Kerala
- May- 2020 -29 May
എന്തുകൊണ്ടാണ് കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം പിണറായി സർക്കാർ കുറച്ചു കാണിക്കുന്നതെന്ന് തുറന്നടിച്ച് കെ സുരേന്ദ്രന്
കേരളത്തിൽ പിണറായി സർക്കർ കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം കുറച്ചു കാണിക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
Read More » - 29 May
അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം , സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും…
Read More » - 29 May
കൊല്ലം ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കൂടി
കൊല്ലം • ജില്ലയില്‍ ഇന്നലെ(മെയ് 28) ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തലവൂര്‍ ആവണീശ്വരം സ്വദേശിയായ 54 വയസുള്ള സ്ത്രീ (ജ46) ഗുജറാത്ത് ഗാന്ധി നഗറില്‍…
Read More » - 29 May
കേരളത്തിലെ കോവിഡ് ബാധയെ കുറിച്ചും ഇപ്പോഴത്തെ നിലയെ കുറിച്ചും ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ബാധയെ കുറിച്ചും ഇപ്പോഴത്തെ നിലയെ കുറിച്ചും ആരോഗ്യമന്ത്രി കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ പതിനഞ്ചു ശതമാനം പേര്‍ക്കാണ് വൈറസ്…
Read More » - 29 May
പാലാരിവട്ടം പാലം അഴിമതി കേസ് നിർണായക വഴിത്തിരിവിലേക്ക്? വിജിലന്‍സ് വികെ ഇബ്രാംഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നു
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസ് ഒഴിവാക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. വിവരാവകാശ…
Read More » - 29 May
കോവിഡ് 19: മസ്ക്കറ്റില്‍ നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടില് തിരിച്ചെത്തി : 81 പേരെ കോവിഡ് കെയര്‍ സെന്ററുകളിലാക്കി
കോഴിക്കോട് • കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മസ്ക്കറ്റില്‍ നിന്ന് 181 പ്രവാസികള്‍ കൂടി ജന്മനാട്ടില് തിരിച്ചെത്തി. ഐ.എക്സ്- 1350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ…
Read More » - 29 May
നാളെ വിരമിക്കാനിരിക്കെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിന് കുരുക്ക് മുറുകുന്നു; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
ഔദ്യോഗിക സര്‍വീസില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജേക്കബ് തോമസിന് കുരുക്ക് മുറുകുന്നു. ജേക്കബ് തോമസിന് എതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍…
Read More » - 29 May
ഗള്‍ഫ് രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
ജിദ്ദ • സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി…
Read More » - 29 May
കവര്‍ച്ചാശ്രമം : ലേഡീസ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട നിലയില്‍
പാലക്കാട് : കവര്‍ച്ച ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ടു. വാളയാര്‍ സ്റ്റേഷന് പരിധിയില്‍ കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട്…
Read More » - 29 May
ബെവ്ക്യൂവില്‍ നിന്ന് ഫെയര്‍കോഡിനെ ഒഴിവാക്കുന്നുവോ ? ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തങ്ങളുടെ പേജില്‍ നിന്ന് നീക്കി കമ്പനി
തിരുവനന്തപുരം • മദ്യവില്പനയുടെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറിലായി. ഇന്നലെ രാത്രി ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് രാവിലെ ആറിനും ഉച്ചക്ക് ഒരുമണിക്കും ഇടയിലാണ്…
Read More » - 29 May
ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത : സംസ്ഥാന സര്‍ക്കാര്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു
തിരുവനന്തപുരം : തുടര്‍ച്ചയായി സാങ്കേതിക പ്രശ്നം വന്നതിനെ തുടര്‍ന്ന് ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്ന് സൂചന . ഇതേതുടര്‍ന്ന് ഇന്ന് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യം വാങ്ങുന്നതിന്…
Read More » - 29 May
വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ ഓടിച്ചിറക്കി ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്ന ഷെരീഫ് ഏഴ് വര്‍ഷമായി കാണാമറയത്ത് : ഉത്ര കേസില്‍ സൂരജിനെതിരെ രോഷം കൊള്ളുന്ന ജനത ഇനി ഷെരീഫിലേയ്ക്ക് : ഈ കൊലകളും സ്വത്തിനു വേണ്ടി
കൊണ്ടോട്ടി: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം കേരളക്കരയിലാകെ നടുക്കം ഉയര്‍ത്തുമ്പോള്‍ ഏഴ് വര്‍ഷം മുമ്പ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ്…
Read More » - 29 May
ലോകത്തിലെ ഏറ്റവും ശക്തരായ 5 സൈന്യങ്ങള്‍; ഇന്ത്യയുടെ സ്ഥാനം അറിയാം
ഇന്ന്, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അവരുടേതായ സൈന്യമുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ 5 സൈന്യം ഏതൊക്കെയാണെന്നും അവയില്‍…
Read More » - 29 May
സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തിലെ വര്‍ധന : രോഗത്തിന്റെ വളര്‍ച്ചാ നിരക്ക് ഇരട്ടിക്കുന്നത് ദേശീയ ശരാശരിയേക്കാളും മുകളില്‍ : കേരളം ആശങ്കയുടെ നിഴലില്‍ : ജനങ്ങള്‍ക്ക് ഇനിയും ഗൗരവം മനസിലായിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലായിരുന്നു. നിരീക്ഷണത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് തിരികെ…
Read More » - 29 May
ബെവ് ക്യൂ ആപ്പിൽ രണ്ടാം ദിവസവും സാങ്കേതിക പ്രശ്നങ്ങൾ; നിരാശരായി മദ്യപാനികൾ
കോവിഡ് പശ്ചാത്തലത്തിൽ മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ സർക്കാർ പുറത്തിറക്കിയ ഓൺലൈൻ ടോക്കൺ സംവിധാനമായ ബെവ്ക്യൂ ആപ്പിൽ ഇന്നും സങ്കേതിക പ്രശ്നങ്ങൾ. രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം.
