Latest NewsKeralaNews

ശ്രീ​ശാ​ന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

തിരുവനന്തപുരം: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം എ​സ്.​ശ്രീ​ശാ​ന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​ണ് ഇക്കാര്യം പുറത്തുവിട്ടത്. ശ്രീശാന്ത് ഈ വ​ര്‍​ഷം ര​ഞ്ജി​യി​ല്‍ ക​ളി​ക്കു​മെ​ന്ന് കെ​സി​എ സെ​ക്ര​ട്ട​റി ശ്രീ​ജി​ത് വി.​നാ​യ​ര്‍ വ്യക്തമാക്കി. സെ​പ്റ്റം​ബ​റി​ല്‍ വി​ല​ക്ക് തീ​ര്‍​ന്നാ​ല്‍ ശ്രീ​ശാ​ന്തി​നെ ടീം ​ക്യാം​പി​ലേ​ക്ക് വി​ളി​ക്കു​മെ​ന്നും ശ്രീ​ശാ​ന്തി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള ടീ​മി​ന് നേ​ട്ട​മാ​കു​മെ​ന്നും ശാ​രീ​രി​ക ക്ഷ​മ​ത തെ​ളി​യി​ക്കു​ക എന്നത് മാത്രമാണ് ശ്രീയുടെ മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീ​ജി​ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button