറോണ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണം

കോഴിക്കോട് : കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു കുട്ടി ചികില്‍സയിലിരുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ആലപ്പുഴയിൽ യൂത്ത് കോണ്‍​ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ് ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button