Kerala
- Jun- 2020 -18 June
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പിന്നില്‍ അഴിമതി: കെ.സുരേന്ദ്രന്
തിരുവനന്തപുരം • പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കാതെ ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശംവച്ച് ബിലീവേഴ്സ് ചര്‍ച്ചിന് കൈമാറിയ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം…
Read More » - 18 June
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ഡോക്ടറെ സ്ഥലം മാറ്റിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.ജനറല്‍ ആശുപത്രിയിലെ കോവിഡ്…
Read More » - 18 June
കോവിഡിനെ കുറിച്ചുള്ള ആശങ്കകള്‍ വളരുന്നതും ജീവിതചര്യകളുടെ താളം തെറ്റുന്നതും കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തും… ജനങ്ങള്‍ക്ക് മുന്നറിയിപ്പ് : പ്രതിരോധത്തിന് താഴെ കൊടുത്തിരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ദുബായ് : കോവിഡിനെ കുറിച്ചുള്ള ആശങ്കകള്‍ വളരുന്നതും ജീവിതചര്യകളുടെ താളം തെറ്റുന്നതും കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തും… ജനങ്ങള്‍ക്ക് മുന്നറിയിപ്പ് . രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും മുന്‍കരുതല്‍…
Read More » - 18 June
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : കൂടുതല്‍ രോഗബാധ പാലക്കാടും കൊല്ലത്തും
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 65 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര് മറ്റു സംസ്ഥാനങ്ങളില്‍…
Read More » - 18 June
ചാനലുകള്‍ വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്; മാതൃകയായി സീ കേരളം
കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിലച്ചു പോയ ഷൂട്ടിങ് പൂര്‍ണ തോതില്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിനോദ ചാനലുകള്‍. ഇതിനു മുന്നോടിയായി വിവിധ പരിപാടികളുടേയും പരമ്പരകളുടേയും ഇന്‍ഡോര്‍ ഷൂട്ടിങ്ങ്…
Read More » - 18 June
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ യ്ക്കും കാറ്റും മഴയും : മലമ്പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ മാറിത്താമസിയ്ക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
Read More » - 18 June
പതിനേഴ്കാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ : പെണ്‍കുട്ടിയുടെ ചാറ്റില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തതില്‍ പുറത്തു വന്നത് നിര്‍ണായക വിവരങ്ങള്‍
കോട്ടയം: ഇടുക്കിയില്‍ തൂങ്ങി മരിച്ച 17 കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍. ചാറ്റില്‍ കണ്ട യുവാക്കളെ പൊലീസ് സ്റ്റേനില് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് 17…
Read More » - 18 June
രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി
ദില്ലി: ഗാല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. ഇരുരാജ്യങ്ങളും…
Read More » - 18 June
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന് : ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി
കണ്ണൂര്‍: ഈ അധ്യയന വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന് നൽകുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. കേസിലെ എതിര് കക്ഷികളായ കണ്ണൂര്‍…
Read More » - 18 June
ഒരിടവേളയ്ക്ക് ശേഷം മലയാള ചെറുകഥയില്‍ ഒ.വി വിജയന് നൊസ്റ്റള്‍ജിയ പടര്‍ത്തി മായേഷ് വയക്കലിന്റെ ‘യാത്രയുടെ ഭൂപടം’
ഒരിടവേളയ്ക്ക് ശേഷം മലയാള ചെറുകഥയില്‍ ഒ.വി വിജയന് നൊസ്റ്റള്‍ജിയ പടര്‍ത്തിക്കൊണ്ട് പുതിയ ലക്കം ‘കലാകൌമുദി’യില്‍ മായേഷ് വയക്കല്‍ എഴുതിയ ‘യാത്രയുടെ ഭൂപടം’ എന്ന കഥ ശ്രദ്ധേയമാകുന്നു. തങ്ങളുടെ…
Read More » - 18 June
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയ്ക്ക് ഹൃദയാഘാതം ഉണ്ടായതും ആരോഗ്യനില ഗുരുതരാവസ്ഥയിലായതും അനസ്തേഷ്യ പിഴവല്ല : എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി കെജിഎംഒ : അറിയാതെ വാര്‍ത്തകള്‍ നല്‍കരുതെന്ന് മുന്നറിയിപ്പും
കൊച്ചി : തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയ്ക്ക് ഹൃദയാഘാതം ഉണ്ടായതും ആരോഗ്യനില ഗുരുതരാവസ്ഥയിലായതും അനസ്തേഷ്യ പിഴവല്ല , എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി കെജിഎംഒ. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍…
Read More » - 18 June
മനോരമ ചാനൽ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുത് – ശ്യാംരാജ്
തിരുവനന്തപുരം • ലഡാക്ക് ആക്രമണം സംബന്ധിച്ച മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ ”ഇന്ത്യ തലകുനിക്കുന്നോ ” എന്ന തലക്കെട്ട് കൊടുത്തതിനെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന സംസ്ഥാന…
Read More » - 18 June
ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നയാളെ പൊലീസ് പിടികൂടി ; ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതില്‍ ഒരാളുടെ ഭാര്യയെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
