Kerala
- May- 2020 -7 May
ലോകത്ത് PPE കിറ്റ് ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്; ഈ വാർത്ത മലയാളം ന്യൂസ് ചാനലുകളിൽ കണ്ടില്ലല്ലോയെന്ന് ആരാധകൻ
ലോകത്ത് PPE കിറ്റ് ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് സന്തോഷ് പണ്ഡിറ്റ്.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുമ്പ് PPE കിറ്റിനായ്…
Read More » - 7 May
പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി
കൊച്ചി : കോവിഡ് പ്രതിസന്ധി മൂലം ഗൾഫിൽ കുടുങ്ങിയ പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബിയിൽ നിന്നും 181യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം…
Read More » - 7 May
അന്ന് സ്റ്റെഫി ഓടിക്കയറിയത് കുറ്റിക്കാട്ടിലേക്ക്, നെടുങ്കണ്ടത്ത് കണ്ടെത്തിയ ആ ആസ്ഥിക്കൂടം മാവടി സ്വദേശിയുടെതോ? കേസ് കൊലപാതകമെന്ന നിഗമനത്തിലേക്ക്
തൊടുപുഴ; കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് 40 ഏക്കറില്‍ കണ്ടെത്തിയ അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം, നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്താണ്…
Read More » - 7 May
അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിൽ 49 ഗർഭിണികളും നാലു കുട്ടികളും; പ്രവാസികളെ വരവേൽക്കാൻ കേരളം
കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലുള്ളത് 181 പേർ. ഇതിൽ 49 പേർ ഗർഭിണികളും നാല് പേർ കുട്ടികളുമാണ്. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.…
Read More » - 7 May
കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി കിണറ്റില്‍ മരിച്ചനിലയില്‍
തിരുവല്ല • കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം. വിദ്യാര്‍ഥിനിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ്…
Read More » - 7 May
പ്രവാസികളുടെ ക്വാറന്റൈന് : ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തി നോർക്ക
തിരുവനന്തപുരം • പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ്…
Read More » - 7 May
പുലിയുടെ ആക്രമണം; പത്തനംതിട്ടയിൽ യുവാവ് മരിച്ചു
പത്തനംതിട്ട : കോന്നി തണ്ണിത്തോട് മേടപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ മാത്യു എന്ന ബിനീഷാണ് (36) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…
Read More » - 7 May
വേനല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മേയ് 7നും…
Read More » - 7 May
രാജ്യം പ്രവാസികളെ കൊണ്ടുവരുന്ന ദൗത്യത്തിൽ, ഉറ്റുനോക്കി ബന്ധുക്കൾ : പൊറോട്ട അടിക്കാം എന്ന് എഫ്ബിയില്‍ പോസ്റ്റിട്ട് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്: പൊങ്കാലയുമായി സോഷ്യൽ മീഡിയ
കൊച്ചി : കോവിഡ് മൂലം വിവിധ രാജ്യത്ത് കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനിടെ ഫേസ്ബുക്കിലൂടെ ജനങ്ങളെ പൊറോട്ട അടിക്കാന്‍ പഠിപ്പിച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്.…
Read More » - 7 May
പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു
അബുദാബി • കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത് ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍…
Read More » - 7 May
അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല; ഷമ്മി തിലകൻ
നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ ‘കുത്തിപ്പൊക്കൽ പരമ്പര’ എന്ന പേരിൽ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ചെങ്കോൽ എന്ന ചിത്രത്തിലെ…
Read More » - 7 May
വ്യവസായ – വാണിജ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം • കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ വാണിജ്യ-വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് സത്വര പരിഹാരം നേടുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ എല്ലാം ശ്രമവും നടത്തുമെന്ന് വിദേശ…
Read More » - 7 May
സംസ്ഥാനത്ത് നാളെ മുതൽ നീല റേഷന്‍ കാര്‍ഡുകള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും
തിരുവനന്തപുരം : കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്സിഡി വിഭാഗം) നാളെ മുതല്‍ വിതരണം…
Read More » - 7 May
കേരളത്തിനു ഇന്നും ആശ്വാസത്തിന്റെ ദിനം, ആർക്കും കോവിഡില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആശ്വാസത്തിന്റെ ദിനം, ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അഞ്ചു പേർ രോഗത്തിൽ നിന്നും മുക്തി നേടി. കണ്ണൂർ-3, കാസർഗോഡ്-2 എന്നിങ്ങനെയാണ് കണക്കുകൾ. മേയ്…
Read More » - 7 May
സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റ് വീശും : വിനാശകാരിയായ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റ് വീശും , തീവ്രഇടിമിന്നലിനും സാധ്യത . അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ്…
Read More » - 7 May
ഒരു തവണ പാമ്പ് കടിയേറ്റത്തിന്റെ ചികിത്സ തുടരുന്നതിനിടെ, ഉറക്കത്തിൽ വീണ്ടും പാമ്പ് കടിയേറ്റു യുവതിക്ക് ദാരുണമരണം
അഞ്ചൽ : ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തര (25) യാണ് മരിച്ചത്. കട്ടിലിൽ…
Read More » - 7 May
കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനിയെ മരിച്ച നലയിൽ കണ്ടെത്തി; കൂടുതൽ വിവരങ്ങൾ പുറത്ത്
കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനിയെ മരിച്ച നലയിൽ കണ്ടെത്തി. കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നലയിൽ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം.
