Kerala
- May- 2020 -15 May
മുന്‍ എം.പി എ. സംമ്പത്ത് തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച്, മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : മുന്‍ എം.പി എ.സമ്ബത്ത് തിരുവനന്തപുരത്ത് തുടരുന്ന സാഹചര്യത്തെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയില്‍ കൊവിഡ് രോഗപ്രതിരോധം എ.സമ്ബത്ത് ഏകോപിപ്പിക്കേണ്ടിയിരുന്നു എന്നും…
Read More » - 15 May
‘എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ നടക്കുന്നവരാണ് മിക്ക അഭിനവ നവോത്ഥാന ഫെമിനിസ്റ്റുകളും , ഇത്തരത്തിൽ ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന ഇക്കൂട്ടർ സമൂഹത്തിന് ഭാരമാണ് ‘: ദീപ നരേന്ദ്രൻ എഴുതുന്നു
സമകാലിക സംഭവങ്ങളെ ആസ്പദമാക്കി അഭിനവ ഫമിനിസ്റ്റുകളെ പൊളിച്ചടുക്കുകയാണ് ദീപ നരേന്ദ്രൻ എന്ന അദ്ധ്യാപിക. നിസ്സഹായരെയും ദുർബലരെയും പലതും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇക്കൂട്ടർ മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും ഇവർ…
Read More » - 15 May
വാളയാർ സംഭവവത്തിന് പിന്നാലെ മറ്റൊരു കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ്
പാലക്കാട്: കോവിഡ് ബാധിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി. നെന്മാറ എംഎൽഎ കെ ബാബുവും പട്ടികയിൽ ഉണ്ടെന്നാണ് സൂചന. രോഗി സന്ദർശിച്ച…
Read More » - 15 May
കോവിഡ് -19 നെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകത, എൽഡിഎഫ് സർക്കാർവന്ന് അത്യദ്ഭുതകാര്യങ്ങൾ ചെയ്തതായി അവകാശപ്പെട്ടിട്ടില്ല : മുഖ്യമന്ത്രി
തിരുവന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകത കൊണ്ടാണ് കോവിഡ് -19 നെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതെന്നും എൽഡിഎഫ് സർക്കാർവന്ന് കോവിഡിനെതിരെ അത്യദ്ഭുതകാര്യങ്ങൾ ചെയ്തതായി അവകാശപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി…
Read More » - 15 May
കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാകും: കെ.സുരേന്ദ്രന്
തിരുവനന്തപുരം • നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കും സാധാരണ ജനവിഭാഗങ്ങള്ക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍…
Read More » - 15 May
പ്രതിദിനം 3 ജി.ബി ഡാറ്റ : പുതിയ പ്ലാനുമായി ജിയോ
കൊച്ചി • റിലയൻസ് ജിയോ പുതിയ ക്വാർട്ടർ പ്ലാൻ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ്…
Read More » - 15 May
സ്നാപ്ഡീലിലെ മൂന്നിലൊന്ന് ഉപഭോക്താക്കളും വാങ്ങുന്നത് സേഫ്റ്റി, രോഗപ്രതിരോധ ഉത്പന്നങ്ങള്‍
കൊച്ചി•സ്നാപ്ഡീലിലെ ഒരോ മൂന്നിലൊന്ന് ഉപഭോക്താക്കളും സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച ഉല്‍പ്പന്നങ്ങളാണ് വാങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാസ്കുകള്‍, സാനിറ്റൈസറുകള്‍, പരമ്പരാഗത പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ച്യവനപ്രാശം, വിറ്റാമിനുകള്‍, ആയുര്‍വേദ ആരോഗ്യ…
Read More » - 15 May
ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം പാഴ്സല്‍ നല്കാന് അനുമതി
തിരുവനന്തപുരം • ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം പാഴ്സല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലയളവിലേക്കാകും അനുമതി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ബാറില്‍ ഇരുന്ന്…
Read More » - 15 May
തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്; ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: അസഭ്യവാക്കുകൾ നിറഞ്ഞ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പോലീസിൽ പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ. ആലുവ റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്. സർക്കാറിനെ…
Read More » - 15 May
ആശങ്ക: കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ബന്ധുവീട്ടിലും എത്തിയിരുന്നു
കൽപറ്റ: വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലും എത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനും വയലാ സ്വദേശിയുമായ ബന്ധുവിനെയാണ് ഇദ്ദേഹം സന്ദര്‍ശിച്ചത്. ബന്ധുവിനെ പ്രാഥമിക നിരീക്ഷണ…
Read More » - 15 May
