Kerala
- May- 2020 -17 May
വന്ദേ ഭാരത് ദൗത്യം : മസ്ക്കറ്റ് – തിരുവനന്തപുരം വിമാനം പുറപ്പെട്ടു
മസ്ക്കറ്റ് • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 554) മസ്കറ്റ്-തിരുവനന്തപുരം വിമാനമാണ് അല്പസമയം മുന്‍പ്…
Read More » - 17 May
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രയിന്‍ യാത്ര, സൗജന്യമാക്കണമെന്ന് വാദിച്ചവര്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ചാര്‍ജ്ജ് ഇരട്ടിയാക്കിയും വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചതും മാന്യതയാണോ? ചോദ്യവുമായി ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്
അതിഥിത്തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ യാത്ര സൗജന്യമാക്കണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെ പോയി. സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് നിരക്ക് ഇരട്ടിയാക്കി വര്‍ധിച്ചപ്പോള്‍ എന്തേ ഒന്നും മിണ്ടാത്തെ. ഫേസ്ബുക്ക്…
Read More » - 17 May
ലോക ശ്രദ്ധ ആകർഷിച്ച വിസ്ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ
ലോക ശ്രദ്ധ ആകർഷിച്ച വിസ്ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കളമശേരി മെഡിക്കൽ കോളേജിൽ ആണ് വിസ്ക് മാതൃക നിർമ്മിച്ചിരിക്കുന്നത്.
Read More » - 17 May
പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പറയാതെ നാടുവിട്ടു : പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് മറ്റൊരു കേസില്‍പ്പെട്ട് പുലിവാല് പിടിച്ചു
അടൂര്‍: പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പറയാതെ നാടുവിട്ടു . പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് മറ്റൊരു കേസില്‍പ്പെട്ട് പുലിവാല് പിടിച്ചു . അടൂരിലാണ്…
Read More » - 17 May
ആഘോഷ രാവുകള്‍ക്ക് ആവേശം പകരനായി കേരളത്തിലെത്തിയ കാര്‍ണിവല്‍ തൊഴിലാളികള്‍ ദുരിതത്തില്‍
ആഘോഷ രാവുകള്‍ക്ക് ആവേശം പകരനായി കേരളത്തിലെത്തിയ കാര്‍ണിവല്‍ തൊഴിലാളികള്‍ ദുരിതത്തില്‍. ബീഹാറിൽ നിന്നെത്തിയ തൊഴിലാളികളാണ് കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവിലെ പാമ്പുശല്യമുള്ള മൈതാനത്ത് താല്‍ക്കാലിക ഷെഡില്‍ കഴിയുന്നത്.
Read More » - 17 May
അഞ്ജനയെന്ന ചിന്നു സുള്ഫിക്കറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : എന്‍ഐഎ അന്വേഷിയ്ക്കണമെന്ന് ബന്ധുക്കള്‍
കാസര്‍കോട്: ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ്…
Read More » - 17 May
കേരളം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണ വിധേയമായ സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ വര്‍ധിക്കുന്നതില്‍ ആശങ്ക : വൈറസിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യവിദഗ്ദ്ധര്‍
തിരുവനന്തപുരം : കേരളം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണ വിധേയമായ സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ വര്ധിക്കുന്നതില്് ആശങ്ക, വൈറസിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. കോവിഡിന്റെ രണ്ടാം തരംഗം ഈ…
Read More » - 17 May
അമ്മയെ ജീവന് തുല്യം സ്നേഹിച്ചിരുന്ന അഞ്ജന ഹരീഷ്, ചിന്നു സുള്‍ഫിക്കര്‍ ആയി മാറിയപ്പോള്‍ സംഭവിച്ച മാറ്റങ്ങളും ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നതും ആരുടെയും കരളലിയിപ്പിക്കുന്നത്
അഞ്ജു പാര്‍വതി പ്രഭീഷ് ഗോവയിൽ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആരെന്ന വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.കേവലം ഇരുപത്തൊന്നുവയസ്സു മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ…
Read More » - 17 May
കേരളത്തില്‍ രോഗവ്യാപനം കൂടിയാല്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു : പദ്ധതി വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം വ്യാപകമായാല്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ കോവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം…
Read More » - 17 May
സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസ് അനുവദിയ്ക്കണമെന്നാവശ്യം
ദമ്മാം: “വന്ദേഭാരത്” മിഷൻ പ്രകാരം സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുപോകാനായി എയർ ഇന്ത്യ നടത്തുന്ന വിമാനസർവ്വീസുകളിൽ, തിരുവനന്തപുരം വിമാനത്താവളത്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി.…
Read More » - 17 May
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിയ്ക്കുന്ന എംഫന്‍ ഇന്ത്യന്‍ തീരത്തെത്തും : അതീവ ജാഗ്രതാ നിര്‍ദേശം … സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിയ്ക്കുന്ന എംഫന്‍ ഇന്ത്യന്‍ തീരത്തെത്തും. ചുഴലി കൊടുങ്കാറ്റ്…
Read More » - 17 May
വന്ദേ ഭരത് മിഷന് : ഇന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങള്‍: 700 ലേറെ പ്രവാസികള്‍ ജന്മനാട്ടില് പറന്നിറങ്ങും
കോവിഡ് 19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന് രണ്ടാം ഘട്ടത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നാല് വിമാനങ്ങള്‍ കേരളത്തിലെത്തും. യു.എ.ഇയില്‍ നിന്ന്…
Read More » - 17 May
മൂന്നാം പ്രളയം ? കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം മഴക്കാലപൂർവ്വ ശുചീകരണം പോലും സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുമ്പോഴാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നാമതൊരു പ്രളയമുണ്ടാകുമോ…
Read More » - 17 May
കോവിഡ് 19; രോഗം രൂക്ഷമാകുന്ന സമയത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ; ആശങ്കയോടെ ജനങ്ങൾ
തിരുവനന്തപുരം; കോവിഡ് 19; രോഗം രൂക്ഷമാകുന്ന സമയത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നതിൽ ആശങ്കയറിയിച്ച് ജനങ്ങൾ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ 26 ന് നടത്തുന്നതിൽ…
Read More » - 17 May
നബാര്‍ഡിന്റെ 2500 കോടി സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : നബാര്‍ഡിന്റെ 2500 കോടി സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം ഇങ്ങനെ. 2500 കോടി രൂപയുടെ വായ്പ സുഭിക്ഷ കേരളം പദ്ധതിക്കു വിനിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി…
Read More » - 17 May
ചെന്നിത്തലയെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മൽ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തത്.
