Kerala
- May- 2020 -12 May
ജയിലിൽ സാമൂഹിക അകലം പാലിക്കുന്നില്ല ; തടവുകാരുടെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 പേരെ താമസിപ്പിക്കേണ്ട സ്ഥലത്ത് കൊറോണ കാലത്ത് 35 തടവുകാരെ പാര്‍പ്പിച്ചിരിപ്പിക്കുന്നുവെന്ന പരാതിയുമായി ബന്ധുക്കള്‍. യാതൊരു വിധത്തിലുള്ള പരിശോധനയും നടത്താതെയാണ്…
Read More » - 12 May
നൊമ്പരക്കടലിൽ മഞ്ചേശ്വരം നിവാസികൾ; അസ്മ ഇനി മടങ്ങി വരില്ല; വിദഗ്ദ ചികിത്സക്കായി അതിർത്തി കടന്ന് പോകാനാകാതെ ഗർഭിണിക്കും കുഞ്ഞിനും ദാരുണ മരണം
മഞ്ചേശ്വരം; കോവിഡ് കാരണം രാജ്യത്തെ ലോക്ക് ഡൗണ്‍ മൂലം വന്നതോടെ അതിര്‍ത്തി അടച്ചിരുന്നു, ഇതോടെ പലർക്കും അതിർത്തി കടന്ന് ചികിത്സക്ക് പോകാനാകാത്തസാഹചര്യം ഉണ്ടായിരുന്നു, മഞ്ചേശ്വരം സ്വദേശിനി, മികച്ച…
Read More » - 12 May
മാവേലിക്കര ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന് ചാനലിലൂടെ മതവിദ്വേഷം വളർത്തി: തെളിവ് സഹിതം പോലീസിൽ പരാതി
മാവേലിക്കര: ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാനെതിരെ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് വീണ്ടും കേസ്. ഒരു പ്രമുഖ ചാനൽ സംപ്രേക്ഷണം…
Read More » - 12 May
വന്ദേ ഭാരത്: പ്രവാസികളുമായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കേരളത്തിൽ
വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കേരളത്തിൽ. ദുബായിൽനിന്ന് കണ്ണൂരിലേക്കും ദമാമിൽനിന്ന് കൊച്ചിയിലേക്കും ആണ് എയർ ഇന്ത്യ സർവീസുകൾ.
Read More » - 12 May
ജലാശ്വയ്ക്ക് പിന്നാലെ ഐഎൻഎസ് മഗർ പ്രവാസികളുമായി ഇന്ന് കൊച്ചിയിൽ; ദൗത്യം മുന്നേറുന്നു
ജലാശ്വയ്ക്ക് പിന്നാലെ പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പൽ ഐഎൻഎസ് മഗർ ഇന്ന് രാത്രി കൊച്ചി തുറമുഖത്തെത്തും. 202 യാത്രക്കാരുമായി മാലിദ്വീപിൽ നിന്നും എത്തുന്ന കപ്പലിൽ 93 യാത്രക്കാർ സംസ്ഥാനത്തു…
Read More » - 12 May
നല്ലയിനം പച്ചക്കറി തൈയ്യാണ് അമ്മേ; അമ്മയെ കബളിപ്പിച്ച് കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
ചേർത്തല; നല്ലയിനം പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍…
Read More » - 12 May
പത്തുവയസുകാരിയായ സഹോദരിയെയും കൂട്ടുകാരികളെയും ഉടൻ അറസ്റ്റ് ചെയ്യണം, പോലീസിൽ പരാതിയുമായി മൂന്നു വയസുകാരൻ : കാരണം കേട്ട് അമ്പരന്ന് പോലീസ്
കോഴിക്കോട്: പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് മൂന്നാംക്ലാസുകാരന്. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പൊലീസുകാര്‍ക്കാണ് കുട്ടി പരാതി നല്‍കിയത്. സഹോദരി ഉള്‍പ്പെടെ…
Read More » - 12 May
നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും പീഡനം, യുവാവ് അറസ്റ്റിൽ
പാലക്കാട്: നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അമ്മയെയും മക്കളെയും പീഡിപ്പിച്ച യുവാവ് പാലക്കാട് അറസ്റ്റില്‍. ചിതലി സ്വദേശി അബ്ദുല്‍ ലത്തീഫിനെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ…
Read More » - 12 May
നൊമ്പരമായി കുഞ്ഞു ഇവ സൂസന്;മലയാളി ദമ്പതികളുടെ ചികിത്സയിലിരുന്ന ഒന്നരവയസുകാരി മകള്‍ അന്തരിച്ചു
ഷാർജ; മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍…
Read More » - 12 May
കള്ളുഷാപ്പുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി
കേരളത്തിലെ കള്ളുഷാപ്പുകള്‍ നാളെ മുതല്‍ തുറക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷാപ്പുകൾ തുറക്കേണ്ടത് . രാവിലെ 9…
Read More » - 12 May
രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു
ഇന്ത്യയിൽ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അൻപതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ രാജധാനി എക്സ്പ്രസിന്റെ സമയക്രമം…
Read More » - 11 May
മാലിയിൽ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും
കൊച്ചി: മാലിയിൽ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 73 പേര് മലയാളികളാണ്. പതിനാല് ഗര്‍ഭിണികളും ഇക്കൂട്ടത്തിൽ…
