Kerala
- May- 2020 -7 May
ചെറുകിട തുണിക്കടകൾ തുറക്കാൻ അനുമതി, മാർഗ നിർദേശങ്ങൾ അറിയാം
കോഴിക്കോട്; ചെറുകിട തുണിക്കടകൾ തുറക്കാൻ അനുമതി, ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ 5ല്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറക്കാന്‍ അനുമതി നല്കി ജില്ല കലക്ടര്‍ ഉത്തരവിട്ടു,…
Read More » - 7 May
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനിരോധനം ബാധകമല്ല; ഡിജിപി ലോക്നാഥ് ബെഹ്റ
തൃശ്ശൂർ; സംസ്ഥാനത്ത് അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്രാനിരോധനം ബാധകമല്ലെന്നും പാസ് ആവശ്യമല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു , സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും…
Read More » - 7 May
സര്‍ക്കസ് കലാകാരന്മാര്ക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹായഹസ്തം
കോട്ടക്കലിലെ സര്‍ക്കസ് കലാകാരന്മാര്ക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹായഹസ്തം. ഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്ന് ലക്ഷം രൂപയും സര്‍ക്കസ് മാനേജ്മെന്റിന് കൈമാറി.
Read More » - 7 May
അതീവ ജാഗ്രത; നാട്ടിലെത്തുന്ന പ്രവാസികളുടെ പരിചരണം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം; -ജെ മേഴ്സിക്കുട്ടിയമ്മ
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Read More » - 7 May
പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പിന്നീട് സംഭവിച്ചത്
പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരിയില്‍ ആണ് സംഭവം. എടവണ്ണ ചാത്തല്ലൂർ സ്വദേശി തച്ചറായിൽ ആലിക്കുട്ടിയാണ് കെട്ടിടത്തിൽ…
Read More » - 7 May
നെടുങ്കണ്ടത്തിന് സമീപം അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്നു സംശയം
നെടുങ്കണ്ടം: മാവടിക്കു സമീപം നാല്പതേക്കറില് പുരുഷന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. മാവടിയില്‍ നിന്നും കൈലാസത്തേക്കു പോകുന്ന റോഡില്‍ 150 മീറ്റര്‍ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്.…
Read More » - 7 May
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്, യാത്രാവേളയിൽ അതീവ ജാഗ്രത വേണം : മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം അതിയായ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 7 May
തുറന്നു പ്രവർത്തിക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് സൂചന. കള്ള് പാഴ്സലായി നൽകുമെന്നാണ് റിപ്പോർട്ട്. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഇത്…
Read More » - 6 May
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിചാരണ തടവുകാരന്റെ വക പതിനായിരം രൂപ
വിയ്യൂർ ജില്ലാ ജയിലിലെ വിചാരണ തടവുകാരന്റെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപയുടെ സംഭാവന. വിചാരണ തടവുകാരനായ കന്യാകുമാരി പത്തരവിള തെരുവ് എ സുരേഷാണ് തന്റെ…
Read More » - 6 May
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവറായ, കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി…
Read More » - 6 May
മുൻഗണനേതര വിഭാഗത്തിന് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നത് എട്ട് മുതൽ
മുൻഗണനേതര (സബ്സിഡി) വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ എട്ടു മുതൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി…
Read More » - 6 May
പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെടും: ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍
കൊച്ചി: മാലി ദ്വീപില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യകപ്പൽ വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും. ഐഎന്‍എസ് ജലാശ്വ ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളിലായി ആയിരത്തോളം പ്രവാസികളാണ് ഉണ്ടാകുക. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍,…
Read More » - 6 May
പച്ചക്കറിക്ക് ഒപ്പം കഞ്ചാവ് വളർത്തിയ കർഷകൻ പിടിയിൽ
സീതത്തോട്: പച്ചക്കറി കൃഷിക്ക് ഒപ്പം കഞ്ചാവ് വളർത്തിയ കർഷകൻ അറസ്റ്റിൽ. തേക്കുംമൂട് ചെമ്പന്‍തുരുത്ത് ബി.ആര് തങ്കപ്പനാണ് അറസ്റ്റിലായത്. പച്ചക്കറി കൃഷിയോട് ചേര്‍ന്നാണ് 6 മൂട് കഞ്ചാവ് തൈകള്‍…
