Kerala
- May- 2020 -19 May
കാലവര്‍ഷം എത്താനിരിക്കെ കേരളത്തിലെ ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾ ഇഴയുന്നു
കാലവര്‍ഷം എത്താനിരിക്കെ കേരളത്തിലെ ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾ ഇഴയുന്നു. കാലവര്‍ഷം എത്താനിരിക്കെ ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഡാമുകളുടെ സംഭരണ ശേഷി…
Read More » - 19 May
തിരുവനന്തപുരം ശ്രീചിത്രയുടെ കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം : അഭിമാനത്തോടെ കേരളം
തിരുവനന്തപുരം • തിരുവനന്തപുരം ശ്രീചിത്ര വികസിപ്പിച്ചെടുത്ത കോവിഡ് 19 പരിശോധനാ കിറ്റിന് അംഗീകാരം ലഭിച്ചു. പിസിആർ, ലാംപ് പരിശോധനകൾക്കായി ശ്രീ ചിത്ര വികസിപ്പിച്ചെടുത്ത കിറ്റായ ‘ചിത്ര മാഗ്ന’യ്ക്ക്…
Read More » - 19 May
മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുന്നത് എപ്പോൾ? വിശദാംശങ്ങൾ പുറത്ത്
കേരളത്തിൽ മദ്യ വിതരണത്തിനായി സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു. പ്ലേസ്റ്റോറിൻ്റെ പരിശോധനകൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായേക്കും.…
Read More » - 19 May
ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നു : പാസ്പോര്‍ട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
കല്‍പ്പറ്റ • കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്ന പ്രവാസികള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍…
Read More » - 19 May
കേരളത്തിലെ ലോക്ക്ഡൗണ്‍ 4.0 മാനദണ്ഡങ്ങള്‍ : സമ്പൂര്‍ണ വിവരങ്ങള്‍
തിരുവനന്തപുരം • മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 19 May
വന്ദേ ഭരത് മിഷന് : വിദേശത്ത് നിന്ന് ഇന്നെത്തുന്ന പ്രത്യേക വിമാനങ്ങളും ആഭ്യന്തര സര്‍വീസുകളും
കോവിഡ് പ്രതിസന്ധിയില്‍ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് വിദേശത്ത് നിന്ന് 13 ഓളം വിമാനങ്ങള്‍ എത്തും. കൂടാതെ നാല്…
Read More » - 19 May
മഴ തോരില്ല; ഇന്നും കേരളത്തിൽ കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തിൽ ഇന്നും മഴ തുടരും,, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ മഴ ലഭിക്കുന്നത്, നിലവില്‍ വിശാഖപട്ടണത്തിന് അടുത്തായിട്ടാണ് ഉംപുണിന്റെ സ്ഥാനം,, കേരളത്തിലെ…
Read More » - 19 May
ഭയന്നുവിറച്ച് ഓടംതോട് നിവാസികൾ; വീട്ടുമുറ്റത്ത് കെട്ടിയിട്ട പട്ടിയെ പുലി തിന്നു
മംഗലം ഡാം;ഭയന്നുവിറച്ച് ഓടംതോട് നിവാസികൾ, വീട്ടുമുറ്റത്ത് കെട്ടിയ പട്ടിയെ പുലി തിന്നു,, വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി പട്ടിയെ ഉപേക്ഷിച്ച് വനത്തിലേക്ക് ഓടിമറഞ്ഞു, പുലര്‍ച്ച മൂന്നിനായിരുന്നു സംഭവം,…
Read More » - 19 May
നിയമങ്ങൾക്ക് പുല്ലുവില; ലോക്ഡൗണ്‍ ലംഘിച്ച 62 പേരെ പിടികൂടി
കൊച്ചി; നിയമങ്ങൾ അനുസരിക്കാതെ ലോക് ഡൗൺ ലംഘിച്ചതിന് ജില്ലയില്‍ 50 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്തു,, 28 വാഹനങ്ങള്‍ പിടികൂടി,, മാസ്ക് ധരിക്കാത്തതിന് 69 പേര്‍ക്കെതിരെയും…
Read More » - 19 May
ബസ് നിരത്തിൽ ഇറക്കണമെങ്കിൽ സർക്കാർ ചില കാര്യങ്ങൾ അംഗീകരിക്കണമെന്ന് സ്വകാര്യ ബസുടമകൾ; കെ.എസ്.ആര്.ടി.സി നാളെ മുതല്‍
ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസുടമകൾ. അതേസമയം, കെ.എസ്.ആര്.ടി.സി നാളെ മുതല്‍ സർവീസ് നടത്തും. തിരക്കുള്ള…
Read More » - 19 May
കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം, സമരത്തിനിടെ നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം
നെയ്യാറ്റിന്‍കര: കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിലുള്ള ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റുചെയ്ത്…
Read More » - 19 May
സംസ്ഥാനത്ത് മഴക്കാല രോഗങ്ങൾ കൂടുന്നു; പനിബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന
തിരുവനന്തപുരം; ഇത്തവണ മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പെരുകുന്നു,, ഈ മാസം സംസ്ഥാനമൊട്ടാകെ 36,433 പേരാണ് പനിക്ക് ചികിത്സ തേടിയത്,, തിങ്കളാഴ്ചമാത്രം വിവിധ ജില്ലകളിലായി 2365 പനിബാധിതര്‍…
Read More » - 19 May
മെഡിക്കല്‍ സ്റ്റോറുടമയെ കൈയേറ്റം ചെയ്ത സംഭവം; സി.സി ടിവി തെളിവായി, എസ്.ഐയുടെ കസേര തെറിച്ചു
