Kerala
- Jun- 2020 -8 June
ബസ് അണുവിമുക്തമാക്കിയില്ല; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ. കൂത്താട്ടുകുളത്ത് ആണ് സംഭവം. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ്…
Read More » - 8 June
ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക : മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക, മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. സംസ്ഥാനത്ത് ആരാധനലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തെ രൂക്ഷമായി…
Read More » - 8 June
ഓലാട്ട് തമ്പാൻ്റെ മരണം: കേസില്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു -കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കാസർകോട്ടെ സിപിഎം പാർട്ടി ഗ്രാമമായ ഓലാട്ട് കോളനിയിലെ തമ്പാൻ്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും ശരിയായ രീതിയിൽ അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സിപിഎമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന്…
Read More » - 7 June
ബസ് കഴുകിയില്ല; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ. കൂത്താട്ടുകുളത്ത് ആണ് സംഭവം. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ്…
Read More » - 7 June
പാർട്ടി ഗ്രാമത്തിൽ വൃദ്ധനെ തല്ലിക്കൊന്ന സംഭവം; ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സി.പി.എമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്ന്;- കെ. സുരേന്ദ്രൻ
കാസർകോട് പാർട്ടി ഗ്രാമത്തിൽ വൃദ്ധനെ തല്ലിക്കൊന്ന സംഭവത്തിൽ ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സി.പി.എമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
Read More » - 7 June
ഓര്‍ഡര്‍ അനുസരിച്ച് കൊറിയര്‍ വഴി മയക്കുമരുന്ന് വീട്ടില്‍; സംസ്ഥാനത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍
കൊണ്ടോട്ടി: മയക്കുമരുന്നുകളുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (22), കല്ലായി അമന്വീട്ടില് അകീല്‍ (20) എന്നിവരെയാണ് എല്‍.എസ്.ഡി. സ്റ്റാമ്പുകളും എം.ഡി.എം.എയുമായി…
Read More » - 7 June
ക്വാറന്റീന് ലംഘിച്ച് കറങ്ങി നടന്ന യുവാക്കളെ കുടുക്കി ജിയോഫെന്‍സിങ്
കല്‍പ്പറ്റ: ക്വാറന്റീന് ലംഘിച്ച് കറങ്ങി നടന്ന യുവാക്കളെ പിടികൂടി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന് (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട്…
Read More » - 7 June
ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ക്ഷേത്രസംരക്ഷണ സമിതി
കോഴിക്കോട്: ഭക്തജനങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഇപ്പോൾ തുറന്നുകൊടുക്കരുതെന്ന് വ്യക്തമാക്കി കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത്…
Read More » - 7 June
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണ സംഖ്യ 16 ആയി
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി.
Read More » - 7 June
രണ്ടരമാസമായി ജോലിയില്ല; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
കക്കോടി : സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കോട്ടൂപ്പാടം – മാനാഞ്ചിറ റൂട്ടിൽ…
Read More » - 7 June
പുള്ളിപ്പുലി കെണിയിൽ വീണ സംഭവം; വയനാട്ടിൽ സ്ഥലമുടമയെ അറസ്റ്റ് ചെയ്തു
കൽപ്പറ്റ : വയനാട് മൂലങ്കാവിൽ കൃഷിയിടത്തിലൊരുക്കിയ കെണിയിൽ പുള്ളിപ്പുലി വീണ സംഭവത്തിൽ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരമാണ് ഏലിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. കൃഷി…
Read More » - 7 June
കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു. പാനൂര്‍ നെടുമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂറ്റേരി സ്വദേശികളായ നിധിലേഷിനും സഹോദരന് മനീഷിനും നേരെയാണ് അക്രമം നടന്നത്.…
Read More » - 7 June
വയനാട്ടിൽ കെണിയിൽ നിന്നും രക്ഷപ്പെട്ട പുലിയെ പിടികൂടി
വയനാട് : സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കെണിയില്‍ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ പുലി കുടങ്ങിയത്. കൃഷി നശിപ്പിക്കാൻ…
Read More » - 7 June
കോളേജ് അദ്ധ്യാപകന് കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