Read More » - 11 May
ലോക്ക്ഡൗണിൽ പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് കടത്തി വില്‍പ്പന; കോഴിക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട് : ലോക്ക്ഡൗണിൽ കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന വണ്ടിയില്‍ ഹാന്‍സ് കടത്തി വില്‍പ്പന നടത്തുന്ന മൊത്ത കച്ചവടക്കാരനെ ബാലുശ്ശേരി പൊലീസ് പിടികൂടി. ഉണ്ണികുളം മങ്ങാട് നീരോലിപ്പില്‍…
Read More » - 11 May
ഗള്ഫിന് പുറത്തുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് വി. മുരളീധരന്
കൊച്ചി: ഗള്ഫിന് പുറത്തുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. അള്‍ജീരിയയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അടുത്തയാഴ്ച…
Read More » - 11 May
ഷാഫി പറമ്പിലിന് കോവിഡെന്ന് പ്രചരിപ്പിച്ചു; സിപിഎം നേതാവിനെതിരെ പരാതി
തൃശൂര്‍: ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായി ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായതും പോസ്റ്റിട്ട സി.പി.എം നേതാവിനെതിരെ യൂത്ത്കോണ്‍ഗ്രസ് പരാതി നല്കി. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ…
Read More » - 11 May
ചൈനക്കാരെ.. നിങ്ങൾ എത്ര ജീവ൯ വേണമെങ്കിലും ചോദിച്ചോളൂ, ഇന്ത്യാക്കാരത് സന്തോഷത്തോടെ തരും; പക്ഷേ ഇവിടുത്തെ ഒരു പിടി മണ്ണ് ചോദിക്കരുത്; സന്തോഷ് പണ്ഡിറ്റ്
ഇന്ത്യ൯ സൈന്യത്തിന്ടെ പ്രത്യാക്രമണത്തിൽ വിരണ്ടു പോയ ചൈനീസ് ആ൪മി തിരിച്ചോടിയെങ്കിലും ചൈനയില്‍ നിന്നും വീണ്ടും ഇന്ത്യക്ക് ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റിന്റെ പ്രതികരണം. ചൈന…
Read More » - 11 May
യു.എ.ഇയിലേക്ക് ഇന്ത്യന്‍ നേവി കപ്പല്‍ വരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി
യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒരു ഇന്ത്യൻ നേവി കപ്പലും യു.എ.ഇയിലേക്ക് വരുന്നതായി ഒരു വിവരവുമില്ലെന്ന് ഉന്നത ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതായി…
Read More » - 11 May
മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താൻ സ്വാതന്ത്ര്യം വേണം; പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ന് കേരളം ഉന്നയിച്ച വിഷയങ്ങള്‍ ഇങ്ങനെ
കോവിഡ് പ്രതിരോധവും ലോക്ക് ഡൌണ്‍ പിന്‍വലിക്കലും ചര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത വീഡിയോ കോൺഫറൻസിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളം. സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍…
Read More » - 11 May
സൗദിയില്‍ 1,966 പേര്‍ക്ക് കൂടി കോവിഡ് 19; ആകെ കേസുകള്‍ 41,000 പിന്നിട്ടു
റിയാദ് • സൗദി അറേബ്യയില്‍ തിങ്കളാഴ്ച 1,966 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,280 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്…
Read More » - 11 May
സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരും ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇടിമിന്നലോട് കൂടിയ ശക്തമായ മഴ…
Read More » - 11 May
കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി; നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവർത്തിക്കുന്നത്. ഷാപ്പില് ഇരുന്നു കഴിക്കാന്‍…
Read More » - 11 May
ലോക്ക് ഡൌൺ നീട്ടണമെന്ന ആവശ്യവുമായി അഞ്ചു സംസ്ഥാനങ്ങൾ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്,…
Read More » - 11 May
നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ
റിയാദ്; നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍…
Read More » - 11 May
‘മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് 80.24 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചിരിക്കുന്നത്, പി ആർ ഏജൻസികൾക്ക് വേറെയും ‘- ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 11 May
കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ സംസ്ഥാന ആരോഗ്യ…
Read More »