തിരുവനന്തപുരം: രാത്രി ഏഴായിട്ടും കടയടച്ചില്ലേയെന്ന് ആക്രോശിച്ച് മെഡിക്കല്‍ സ്റ്റോറില്‍ കയറി ഉടമയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കഴക്കൂട്ടം എസ്.ഐക്കെതിരെ നടപടി. മാസ്ക് ധരിക്കാത്തതിന് കടയുടമയെ ശാസിച്ചതാണെന്ന് എസ്.ഐ…
Read More » - 19 May
ന്യൂഡൽഹിയിൽ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി; ട്രെയിനിൽ നിരവധി തമിഴ് നാട് സ്വദേശികളും
ന്യൂഡൽഹിയിൽ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്. സ്പെഷ്യൽ രാജധാനി എക്സ്പ്രസ് രാവിലെ 5.10നാണ് തലസ്ഥാനത്തെത്തിയത്.
Read More » - 19 May
കൊടുമണ്ണിൽ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സഹപാഠികള്‍ക്ക് ജാമ്യം
പത്തനംതിട്ട : കൊടുമണ്ണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ജുവനൈല്‍ കോടതിയാണ് ജാമ്യം നല്‍കിയത്. പത്താംക്ലാസ് പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ട്…
Read More » - 19 May
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് കാസർകോട്
കാസർകോട് ജില്ലയിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ജില്ലാ ഭരണ കൂടത്തെ വലയ്ക്കുന്നത്. അടിസ്ഥാന…
Read More » - 19 May
മതംമാറ്റ വിവാദം: യുവതിക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിച്ചവർക്കെതിരെ പരാതി
ആലുവ: മാനസിക അസ്വാസ്ഥ്യത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് നുണക്കഥ പ്രചരിപ്പിക്കുകയും തന്നെയും മൂന്ന് പെണ്മക്കളെയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവതി ജില്ലാ പൊലീസ്…
Read More » - 19 May
കോവിഡ് സ്ഥിരീകരിച്ച രോഗി കടത്തിണ്ണയില്‍ കിടന്നുറങ്ങിയ സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
കോവിഡ് സ്ഥിരീകരിച്ച രോഗി കടത്തിണ്ണയില്‍ കിടന്നുറങ്ങിയ സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വടകരയിൽ ആണ് സംഭവം. സംഭവത്തില്‍ നഗരസഭക്കോ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കോ വീഴ്ച്ച സംഭവിച്ചോ എന്നാണ്…
Read More » - 19 May
അതിശയമായി ചെങ്ങന്നൂരിലെ കോഴി; വയറ്റിൽ നിന്നെടുത്തത് 890 ഗ്രാം വരുന്ന മുഴ
ചെങ്ങന്നൂർ;അതിശയമായി ചെങ്ങന്നൂരിലെ കോഴി, കോഴിയുടെ അവശതയ്ക്ക് കാരണം കണ്ടെത്താന്‍ ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ളിനിക്കില്‍ നടന്ന ശസ്ത്രക്രിയയില്‍ കണ്ടെത്തിയത് 890 ഗ്രാം തൂക്കമുള്ള മുഴ, കോഴിയുടെ തൂക്കത്തിന്റെ പകുതിയോളം…
Read More » - 19 May
എസ്.എസ്.എൽ.സി – പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും; വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്;-കെ സുരേന്ദ്രൻ
എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊറോണ വൈറസ്…
Read More » - 19 May
പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിൽ നടത്താൻ ധാരണ: മുസ്ലിം നേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തി
തിരുവനന്തപുരം • ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ മുസ്ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 19 May
കേന്ദ്ര സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളില്‍ എത്തില്ല – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം • കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ…
Read More » - 19 May
ബാറുകൾ വഴി മദ്യ വിതരണം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോർപറേഷൻ
തിരുവനന്തപുരം • ബാറുകൾ വഴി പാഴ്സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്,…
Read More » - 19 May
ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്, ജൂൺ രണ്ടു വരെ പ്രവാസികളുമായി 38 വിമാനങ്ങൾ വരും
തിരുവനന്തപുരം • മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പഞ്ചാബ്,…
Read More » - 19 May
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മുസ്ളീം ലീഗ് പ്രവര്‍ത്തകർക്കെതിരേ കേസ്
താനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. നേതാക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ താനൂര്‍ പോലീസ് കേസെടുത്തു.രാഷ്ടീയസ്പര്ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ…
Read More »