Kerala
- Jun- 2020 -19 June
കോവിഡ് പരിശോധനയ്ക്കാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ കേരളം തയ്യാർ: മുഖ്യമന്ത്രി
തിരുവനന്തപുരം : നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ കേരളം ലഭ്യമാക്കാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുന്നതായും…
Read More » - 19 June
കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക് : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
കൊല്ലം • നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 18) 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍…
Read More » - 19 June
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന് പൃഥിരാജ്
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന് പൃഥിരാജ്. സച്ചിയുടെ വിയോഗം മലയാള സിനിമ ലോകത്തിനു വലിയ നഷ്ട്ടം തന്നെയാണ്. പയറ്റി തെളിഞ്ഞ തിരക്കഥാകൃത്താണെന്ന് മുന്‍പ്…
Read More » - 19 June
വികസനത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണം: വി മുരളീധരൻ
ന്യൂഡല്‍ഹി • രാജ്യത്തിന്റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഎസ്ആർ പ്രോജക്ടുകൾ മലപ്പുറം ജില്ലാഭരണകൂടത്തിന്…
Read More » - 19 June
സർക്കാർ ഓഫീസുകളിൽ ജോലി ക്രമീകരണം ഏർപ്പെടുത്തും; കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തിനൊപ്പം താമസിക്കരുതെന്ന് നിർദേശം
ജനങ്ങൾക്ക് ഏറെ ആവശ്യമുള്ളതാണ് സർക്കാർ ഓഫീസുകളെന്നും അവയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജോലി ക്രമീകരണം ഏർപ്പെടുത്തും. ഓഫീസ് മീറ്റിംഗുകൾ…
Read More » - 19 June
ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍…
Read More » - 19 June
കോവിഡ് 19 പ്രതിരോധം : സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ…
Read More » - 19 June
കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കോവിഡ്; 89 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള…
Read More » - 19 June
കഴക്കൂട്ടം-അടൂർ സുരക്ഷാ വീഥി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കഴക്കൂട്ടം-അടൂർ സുരക്ഷാവീഥി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണിത്. തിരുവനന്തപുരം, കൊല്ലം,…
Read More » - 19 June
തൃശൂരില്‍ 22 പേര്‍ക്ക് രോഗമുക്തി ; ആറുപേര്‍ക്ക് കൂടി കോവിഡ് 19
തൃശൂര്‍ • ജില്ലയിൽ ഇന്നലെ 22 പേർ കോവിഡ് രോഗമുക്തരായി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.…
Read More » - 19 June
കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു
കോട്ടയം • കോട്ടയം ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര് വിദേശത്തുനിന്നും അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം…
Read More » - 19 June
ഓണ്‍ലൈന്‍ പഠനത്തിനായി ടാറ്റ ക്ലാസ്എഡ്ജ് വിര്‍ച്വല്‍ ക്ലാസ്എഡ്ജ് അവതരിപ്പിച്ചു
കൊച്ചി: സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടാറ്റ ക്ലാസ്എഡ്ജ് വിര്‍ച്വല്‍ ക്ലാസ്എഡ്ജ് അവതരിപ്പിച്ചു. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യയിലെങ്ങും സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പഠന പരിപാടികള്‍ മാത്രമേ സാധ്യമാകുന്നുള്ളൂ.…
Read More » - 19 June
ജലജീവന്‍ പദ്ധതിക്കു തുടക്കം; 2020-21ല്‍ 10 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ളം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണവീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജല ജീവന് പദ്ധതിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമാരംഭം…
Read More » - 19 June
കെപ്കോ ചിക്കൻ: ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം • കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിൽ…
Read More » - 19 June
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി
കൊച്ചി: 2020 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 2103 കോടി രൂപയേക്കാള്‍ 51 ശതമാനം…
Read More » - 18 June
സംസ്ഥാനത്ത് കോവിഡ് രോഗം ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ സംസ്ഥാനത്തിന് പ്രതീക്ഷ. നിലവില്‍ കേരളത്തിലെ രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 1358 ആണ്. അതേസമയം സംസ്ഥാനത്ത്…
Read More » - 18 June
വയോധികയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വയോധികയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . പൂച്ചാക്കല്‍ തൃച്ചാറ്റുകുളത്ത് വയോധികയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തുവള്ളിയില്‍ ഖദീജ (62) ആണ് മരിച്ചത്.…
Read More » - 18 June
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശൂര്‍ : പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടര്‍ന്നു ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവയ്ക്കല്‍…
Read More » - 18 June
പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക സംവിധാനമൊരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന വിവിധ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. ഞായറാഴ്ച പരീക്ഷ എഴുതുന്നതിനായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികൾക്കും രക്ഷിതാക്കൾക്കും…
Read More » - 18 June
കോവിഡ് സ്ഥിരീകരിച്ചു : മലയാളി വീട്ടമ്മ ജീവനൊടുക്കി
അഹമ്മദാബാദ്: പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മലയാളി വീട്ടമ്മ ജീവനൊടുക്കി . അഹമ്മദാബാദ് മെഗാനിനഗറിൽ താമസിച്ചിരുന്ന മിനു നായരാണ് ഇന്ന് ഉച്ചയോടെ ജീവനൊടുക്കിയത്. അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയായിരുന്ന…
Read More » - 18 June
മുഖ്യമന്ത്രി വിശദീകരിക്കുന്ന കണക്കുകള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിക്കുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന ആരോപണവുമായി ഉമ്മന്‍ ചാണ്ടി. കേരളത്തിലെത്തിയ 84,195 പ്രവാസികളില്‍ 713 പേര് കൊറോണ ബാധിതരാണ്…
Read More » - 18 June
ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ്: പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ്
മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും വെളിപ്പെടുത്തി നീരജ് മാധവ് രംഗത്ത് വന്നതിന് പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫിന്റെ…
Read More » - 18 June
ലോക കേരള സഭയും നോർക്കയും കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു..? ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: ലോക കേരളസഭക്കെതിരെയും നോർക്കക്കെതിരെയും കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നോര്‍ക്ക പരല്‍ മീനല്ല, വമ്ബന്‍ സ്രാവാണ്. ലോക കേരള സഭ കോവിഡ് കാലത്ത്…
Read More » - 18 June
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിനെതിരെ ഹിന്ദു ഐക്യവേദി
പാട്ടകാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് കോടതിയിൽ പണം കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു ആവശ്യപ്പെട്ടു.…
Read More » - 18 June
സംസ്ഥാനത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തവരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തവരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം . കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബില്ല് അടച്ചില്ല എന്ന കാരണത്താല്‍ ആരുടെയും…
Read More »