Kerala
- May- 2020 -12 May
‘വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യും, ഇത് ഭീഷണി അല്ല വസ്തുത മാത്രം: നേരോടെ നിർഭയം സത്യം കേൾക്കാനും പറയാനും പറയിപ്പിക്കാനും വേണ്ടി’ അഡ്വ.ബി ഗോപാലകൃഷ്ണൻ
വ്യാജ വാർത്താ ചാനൽ കൂട്ടായ്മ , ഇത് തിരുത്താൻ തയ്യാറാവാത്തിടത്തോളം ചിലത് പറയുക തന്നെ ചെയ്യും. ആരൊക്കെ പരിഭവിച്ചാലും. എന്ന മുഖവുരയോടെ ചാനലുകൾക്കെതിരെ ആഞ്ഞടിച്ചു ബിജെപി നേതാവ്…
Read More » - 12 May
ലോക നഴ്സ് ദിനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞ്; കുളിപ്പിച്ച്, കണ്ണെഴുതി കുഞ്ഞിനെ മാറോടടുക്കി ഭൂമിയിലെ മാലാഖമാരും
മഞ്ചേരി; ലോക നഴ്സ് ദിനമായ ഇന്ന് അമ്മ തൊട്ടിലിൽ പിഞ്ചുകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള അമ്മ തൊട്ടിലിലാണ് പിഞ്ചു കുഞ്ഞിനെ…
Read More » - 12 May
വന്ദേ ഭരത് മിഷന് : കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു
ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു. 20 ഗര്‍ഭിണികളും 41 മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ളവരും നിരവധി മുതിര്‍ന്ന…
Read More » - 12 May
മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല – കെ. സുരേന്ദ്രന്
തിരുവനന്തപുരം • മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം നിലയില്‍ തിരികെ…
Read More » - 12 May
സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും
കോട്ടയം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും. മെയ് ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടിൽ…
Read More » - 12 May
സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും : മന്ത്രിസഭാ തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും . ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ബുധനാഴ്ചയുണ്ടാകും. ബാറുകളും ഔട്ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍ വഴി മദ്യം വിറ്റു…
Read More » - 12 May
സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേര്‍ക്കും കോട്ടയം, പത്തനംതിട്ട…
Read More » - 12 May
വന്ദേ ഭരത് ദൗത്യം : ദമ്മാം-കൊച്ചി വിമാനം പുറപ്പെട്ടു
കൊറോണ വൈറസ് പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. ദമ്മാം-കൊച്ചി എയര്‍…
Read More » - 12 May
അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? നഴ്സസ് ദിനത്തില്‍ സ്വകാര്യ അനുഭവങ്ങള്‍ മന്ത്രിയോട് പങ്കുവച്ച് നഴ്സുമാര്‍
തിരുവനന്തപുരം • ‘അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്കളങ്ക…
Read More » - 12 May
സംസ്ഥാനത്ത് വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ജില്ലകളില്‍ കനത്ത മഴ പെയ്യും : അതിശക്തമായ കാറ്റും അതിതീവ്ര ഇടമിന്നലും ഉണ്ടാകും : ജനങ്ങളോട് കരുതിയിരിയ്ക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ജില്ലകളില്‍ കനത്ത മഴ പെയ്യും . കനത്ത മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അതിതീവ്ര ഇടമിന്നലും ഉണ്ടാകും . ജനങ്ങളോട്…
Read More » - 12 May
കേരള സർവകലാശാല ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും
തിരുവനന്തപുരം : കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസ…
Read More » - 12 May
ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ : ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ , ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ. കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി…
Read More » - 12 May
രണ്ടു വർഷം മുമ്പ് വാഹനാപകടത്തിൽ മകന് മരിച്ചു; 54-ാം വയസ്സിൽ ദമ്പതികൾക്ക് ഇരട്ട കൺമണികൾ
അടൂർ : ഏക മകൻ വാഹനാപകടത്തിൽ മരിച്ച വേദനയിൽ കഴിഞ്ഞിരുന്ന അൻപത്തിനാലുകാരിക്ക് ഇരട്ടി മധുരവുമായി പിറന്നത് ഇരട്ടക്കുട്ടികൾ. വടശ്ശേരിക്കര ശ്രീനിവാസിൽ ശ്രീധരൻ – കുമാരി ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികൾ…
