Kerala
- May- 2020 -18 May
അബുദാബി- കോഴിക്കോട് വിമാനത്തിൽ എത്തിയത് 180 പ്രവാസികൾ : 9 പേരെ ആശുപത്രിയിലേക്ക് മാറ്റി
കരിപ്പൂര്‍ • ഞായറാഴ്ച പുലർച്ചെ 2.07 ന് കരിപ്പൂരിൽ എത്തിയ അബുദാബി- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിൽ എത്തിയത് 180 പ്രവാസികൾ. 66 സ്ത്രീകളും…
Read More » - 18 May
വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം; നിബന്ധനകൾ ഒഴിവാക്കണം – ധനമന്ത്രി
തിരുവനന്തപുരം • സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രാനുമതി സ്വാഗതാർഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം…
Read More » - 18 May
പ്രവാസികളുമായി ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി നെടുമ്പാശേരിയിലെത്തി
കൊച്ചി : ഗൾഫിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബായ്, അബുദാബി, ബെഹ്റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളാണ് എത്തിയത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ…
Read More » - 17 May
ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്: 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തില്‍ കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » - 17 May
കോഴിക്കോട് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 5602 പേർ നിരീക്ഷണത്തിൽ
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായി. 5602 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍…
Read More » - 17 May
അടുത്ത മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂർ…
Read More » - 17 May
വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹമെന്ന് ധനമന്ത്രി
സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രാനുമതി സ്വാഗതാർഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുമെന്നും അദ്ദേഹം…
Read More » - 17 May
എന്റെ ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് 2: സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി പിണറായി വിജയൻറെ ഡയലോഗുമായി ഹനാൻ
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഹനാന് ഹനാനി.”ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോള്‍…
Read More » - 17 May
വേളിക്കായലിൽ മുങ്ങിയ ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഉയർത്തി
തിരുവനന്തപുരം: വേളിക്കായലിൽ മുങ്ങിയ കെടിഡിസിയുടെ ഫ്ലോട്ടിംഗ് റസ്റ്റോറൻറ് ഉയർത്തി. നാലു മാസം മുൻപ് 75 ലക്ഷം മുടക്കി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറൻറാണ് ഒരാഴ്ച മുൻപ് കനത്ത മഴയിൽ…
Read More » - 17 May
ശക്തമായ കാറ്റും മഴയും; ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
മുക്കം; നാശം വിതച്ച് ശക്തമായ കാറ്റും മഴയും,, മലയോര മേഖലയില്‍ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു,, തോട്ടുമുക്കം പനം പിലാവ് സ്വദേശി വാകാനി പുഴ ജോസിന്റെ മകന്…
Read More » - 17 May
പാസില്ലാതെ ആളെ അതിര്‍ത്തി കടത്തി: കോണ്‍ഗ്രസ് അംഗത്തിനെതിരെ കേസ്
കാസര്‍കോട്: പാസില്ലാതെ ആളെ അതിര്‍ത്തി കടത്തിയതിന് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയതിന് കോണ്‍ഗ്രസ് അംഗം കൊറഗപ്പാ റായിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.…
Read More » - 17 May
കോവിഡ്; വയനാട്ടിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീനിലേക്ക് മാറ്റി
വയനാട്; വയനാട് ജില്ലയില്‍ ആശങ്ക വിട്ടൊഴിയാതെ കോവിഡ് വ്യാപനം തുടരുന്നു,, കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലുള്ള മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീന്…
Read More » - 17 May
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ഗുണം ലഭിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക്: ബിജെപി
തിരുവനന്തപുരം • കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ പ്രഖ്യാപനത്തിലൂടെ പട്ടിണിപാവങ്ങള്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും ഗുണം കിട്ടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്…
Read More » - 17 May