കൊല്ലം: ഹോം ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നയാളെ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്ന്…
Read More » - 18 June
ജന്മ നാടായ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണം;- കെ.സുരേന്ദ്രൻ
ജന്മ നാടായ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോവിഡ് രോഗികൾക്ക് പ്രത്യേക വിമാനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി…
Read More » - 18 June
രണ്ടു ലക്ഷം ക്വാറന്റൈന് കിടക്കകള്‍ ഒരുക്കിയെന്ന് അവകാശപ്പെട്ട ആരോഗ്യ മന്ത്രി ഇപ്പോള്‍ സ്വന്തം നിലക്ക് ക്വാറന്റൈനിൽ പോകാന്‍ പറയുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്;- ബിജെപി
രണ്ടു ലക്ഷം ക്വാറന്റൈന് കിടക്കകള്‍ ഒരുക്കിയെന്ന് അവകാശപ്പെട്ട ആരോഗ്യ മന്ത്രി ഇപ്പോള്‍ സ്വന്തം നിലക്ക് ക്വാറന്റൈനിൽ പോകാന്‍ പറയുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 18 June
ഇന്റര്‍നെറ്റ് തകരാര്‍ ; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും ; വ്യാപാരികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെട്ടു. ഇന്റര്‍നെറ്റ് ലഭിക്കാതായതോടെ ഇ പേസ് മെഷീന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. ഇതോടെ ഉച്ചക്ക്…
Read More » - 18 June
പാലത്തായി കേസ് അട്ടിമറിക്കപ്പെട്ടാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് – ജബീന ഇർഷാദ്
കണ്ണൂർ • പാലത്തായിയിൽ ബി. ജെ. പി നേതാവ് പത്മരാജൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കപ്പെട്ടാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ് മെന്റ്…
Read More » - 18 June
സിനിമ, സീരിയല്‍ ഷൂട്ടിങ്ങില്‍ ഉത്തരവ് തിരുത്തി സര്‍ക്കാര്‍ ; പുതിയ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം : സിനിമ, സീരിയല്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. കേരള ടെലിവിഷന്‍ ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.…
Read More » - 18 June
അഭിമന്യൂ വധക്കേസ് : മുഖ്യപ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കീഴടങ്ങി
കൊച്ചി • എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സഹല്‍ കീഴടങ്ങി. കേസില്‍ പത്താംപ്രതിയായ സഹല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പമെത്തിയാണ് കീഴടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട്…
Read More » - 18 June
ഇന്ന് മരിച്ച 28 കാരനായ എക്സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് അറിയില്ല; പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
കേരളത്തിൽ ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് മരിച്ച 28 കാരനായ എക്സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് അറിയില്ല. സംസ്ഥാനത്ത് കൊറോണ…
Read More » - 18 June
ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്തു ; വനത്തില്‍ ഉല്ലാസയാത്ര നടത്തിയ താത്ക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു
മലപ്പുറം: ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താത്ക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു. മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ താത്ക്കാലിക ഡ്രൈവറായ കാളികാവ് സ്വദേശി സാദിഖിനെതിരെയാണ് നടപടി.…
Read More » - 18 June
കോവിഡിനിടെ ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ
കേരളത്തിൽ കോവിഡിനിടെ ഡെങ്കിപ്പനിയും പടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേർ പകർച്ച വ്യാധിക്ക് ചികിത്സയിലാണ്
Read More » - 18 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് പോസിറ്റീവായി കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവര്‍ സുനില്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍…
Read More » - 18 June
ശമ്പളം നല്‍കുന്നില്ല ; ഇന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ എടുക്കില്ല ; 108 ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
കാസര്‍കോട്: ഈ കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെന്ന പോലെ എടുത്തു പറയേണ്ട ഒന്നു തന്നെയാണ് 108 ആംബുലന്‍സിലെ ജീവനക്കാരുടെ പ്രവര്‍ത്തനവും. ഊണും ഉറക്കവുമില്ലാതെ ഏതു നേരവും കോവിഡ് ബാധിതരെ…
Read More » - 18 June
കോവിഡ് 19 ; ഹോം-ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈന് ഡ്യൂട്ടി നോക്കിയിരുന്ന പൊലീസുകാരന് രോഗബാധ, ആറ് പൊലീസുകാര്‍ നിരീക്ഷണത്തിലേക്ക്, സ്റ്റേഷനില്‍ മുഴുവന്‍ പോലീസുകാര്‍ക്കും കോവിഡ് ടെസ്റ്റ്
കൊച്ചി: ഹോം-ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈന് ഡ്യുട്ടി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ കളമശ്ശേരിയിലെ സിവില്‍ പൊലീസ് ഓഫിസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരി കോവിഡ്…
Read More »