Read More » - 6 May
സംസ്ഥാനത്ത് കാര്‍ഷിക, അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം; നിലവിൽ കാര്‍ഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു, ഒരു ശൃംഖയലായി പ്രവര്‍ത്തനങ്ങള്‍ നടന്നാലേ കാര്‍ഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു, കൊയ്ത്ത് കഴിഞ്ഞിട്ടും…
Read More » - 6 May
ഈ വർഷം വേല വേണ്ട; നാട്ടുകാര്‍ സംഭാവനയായി പെട്ടിയില്‍ നിക്ഷേപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ക്ഷേത്രം അധികൃതർ
മണ്ണാർക്കാട് : ഈ വർഷം വേല വേണ്ട; നാട്ടുകാര്‍ സംഭാവനയായി പെട്ടിയില്‍ നിക്ഷേപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകി, ക്ഷേത്രഭണ്ഡാരത്തിലെ പണം കോവിഡ് പ്രതിരോധ പ്രവര്ത്തനത്തിന്സംഭാവന…
Read More » - 6 May
സ്വയം അപഹാസ്യരാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണ്; വിമര്‍ശനങ്ങളെ അവഗണിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തനിക്കെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ അവഗണിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വിമാനം കയറുന്നതിന് മുമ്പ് പരിശോധന നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വി.മുരളീധരന്…
Read More » - 6 May
കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി അടൂര്‍ ഗോപാലകൃഷ്ണൻ നിയമിതനായി
തിരുവനന്തപുരം; കേരളത്തിലെ പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ചെയര്‍മാനായി…
Read More » - 6 May
കോവിഡ് 19 : നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു
തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. മെയ് 21 മുതൽ 29 വരെയുള്ള…
Read More » - 6 May
കേരളത്തിൽ മദ്യ നിരോധനം ഇല്ല, കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം; ഇപ്പോൾ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കള്ളുഷാപ്പുകള്‍ മേയ് 13 മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു, ആദ്യം കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും,…
Read More » - 6 May
പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന വയോധികന്റെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന വ്യക്തിയുടെ ഓട്ടോറിക്ഷ യുവാവ് അടിച്ചുതകര്‍ത്തു. താമരയണ്ണന് എന്നറിയപ്പെടുന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന്റെ…
Read More » - 6 May
ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇനി ഓൺലൈൻ സംവിധാനം; പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാനാകും. ഇതിനായി പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടതില്ല.…
Read More » - 6 May
പ്രവാസികളുടെ മടക്കം; ഗർഭിണികളുടെ ക്വാറന്റൈനെക്കുറിച്ചുള്ള സർക്കാർ തീരുമാനം ഇപ്രകാരം
തിരുവനന്തപുരം; പ്രവാസികളുടെ മടക്കം, പ്രവാസികൾ തിരികെ എത്തുമ്പോൾ പൊതുവായ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ വിദേശ രാജ്യങ്ങളിൽനിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന…
Read More » - 6 May
ദേശീയ പാതയിൽ സ്കൂട്ടറിനു പിന്നിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു
അമ്പലപ്പുഴ : സ്കൂട്ടറിനു പിന്നിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ കോമന കിഴക്കേ തുണ്ടിൽ മധുസൂദനന്റെ ഭാര്യ വസന്തകുമാരി (57) യാണ് മരിച്ചത്. അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു…
Read More » - 6 May
കോണ്‍ഗ്രസ് 10 ലക്ഷത്തിന്റെ ചെക്ക് നൽകിയപ്പോൾഅക്കൗണ്ടില് ഉള്ളത് മൂന്നേ മുക്കാല്‍ ലക്ഷമെന്ന് പ്രചാരണം, നിയമ നടപടിയുമായി എം ലിജു
ആലപ്പുഴ: ഇതരതൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനം ജില്ലാ കളക്ടര്‍ എം.അഞജന നിരസിച്ച സംഭവം വിവാദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 6 May
ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്തലജെക്ക് വിദേശത്തു നിന്നും വധഭീഷണി
ബെംഗളൂരു: പ്രവാസി മലയാളിയായ ഡ്രൈവറിനെ പ്രധാനമന്ത്രിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതി നൽകിയ കർണാടകം എംപി ശോഭ…
Read More »