സര്‍ക്കാര്‍ ക്വാറന്റൈനില്‍ താല്പര്യമില്ലേ? പണം നല്കി ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം : ഹോട്ടലുകളുടെ പട്ടിക കാണാം
തിരുവനന്തപുരം • ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത്…
Read More » - 17 May
വന്ദേ ഭാരത് മിഷന് : ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു
തിരുവനന്തപുരം • ഓപ്പറേഷന് വന്ദേ ഭാരതിന്റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ക്ക് പുറമേ മൂന്ന് സര്‍വീസുകള്‍ കൂടിയാണ് അനുവദിച്ചത്. മസ്ക്കറ്റ്…
Read More » - 17 May
ദുബായ് – കണ്ണൂര്‍, അബുദാബി – കൊച്ചി വിമാനങ്ങള്‍ പുറപ്പെട്ടു
ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ദുബായ് – കണ്ണൂര്‍, അബുദാബി – കൊച്ചി വിമാനങ്ങള്‍ പുറപ്പെട്ടു. ഐ.എക്സ് 344 ദുബായ് കണ്ണൂര്‍ വിമാനത്തില്‍ 37…
Read More » - 17 May
കേന്ദ്ര സർക്കാരിന്റെ പാക്കേജിനെ കുറിച്ച് ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി വിലയിരുത്തുന്നത്
മലപ്പുറം : കേന്ദ്ര സർക്കാരിന്റെ . കോവിഡ് പാക്കേജിനെതിരെ വിമർശനവുമായി ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലുള്ളത് പാർലമെന്റ് ചർച്ച…
Read More » - 17 May
ക്ഷേത്ര പരിസരങ്ങളില്‍ ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: കളമശ്ശേരിയില്‍ ക്ഷേത്ര പരിസരങ്ങളില്‍ ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നതായി ആരോപണം. മാലിന്യം തള്ളാനെത്തിയ ലോറികള്‍ തടഞ്ഞ് പോലീസിലേല്പ്പിച്ചിട്ടും നടപടി എടുത്തില്ലെന്നും പരാതി ഉണ്ട്. സിദ്ധി അയ്യപ്പക്ഷേത്രത്തിനും,…
Read More » - 17 May
കെ.സുരേന്ദ്രന്റെ ഇടപെടല്‍ : ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം • കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും ശ്രമഫലമായി ജോലി നഷ്ടപ്പെട്ട് ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങുന്നു. പ്രവാസികളുടെ…
Read More » - 17 May
മജ്ജ മാറ്റിവയ്ക്കൽ വന്നതോടെയാണ് മാസ്ക് കൂടെക്കൂടിയത്; പല ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മാസ്കിന് കഴിയുമെന്ന് മംമ്ത മോഹൻദാസ്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലായിടത്തും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ വർഷങ്ങളായി മാസ്ക് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് വ്യക്തമാക്കുകയാണ് നടി മംമ്ത മോഹൻദാസ്. എപ്പോഴും കൂടെ…
Read More » - 17 May
കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം • ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക്…
Read More » - 17 May
35 ഗര്‍ഭിണികളും 46 രോഗികളും : എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം കൊച്ചിയിലേക്ക് പറന്നു
ദുബായ് • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ദുബായ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. IX434 വിമാനത്തില്‍ 35 ഗര്‍ഭിണികളും, 46 രോഗികളും യു.എ.ഇയില്‍ കുടുങ്ങിയ…
Read More » - 17 May
നിങ്ങൾ ചാളമേരിയോട് ഉപമിച്ച മത്സ്യതൊഴിലാളിയാണ് പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷിച്ചത്; പ്രേമചന്ദ്രൻ നടത്തിയ പരിശ്രമങ്ങൾ പച്ചയായി തുറന്നുകാട്ടപ്പെട്ടുവെന്ന് മേഴ്സിക്കുട്ടിയമ്മ
എന്‍.കെ പ്രേമചന്ദ്രനെതിരേ വിമർശനവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചാനല്‍ ചര്‍ച്ചയില്‍ പ്രേമചന്ദ്രനും മന്ത്രിയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും…
Read More » - 17 May
വർക് ഷോപ്പിൽ വൻ തീപ്പിടിത്തം : ആഡംബര കാറുകൾ കത്തി നശിച്ചു
കോഴിക്കോട് : വർക് ഷോപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ആഡംബര കാറുകൾ കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്ത്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ആഢംബര കാറുകൾ അറ്റകുറ്റപണി നടത്തുന്ന വർക് ഷോപ്പിൽ…
Read More » - 17 May
കേരളത്തെ കേന്ദ്രം കൈയയച്ച് സഹായിച്ചു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം • കോവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സർക്കാർ നൽകിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ ദീർഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി…
Read More »