Read More » - 29 May
കോവിഡ് 19 : തൃശൂര്‍ സ്വദേശിനിയുടെ നില അതീവ ഗുരുതരം
എറണാകുളം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലും മരണങ്ങള് കൂടുന്നതിലും ആശങ്ക. ഇതിനിടെ മുംബൈയില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള വൃദ്ധയുടെ…
Read More » - 29 May
ഉത്ര കൊലക്കേസ് എല്ലാ പഴുതുകളും അടച്ച് പൊലീസിന്റെ കുറ്റപത്രം : പാമ്പുകളുടെ വിഷവീര്യം ഉള്‍പ്പെടുത്തും
കൊല്ലം: ഉത്ര കൊലക്കേസ് എല്ലാ പഴുതുകളും അടച്ച് പൊലീസിന്റെ കുറ്റപത്രം , പാമ്പുകളുടെ വിഷവീര്യം ഉള്‍പ്പെടുത്തും. ഉത്രയെ കൊത്തിയത് മൂര്‍ഖന്‍ പാമ്പാണെന്ന് വ്യക്തമാണെങ്കിലും സംസ്ഥാനത്തുള്ള എല്ലാ ഇനം…
Read More » - 29 May
സിപിഎം പ്രവർത്തകർ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: വെട്ടിച്ചത് ഒരു കോടിയിലധികം രൂപ, ബാങ്കിലൂടെ കടത്തിയത് വളരെ ചെറിയ തുക
കൊച്ചി: വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തല്‍. ഇതില്‍ 27 ലക്ഷം രൂപ മാത്രമാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി…
Read More » - 29 May
കടൽ ക്ഷോഭം ഉണ്ടാകാൻ സാധ്യത; മത്സ്യതൊഴിലാളികളെ തീരദേശ പൊലീസ് വിരട്ടിയോടിച്ചു
കടൽ ക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങാൻ ശ്രമിച്ച മത്സ്യതൊഴിലാളികളെ തീരദേശ പൊലീസ് വിരട്ടിയോടിച്ചു.
Read More » - 29 May
മീന്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി
കോഴിക്കോട് ജില്ലയില്‍ മീന്‍ കച്ചവടം നടത്തുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ വടകര താലൂക്കില്‍ ഉൾപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 29 May
ഒരുപാട് ഉത്രമാരെ എനിക്കറിയാം… അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്രമാര്‍ … പുരുഷന് എന്നാല്‍ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വേറെയാണ്.. നീ പുരുഷ വര്‍ഗത്തിന് അപമാനം : വൈറലായി വാണിപ്രയാഗിന്റെ കുറിപ്പ്
അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് എല്ലാവരും. ഇത്രയേറെ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച് അവളെ നോക്കാനുള്ള അല്ലെങ്കില്‍…
Read More » - 29 May
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്
മലപ്പുറം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്. പുതിയ അധ്യയന വര്‍ഷം സ്കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം…
Read More » - 29 May
മെയ് 31 മുതല്‍ കുവൈറ്റില്‍ കര്‍ഫ്യുവില്‍ മാറ്റം : ചില സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് സിറ്റി: മെയ് 31 മുതല്‍ കുവൈറ്റില്‍ കര്‍ഫ്യുവില്‍ മാറ്റം , ചില സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 31 മുതല്‍ ഭാഗിക കര്‍ഫ്യൂവാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 29 May
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
സംസ്ഥാനത്ത് ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. അബുദാബിയിൽ നിന്ന് നാട്ടിലെത്തി ചികിത്സയിലായിരുന്നു.
Read More » - 29 May
ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ‘സ്പീക്ക് അപ് ഇന്ത്യ’ യജ്ഞവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : സ്പീക്ക് അപ് ഇന്ത്യ’ യജ്ഞവുമായി കോണ്‍ഗ്രസ്. ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ദേശീയ കോണ്‍ഗ്രസ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്,…
Read More »