Kerala
- May- 2020 -8 May
കൊല്ലത്ത് സർക്കാർ ക്വാറന്റൈൻ ലംഘിച്ച് വീട്ടിലേക്ക് പോയ മൂന്ന് പേർക്കെതിരെ കേസ്
കൊല്ലം : സര്‍ക്കാറിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ മൂന്ന് പേര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ചെന്നൈയിൽ നിന്നെത്തിയ യുവതിയും കുടുംബവുമാണ് ക്വാറന്റൈൻ ലംഘിച്ച്…
Read More » - 8 May
ചുട്ടമറുപടി നല്കി ഇന്ത്യന്‍ സൈന്യം: മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു; നാല് പോസ്റ്റുകള്‍ തകര്‍ത്തു
ജമ്മു • ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിന് ചുട്ട മറുപടി നല്കി ഇന്ത്യന്‍ സൈന്യം. തുടര്‍ച്ചയായ ആറാം ദിവസമാണ് നിയന്ത്രണ രേഖയിൽ…
Read More » - 8 May
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്കിയ സംഭവം : ഹൈക്കോടതി ഇടപെടുന്നു : ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേയുമാണെന്ന് ദേവസ്വം അധികൃതര്‍
കൊച്ചി : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്കിയ സംഭവത്തി ഹൈക്കോടതി ഇടപെടുന്നു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ…
Read More » - 8 May
‘പച്ചജീവനോടെ ഞങ്ങളെ കിണറ്റിൽ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല’; സന്യാസിനി വിദ്യാർഥിനിയുടെ മരണത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ എന്നാണ് സിസ്റ്റർ…
Read More » - 8 May
മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.എം
തിരുവനന്തപുരം • സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് ഉടന്‍ തുറക്കേണ്ടത്തില്ലെന്ന് സി.പി.എം. ശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെയ് 17…
Read More » - 8 May
വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു
അമൃത്സര്‍ • ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം പഞ്ചാബിൽ തകര്‍ന്നുവീണു. ചുഹാദ്പൂർ ഗ്രാമത്തിലെ ഷഹീദ് ഭഗത് സിംഗ് നഗറിലാണ് സംഭവം നടന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് എച്ച്ടി റിപ്പോർട്ട്. വിമാനം…
Read More » - 8 May
പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റ് മരണം
അഞ്ചൽ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » - 8 May
ആധിയും വെപ്രാളവും ഒന്നും ഇല്ലടാ ചക്കരെ; കുഞ്ഞേ പോ, വല്ല തരത്തിലും പോയി കളിക്ക്; വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത കെപിസിസിയുടെ പിന്മുറക്കാരല്ലേ നിങ്ങള്‍; ശബരിനാഥനെതിരെ ബെന്യാമിൻ
യൂത്ത്കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും അതിലേക്ക് സംഭാവന ചെയ്യണമെന്നും പരിഹാസ രൂപേണ അഭ്യർത്ഥിച്ച ശബരീനാഥന് എംഎല്‍എക്ക് മറുപടിയുമായി ബെന്യാമിൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 8 May
പാർട്ടി ‘നേതാവിന്റെ’ ഉറപ്പിൽ വീട്ടിൽ ചാരായം വാറ്റ് നടത്തി പറവൂർ സ്വദേശി; അവസാനം എല്ലാം പാളി
ആലപ്പുഴ : എക്സൈസ് വരാതെ നോക്കാമെന്ന ഭരണകക്ഷി ‘നേതാവിന്റെ’ ഉറപ്പിൽ വീട്ടിൽ വാറ്റ് നടത്തിയ പറവൂർ സ്വദേശിക്ക് അവസാനം ലഭിച്ചത് മുട്ടൻ പണി. നേതാവിന്റെ അതേ പാർട്ടിയിലെ…
Read More » - 8 May
ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനായി മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. ലോക്ക് ഡൗണിന് ശേഷം മദ്യവില്പന പുനരാരംഭിച്ച ഡല്‍ഹിയും…
Read More » - 8 May
ഷാഫി പറമ്പിലിന്റെ ടിക്കറ്റ് സ്വീകരിച്ചതിൽ വിവാദം വേണ്ട; പ്രതികരണവുമായി ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ആതിര
ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ജി.എസ് ആതിര യും ഇന്നലെ പ്രവാസികളോടൊപ്പം നാട്ടിലെത്തിയിരുന്നു. ഇപ്പോൾ ഷാഫി പറമ്പിലിന്റെ ടിക്കറ്റ് സ്വീകരിച്ചതിന്റെ പേരിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി…
Read More » - 8 May
ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന നേതാവടക്കം അറസ്റ്റില്‍
എരുമപ്പെട്ടി • ലോക്ക്ഡൗണ്‍ ലംഘിച്ച് ഭജന നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രന് അടക്കം നാലുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തൃശ്ശൂര്‍ എരുമപ്പെട്ടിക്ക്…
Read More » - 8 May
അട്ടപ്പാടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
പാലക്കാട് • തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു . ഷോളയാർ വരഗംപാടി സ്വദേശി കാര്‍ത്തിക് (25) ആണ് മരിച്ചത്. വയറുവേദനയെ…
Read More » - 8 May