Read More » - 7 May
പ്രവാസികള്‍ക്കായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു, വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം
എറണാകുളം: കേരളം ആകാംക്ഷയിലാണ്. പ്രവാസികളെ സ്വീകരിയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയായി കഴിഞ്ഞു. അതേസമയം, പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. എയര്‍ ഇന്ത്യ…
Read More » - 7 May
പ്രവാസികള്‍ക്ക് പതിനാല് ദിവസം പ്രത്യേക നിരീക്ഷണം വേണം; കേരളം കേന്ദ്ര തീരുമാനം പാലിച്ചില്ലെങ്കിൽ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്
പ്രവാസികള്‍ക്ക് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന പതിനാല് ദിവസം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരിക്കും അഭികാമ്യമെന്ന് ആരോഗ്യ വിദഗ്ധര്‍. കേരളത്തിലെ തീരുമാനമനുസരിച്ച് ഏഴാം ദിവസം വീട്ടിലേയ്ക്ക് അയയ്ക്കുന്നവര്‍ ക്വാറന്റീന് പാലിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക്…
Read More » - 7 May
കണ്ണടകളിലൂടെ കൊറോണ പകരുമോ? കൊറോണ കാലത്ത് കണ്ണടകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ. ദേവിന് പ്രഭാകര്‍ പറയുന്നു
കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നത്തിനായി നാം പലവിധത്തിലുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു. അവയില്‍ പ്രധാനം, കൈ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം…
Read More » - 7 May
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നും ശുഭകരമായ വാർത്ത; വിശദാംശങ്ങൾ പുറത്ത്
കണ്ണൂരിൽ കോവിഡ് രോഗ ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയെല്ലാം ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിലും തലശേരിയിലെ ജനറല്‍ ആശുപത്രിയിലും നിലവിൽ രോഗികളൊന്നുമില്ല.
Read More » - 7 May
വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന : 13 പേര് അറസ്റ്റില്‍
തൃശൂര്‍ • കുന്നംകുളത്ത് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥിച്ചതിന് പതിമൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് സംഭവം. ഇന്നലെ രാത്രി എട്ടു…
Read More » - 7 May
കേരളത്തിലേക്കുള്ള പാസ് വിതരണം നിര്‍ത്തി
തിരുവനന്തപുരം • അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പാസ് വിതരണം താല്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ് സോണില്‍നിന്ന് വരുന്നവരെ ക്വാറന്റൈന് ചെയ്ത ശേഷമേ ഇനി പാസ്…
Read More » - 7 May
കശ്മീരില്‍ ഭീകരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര ചരമം പ്രാപിച്ച സൈനികരെ അപമാനിച്ചു; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകൻ മേജർ രവി (വീഡിയോ)
: ഇന്ത്യൻ സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധാകനും, മുന്‍ സൈനികനുമായ മേജര്‍ രവി. കശ്മീരില്‍ ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര…
Read More » - 7 May
വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; അന്യ സംസ്ഥാനത്തെ റെഡ് സോണുകളിൽ നിന്നും വരുന്ന ആളുകളെ ക്വാറന്റീൻ ചെയ്യുന്നതിൽ വലഞ്ഞ് വയനാട് ജില്ലാ ഭരണ കൂടം
അന്യ സംസ്ഥാനത്തെ റെഡ് സോണുകളിൽ നിന്നും വരുന്ന ആളുകളെ ക്വാറന്റീൻ ചെയ്യുന്നതിൽ വലഞ്ഞിരിക്കുകയാണ് വയനാട് ജില്ലാ ഭരണ കൂടം. നിരവധി ആളുകൾ അതിർത്തിവഴി പാസ് ഇല്ലാതെയും കടന്നു…
Read More »