Read More » - 17 May
ടി.എന്‍.പ്രതാപന് എം.പിയില്‍ നിന്ന് മിഠായി സ്വീകരിച്ചവര്‍ ആശങ്കയില്‍ : 34 പേര് സമ്പര്‍ക്കപട്ടികയില്‍
തൃശൂര്‍ : ടി.എന്‍.പ്രതാപന് എം.പിയില്‍ നിന്ന് മിഠായി സ്വീകരിച്ചവര്‍ ആശങ്കയില്‍. ഇക്കഴിഞ്ഞ നഴ്സസ് ദിനത്തിലാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തി ടി.എന്‍. പ്രതാപന് എം.പി ആരോഗ്യ പ്രവര്‍ത്തകരെ മിഠായി…
Read More » - 17 May
ജാഗ്രത: മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 42.00 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ് 41.64 എത്തിയ സാഹചര്യത്തിലാണ്…
Read More » - 17 May
കേരളം വന്‍ കടക്കെണിയിലേയ്ക്ക് : കോവിഡിനു മുമ്പ് കേരളത്തിനുണ്ടായിരുന്നത് 2,92086.8 കോടി ബാധ്യത
തിരുവനന്തപുരം: കേരളം വന്കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യം കേരളത്തിന്റെ കടം കുത്തനെ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥക്ക് ഉണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് കടബാധ്യത 3,25,542.42 കോടി രൂപയാകുമെന്ന്…
Read More » - 17 May
ക്വാറന്റൈനിൽ പോയ ഡോക്ടർ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു; ആശങ്കയിൽ കാഞ്ഞങ്ങാട് നിവാസികൾ
കാഞ്ഞങ്ങാട്; അടുത്തിടെ ക്വാറന്റൈനില്‍ പോയ സര്‍ക്കാര്‍ ഡോക്ടര്‍ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ചു,, വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതെന്ന വ്യാജേന പുറത്തിറങ്ങിയ ഇദ്ദേഹം കാറില്‍കയറി രക്ഷപ്പെട്ടു,,…
Read More » - 17 May
പ്രിയ പ്രകാശ് വാര്യർക്കെന്ത് പറ്റിയെന്ന് ലോകം; റെക്കോഡ് ഫോളോവേഴ്സുള്ള ഇൻസ്റ്റ അക്കൗണ്ട് നീക്കം ചെയ്തു
ആകർഷകമായ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍,, ഇപ്പോളിതാ നടി തന്റെ റെക്കോര്‍ഡ് ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. 7.2…
Read More » - 17 May
പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ കോവിഡ് ലക്ഷണമുള്ള യാത്രക്കാർ ; വിശദാംശങ്ങൾ പുറത്ത്
പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ കോവിഡ് ലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി.നാലുപേർക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ മഞ്ചേരി,കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ…
Read More » - 17 May
ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണം; ചെന്നിത്തല
തിരുവനന്തപുരം; ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണമെന്ന് ചെന്നിത്തല, ഡല്‍ഹിയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്…
Read More » - 17 May
വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ
കയ്പമംഗലം; കയ്പമംഗലത്ത് അര ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു,, കയ്പമംഗലം കരടി വളവ് സ്വദേശി പനക്കല്‍ ശരത്തിനെയാണ് (20) മതിലകം സി.ഐ.…
Read More » - 17 May
കണ്ണൂരിലെ ഒന്നര വയസുകാരനെ അമ്മ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും
കണ്ണൂരിലെ ഒന്നര വയസുകാരനെ അമ്മ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. കുഞ്ഞിന്റെ അമ്മയായ ശരണ്യ ഒന്നാം പ്രതിയും ശരണ്യയുടെ കാമുകനായ നിധിൻ…
Read More »