‘ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങൾ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാൻ? ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാൻ തയ്യാറായാൽ അവരെ ജീവനോടെ കത്തിക്കാൻ പോലും മടിക്കില്ല ഈ കൂട്ടം’- ഇതുവരെ കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ ലിസ്റ്റുമായി സിസ്റ്റർ ലൂസി കളപ്പുരക്കൽ
കന്യാസ്ത്രീ മഠത്തിൽ സന്യാസിനി വിദ്യാർത്ഥിനിയായ ദിവ്യയുടെ മരണത്തിൽ മഠത്തിനെതിരെ ഗുരുതര ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ദിവ്യയെ കിണറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു തന്നെയാണ് ഇവർ…
Read More » - 8 May
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് ജാർഖണ്ഡിലേക്ക് ട്രെയിൻ സർവീസ്
കണ്ണൂർ : സംസ്ഥാനത്ത് നിന്ന് ഇന്ന് അതിഥി തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്. കണ്ണൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. 1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരിൽ…
Read More » - 8 May
കിണറ്റിൽ നിന്നെടുത്ത് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിക്കാതെ ദീർഘദൂരം യാത്ര ചെയ്ത് എത്തിച്ചത് സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക്; സന്യാസിനി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അടിമുടി ദുരൂഹത
തിരുവല്ല; സന്യാസിനി വിദ്യാര്‍ഥിനിയെ കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ…
Read More » - 8 May
കണ്ണൂരില്‍ പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്
കണ്ണൂര്‍: രാമന്തളിയില്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്. കരാറുകാരനടക്കം 14 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. അതേസമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം…
Read More » - 8 May
കാസർഗോഡ് സുരക്ഷിതസോണിലേക്ക്; ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം
കാസർഗോഡ് : സംസ്ഥാനത്ത് ആശ്വാസമായി കാസര്‍കോട് ജില്ല. ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട്…
Read More » - 8 May
വന്ദേഭാരത് പ്രാഥമിക ഘട്ടം വിജയം : നാട്ടിലെത്തിയത് 363 പ്രവാസികള്‍, സൗദിയില്‍ നിന്നും ബഹ്റൈനില്‍ നിന്നും പ്രവാസികൾ ഇന്നെത്തും
കോവിഡ് ബാധിത രാഷ്ട്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, 363 പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളില്‍ ആണ് ഇത്രയും…
Read More » - 8 May
ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കോവിഡ് രോഗം ഉണ്ടെന്ന് തമിഴ്നാട്
തിരുവനന്തപുരം: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച് തമിഴ്നാട്. തുടർന്ന് കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവാണ്. തിരുവനന്തപുരത്തേക്ക് വന്ന…
Read More » - 8 May
കരുതലോടെ കേരളം; നീല കാര്‍ഡുകാര്‍ക്ക് ഇന്ന് മുതൽ സൗജന്യ ഭക്ഷ്യകിറ്റുകള്‍, 0 നമ്പറിന് 10 കിലോ അധിക അരിയും
തിരുവനന്തപുരം; കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. മുന്‍ഗണനേതര (സബ്സിഡി) വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുകാര്‍ക്ക് സൗജന്യ പലവ്യഞ്ജന…
Read More » - 8 May
ആശ്വാസത്തോടെ ആതിര; അനിശ്ചിതത്വങ്ങൾക്കിപ്പുറം കേരളത്തിന്റെ സ്നേഹ തണലിലേക്ക്
പേരാമ്പ്ര; തന്റെ കുഞ്ഞിന് മാതൃരാജ്യത്ത് ജന്മം നല്‍കണമെന്ന ആഗ്രഹം നിറവേറ്റാന്‍ കോവിഡ് ലോക്ഡൗണ്‍ കടമ്പകള്‍ കടന്ന് ആതിര മാതൃസ്നേഹ തണലിലെത്തി, ദുബൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി 10.30നാണ് ആതിര…
Read More » - 8 May
കോവിഡ് 19: കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ സംഖ്യ ആശങ്ക ഉണ്ടാക്കുന്നത്
കോട്ടയം: കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഇന്നലെ 6 പേർ കൂടി മരിച്ചതോടെയാണിത്. കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളികൾ മരിച്ചത് യുഎഇയിലാണ്.…
Read More » - 8 May
കേരളത്തിന് അഭിമാനം: ‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും
ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്റ്റൈല്‍ മാഗസിന് വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ്…
Read More » - 8 May
ഗ്രാമവാസികളുടെ കൂട്ടായ്മയായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സിപിഎം നേതാവിനെതിരെ പോലീസിൽ പരാതി
ചെങ്ങന്നൂര്‍: അധ്യാപകനായ സിപിഎം നേതാവ് ഗ്രാമവാസികളുടെ കൂട്ടായ്മയായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെണ്മണി പൗരസമിതി പോലീസില്‍ പരാതി നല്കി. ഇരുനൂറിലധികം പേര്…
Read More »