കരുനാഗപ്പള്ളി; കരുനാഗപ്പള്ളി സ്വദേശിയായ എന്‍ജിനിയറിംഗ് കോളേജ് അദ്ധ്യാപകനെ കുടുംബവീടിനോട് ചേര്‍ന്ന് മത്സ്യകൃഷി നടത്താനായി ആഴം വര്‍ദ്ധിപ്പിച്ച കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി , കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ്…
Read More » - 7 June
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ദേവസ്വം ബോർഡിന് ലാഭക്കൊതിയോ? ക്ഷേത്രത്തിൽ നിന്ന് തീർത്ഥം വാങ്ങുമ്പോൾ കോവിഡ് പടരുമെങ്കിൽ കാണിക്ക പെട്ടിയിൽ നിന്നും രോഗം പടരും; വൈറലായി പ്രമുഖ നടൻ സന്തോഷിന്റെ വീഡിയോ
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ സന്തോഷ്. ക്ഷേത്രത്തിൽ നിന്ന് തീർത്ഥം വാങ്ങുമ്പോൾ കോവിഡ് പടരുമെങ്കിൽ…
Read More » - 7 June
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 7 പേർക്ക് കോവിഡ് രോഗബാധ
തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയിൽ ഒരു കുടുംബത്തിലെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 26 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത്…
Read More » - 7 June
സംസ്ഥാനത്ത് ഇന്ന് പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം : കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട്…
Read More » - 7 June
പ്രശസ്ത നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു
ബെംഗളുരു; പ്രശസ്ത കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 7 June
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ നീക്കം? കോവിഡിന്റെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് ജി വാര്യർ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ പിണറായി സർക്കാർ നീക്കം നടത്തുകയാണെന്നും കോവിഡിന്റെ മറവിൽ പി എസ് സി അടുത്ത തട്ടിപ്പിന് ശ്രമിക്കുകയാണെന്നും വിമർശനവുമായി ബിജെപി സംസ്ഥാന…
Read More » - 7 June
ഉത്രയെ അപായപ്പെടുത്താന്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ പാമ്പിനെ സൂക്ഷിച്ചിരുന്നു: കൂടുതല്‍ വെളിപ്പെടുത്തലുമായി സൂരജ്
കൊല്ലം: ഉത്രവധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സൂരജ്. ഫെബ്രുവരി 29ന് പറക്കോട്ടെ വീടിന്റെ സ്റ്റെയര്‍കേസില്‍ കണ്ട അണലിയെ ഉത്രയെ അപായപ്പെടുത്താന്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് വെളിപ്പെടുത്തൽ. ചാക്കിന്റെ…
Read More » - 7 June
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ് 19 : തുടര്‍ച്ചായി മൂന്നാം ദിവസവും മൂന്നക്കം കടന്ന് കോവിഡ്
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. . മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും…
Read More » - 7 June
കോടികളുടെ നഷ്ടം; ബാറുകളില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ബെവ്കോ ഔട്ട് ലെറ്റുകൾ വിജനം;- ചെന്നിത്തല
ബെവ് ക്യൂ ആപ്പ് പുറത്തിറക്കിയതോടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ആപ്പ് ബവ്റിജസ് കോര്‍പറേഷനെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു.
Read More » - 7 June
ഇത് കോളേജ് ടൂറല്ല; കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി വിമാനത്തില്‍ കൈകൊട്ടിപ്പാടി മലയാളികള്‍; നാട്ടിലേക്കുള്ള അടിയന്തിര വിമാനത്തില്‍ നിന്നുള്ളതെന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നു
തിരുവനന്തപുരം • വിമാനത്തിനുള്ളില്‍ സാമൂഹ്യ അകല നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി, മാസ്ക് പോലും ശരിയായി ധരിക്കാതെ മലയാളി യാത്രികള്‍ യാത്ര ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക്…
Read More » - 7 June
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികൾ എന്നു തുറക്കുമെന്ന് വ്യക്തമാക്കി യാക്കോബായ സഭ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി.
Read More » - 7 June
ഇതിനെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ: വിമർശനവുമായി സക്കറിയ
തിരുവനന്തപുരം: കൊറോണ വ്യാപനത്തിനിടെ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ വിമർശനവുമായി എഴുത്തുകാരന് സക്കറിയ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം…
Read More »