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു വയനാട് 5, മലപ്പുറം 4, ആലപ്പുഴ…
Read More » - 15 May
മെയ്-21 ന് തുടങ്ങാനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം : ഈ മാസം നടത്താനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ്…
Read More » - 15 May
വന്ദേ ഭരത് രണ്ടാംഘട്ടം : യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് 13 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ : വിമാനങ്ങളുടെ പട്ടിക കാണാം
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്. മെയ് 16…
Read More » - 15 May
സിപിഎം നേതാവ് ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്ന് ബിജെപി
കാസർകോട്: സിപിഎം നേതാവ് ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്. പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ…
Read More » - 15 May
കോട്ടയത്ത് 80 വയസുകാരനെ അയൽവാസി വെട്ടിക്കൊന്നു
കോട്ടയം : വാകത്താനത്ത് വയോധികനെ അയൽവാസി വെട്ടിക്കൊന്നു. ഔസേപ്പ് ചാക്കോ (80) യാണ് മരിച്ചത്. സംഭവത്തിൽ കേസ് രേഖപ്പെടുത്തിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ…
Read More » - 15 May
ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തും; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വാളയാർ സംഭവത്തിൽ ആരെയും പാസില്ലാതെ കടത്തി വിടണമെന്ന് ഒരു യു…
Read More » - 15 May
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ മെയ് 19 വരെ യെല്ലോ അലെർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ അടുത്ത അഞ്ച് ദിവസം തുടരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ…
Read More » - 15 May
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യു.ഡി.എഫും ബി.ജെ.പിയും അട്ടിമറിക്കുന്നുവെന്ന് സി.പി.ഐ(എം)
തിരുവനന്തപുരം • കോവിഡ് പ്രതിരോധിക്കുന്നതിലും മനുഷ്യ ജീവന് രക്ഷപ്പെടുത്തുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും എത്തിക്കുന്നതിനും ജനങ്ങളെയൊപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫും…
Read More » - 15 May
കാലവർഷം ഇത്തവണ ജൂൺ ആദ്യ ആഴ്ച തന്നെ എത്തും
തിരുവനന്തപുരം: കാലവർഷം ജൂൺ 5ന് തന്നെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ…
Read More » - 15 May
കടുവ ഭീതിയിൽ പത്തനംതിട്ട ; വീടിന് സമീപം കണ്ടതായി വീട്ടമ്മ
പത്തനംതിട്ട : വടശേരിക്കര പേഴുംപാറ കാവനാലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വീടിന് സമീപം വിറക് ശേഖരിക്കാനായി പോയ വീട്ടമ്മ കടുവയെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തുകയാണ്.…
Read More » - 15 May
ആരോഗ്യമന്ത്രി സര്‍വ്വവ്യാപി; കെ കെ ശൈലജ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ശശി തരൂർ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ…
Read More » - 15 May
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു
മാന്നാര്‍ : ആലപ്പുഴയിൽ വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. മാന്നാര്‍ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ ഭാര്യ…
Read More » - 15 May
ലോക്ക്ഡൗണ്‍ : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നു; ഭൂരിപക്ഷം പരാതികളിലും കുറ്റക്കാര്‍ ഭര്ത്താക്കന്മാര്
ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരില്‍ നിന്നാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളതെന്നും കിലയുടെ…
Read More » - 15 May
തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട ; 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും കണ്ടെത്തി
വാമനപുരം : പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്സൈസ് നടത്തിയ തിരച്ചിലില്‍ 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങളും…
Read More » - 15 May
മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞു … വീടുകള്‍ക്ക് കേടുപാട് … വന്‍ മരങ്ങള്‍ വിണ്ടുകീറി
പാറശാല : മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തിരുവനന്തപുരത്താണ് സംഭവം. ബുധന്‍ വൈകീട്ട് തിരുവന്നതപുരം പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കല്‍…
Read More »