തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെട്ടു. ഇന്റര്‍നെറ്റ് ലഭിക്കാതായതോടെ ഇ പേസ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. ഇതോടെ ഉച്ചക്ക് ശേഷം റേഷന്‍ കടകള്‍ അടക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. നാളെയോടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Post Your Comments