Kerala
- May- 2020 -23 May
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും, സഹകരിപ്പിച്ചും തുടർന്നും മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും, സഹകരിപ്പിച്ചും തുടർന്നും മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » - 23 May
ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട യുവാവ് ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ
ചാരുംമൂട്; ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം, പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വന്ന മലയാളി യുവാവ് യാത്രാ മധ്യേ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ച നിലയില്‍. മാവേലിക്കര…
Read More » - 23 May
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ റെയിൽവേ ട്രാക്കിലെറിഞ്ഞു ആത്മഹത്യ ശ്രമം നടത്തി യുവതി; ട്രെയിൻ കയറി കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം; പിഞ്ചുകുഞ്ഞിനെ റെയിൽ പാളത്തിലെറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തി യുവതി, പാളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് ട്രെയിൻ കയറി മരിച്ചു. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
Read More » - 23 May
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷത്തിലേക്ക്: കൂടുതൽ ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷത്തിലേക്ക്. കോവിഡ് സമയത്ത് കേരളത്തിനു പുറത്തുനിന്ന് 88,640 ആളുകളാണ് എത്തിയത്. വിമാനത്താവളങ്ങൾ വഴി 7,303 പേരും തുറമുഖം വഴി 1,621…
Read More » - 23 May
‘എന്തൊരു ട്വിസ്റ്റ്, റുമാനിയയിൽ നിന്നു നേരെ പൂജപ്പുര’ പേടി നിറച്ച, എന്റെ റുമാനിയൻ യാത്ര : കൃഷ്ണ പുജപ്പുരയുടെ കുറിപ്പ്
വായനശാലയുടെ ആവശ്യകത ഓർമ്മിപ്പിച്ചു കൃഷ്ണ പുജപ്പുരയുടെ ഫേസ്ബുക്ക് കുറിപ്പ്. ഈ ലോക്ക് ഡൌൺ കാലത്താണ് ഒരുപാടു പേര് വായനയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം ഓർമ്മിക്കുന്നു. പോസ്റ്റ് കാണാം: പേടി…
Read More » - 23 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; ഒളിവിൽ കഴിഞ്ഞ വയനാട് സ്വദേശിനി അറസ്റ്റില്‍
പുല്പള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്മൂല അധികാരത്തില്‍ ജെസി ടോമി (46) യാണ് അറസ്റ്റിലായത്. ഇസ്രായേലില്‍…
Read More » - 23 May
ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് നാളെ കൂടുതൽ ഇളവുകൾ: അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതി
തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്കി. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍…
Read More » - 23 May
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പത് പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടിലേക്ക്. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്പറേഷന്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്,…
Read More » - 23 May
പാലക്കാട് 19 പേർക്ക് കോവിഡ്: ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം
പാലക്കാട്: ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 19 പേർക്ക്. ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. 12 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, രണ്ട്…
Read More » - 23 May
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 : ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധന
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും…
Read More » - 23 May
മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല: യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ.മുരളീധരൻ
കോഴിക്കോട്: എംഎൽഎമാർക്കൊപ്പം എംപിമാരുടെയും യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്ന് കെ.മുരളീധരൻ എംപി. കോവിഡ് ലോക്ഡൗൺ തീരാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എംപിമാരുടെ മാത്രം യോഗം വിളിക്കാൻ…
Read More » - 23 May
കൊറോണക്കാലത്ത് എന്ത് വിവാഹാഘോഷം : സ്വാതിയും അരുണും ആഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി
പാലാ: കൊറോണക്കാലത്തെ വിവാഹത്തിന് എന്ത് ആഘോഷം എന്നു സ്വാതിയും അരുണും ചിന്തിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അമ്പതിനായിരം രൂപ എത്തി. തങ്ങളുടെ വിവാഹത്തിൻ്റെ ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക്…
Read More » - 23 May
പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിൽ: സംഭവം കോഴിക്കോട്
കോഴിക്കോട്: പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിലായി. പന്ത്രണ്ട് വയസുകാരി വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചെന്ന പരാതിയിൽ താമരശേരി വെഴുപ്പൂര്‍ ലീലാമണി(35)യാണ് പിടിയിലായത്. ഏപ്രില്‍…
Read More » - 23 May
ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്ക്വാഡ്:കര്‍ശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം • കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 23 May
കോവിഡ് മരണ വിവാദം; മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ ലിസ്റ്റില്‍ ഉൾപ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി; പിണറായി പറഞ്ഞത്
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയുടെ മരണം ലിസ്റ്റ് ചെയ്യുന്നതിനെ പറ്റിയുള്ള തർക്കം മുറുകുന്നു. മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ കോവിഡ് മരണ ലിസ്റ്റില്‍…
Read More » - 23 May
മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത
കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം. ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് മുഖ്യ മന്ത്രി വിളിച്ച വീഡിയോ കോൺഫറൻസ്.
Read More » - 23 May
സൈന്യത്തെ അധിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി
കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ സൈന്യത്തെ…
Read More » - 23 May
കൊല്ലത്ത് പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്
കൊല്ലം അഞ്ചലിൽ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Read More » - 23 May
ലോക്ക് ഡൗൺ കാലത്ത് പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവം; നടപടിയുമായി ഇടുക്കി രൂപത
ലോക്ക് ഡൗൺ കാലത്ത് വെള്ളയാംകുടി പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവത്തിൽ നടപടി സ്വീകരിച്ച് ഇടുക്കി രൂപത. ലോക്…
Read More » - 23 May
മദ്യ ബുക്കിങ്ങിന് ആപ്പ് ഇറക്കിയ സർക്കാർ ആപ്പിലായോ? പ്രതികരണവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
മദ്യ ബുക്കിങ്ങിന് ആപ്പ് ഇറക്കിയ സർക്കാർ പ്രതിസന്ധിയിൽ. മദ്യം ബുക്കിങ്ങിനുള്ള ആപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനെക്കുറിച്ച് ഉറപ്പില്ലാതെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പ്രതികരണം നടത്തി. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന്…
Read More » - 23 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍. 12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്.
Read More » - 23 May
കൊച്ചിയിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് കൂടുതൽ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേ. ഇത്തരക്കാർക്കെതിരെ…
Read More » - 23 May
മേൽവിലാസത്തിൽ തിരിമറി; തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ അതിർത്തി കടന്ന് കേരളത്തിൽ
തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ അതിർത്തി കടക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. മേൽവിലാസത്തിൽ തിരിമറി കാണിച്ച് തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകൾ ഇഞ്ചിവിള അതിർത്തി കടക്കുന്നതായാണ് ലഭിക്കുന്ന…
Read More » - 23 May
ജാഗ്രത തുടരണം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ജാഗ്രത , സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കനത്ത മഴയില്‍…
Read More » - 23 May
പിടിവാശി തുടരുന്നു; മാഹിയിലെ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ
മാഹി സ്വദേശി കോവിഡ് മൂലം മരിച്ച സംഭവത്തിൽ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി,…
Read More »