Read More » - 12 May
ക്വാറന്റൈന് : മുറിക്ക് പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി
ആലപ്പുഴ • ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള, പ്രവാസികളടക്കമുള്ള വിഭാഗക്കാര്‍ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. അതത്…
Read More » - 12 May
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവരും പ്രത്യേക പാസെടുക്കണം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ക്വാറന്റൈന്
ന്യൂഡല്‍ഹി • ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പാസില്ലാതെ സംസ്ഥാനത്തെത്തുന്നവവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ക്വാറന്റൈന് വിധേയമാക്കും. മറ്റ് മാര്‍ഗങ്ങള്‍ വഴി…
Read More » - 12 May
ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ചു; സർക്കാർ ഉത്തരവ് പുറത്ത്
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ചു. സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മെയ് 4 നാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും, ചെയർമാന്റെയും ഹോണറേറിയം…
Read More » - 12 May
നാടിന്റെ സുരക്ഷയിലേക്ക് ബഹ്റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തിയത് 184 പേര്
കോഴിക്കോട് • ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്റിനില്‍ നിന്ന് 184 പേര് മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40…
Read More » - 12 May
നൂറ് പേർക്ക് സൗജന്യ വിമാന ടിക്കറ്റുമായി രവി പിള്ള
തിരുവനന്തപുരം • ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി…
Read More » - 12 May
ഏഴു ദിവസം നിരീക്ഷണം; കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സർക്കാർ നിശ്ചയിച്ച ഏഴു ദിവസത്തെ ക്വാറൻ്റീൻ കാലാവധിയിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസം…
Read More » - 12 May
വന്ദേഭാരത് മിഷന് ആറാം ദിവസം : ഇന്നെത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി • ‘വന്ദേ ഭാരത് മിഷന്റെ’ ആറാം ദിവസം ലോകമെമ്പാടുനിന്നും 12 പ്രത്യേക കുടിയൊഴിപ്പിക്കല്‍ വിമാനങ്ങള്‍ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരും. മനില-അഹമ്മദാബാദ്, ലണ്ടന്‍-ഹൈദരാബാദ്, നെവാര്‍ക്ക്-മുംബൈ-അഹമ്മദാബാദ്,…
Read More » - 12 May
സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ; രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ
സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ്…
Read More » - 12 May
ബഹ്റൈന്‍ , ദുബായ് വിമാനങ്ങളിലെത്തിയ 6 പ്രവാസികള്‍ക്ക് കോവിഡ് – 19 ലക്ഷണങ്ങള്‍
കോഴിക്കോട് • വന്ദേ ഭാരത് മിഷന്റെ അഞ്ചാം നാള് പ്രത്യേക വിമാനങ്ങളില്‍ സംസ്ഥാനത്തെത്തിയ 6 പ്രവാസികള്‍ക്ക് കോവിഡ് – 19 ലക്ഷണങ്ങള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന്…
Read More » - 12 May
മകളെയും കൂട്ടുകാരികളെയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ചു കൊഴിച്ച് സിപിഎം പ്രവർത്തകർ
മാനന്തവാടി: മകളെയും കൂട്ടുകാരികളെയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആക്രമണത്തില്‍ പിതാവിന്റെ പല്ല് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു കൊഴിച്ചു. സംഭവത്തില്‍…
Read More » - 12 May
കോവിഡ് 19: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
കോവിഡ് പശ്ചാത്തലത്തിൽ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. വയനാട്ടിൽ ആണ് പുതിയ പദ്ധതിയായ റിവേഴ്സ് ക്വാറന്റൈന് സംവിധാനം ആദ്യം തുടങ്ങിയിരിക്കുന്നത്.
Read More » - 12 May
ഈ ലോകം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും; അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ മാലാഖമാർക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും…
Read More »