Kerala
- Jun- 2020 -23 June
നവവധുവിന്റെ മരണം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ സിഐക്കും എസ്ഐക്കും സസ്പെന്ഷന്
തൃശൂർ : പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്ഐക്കും സസ്പെൻഷൻ. അന്തിക്കാട് സിഐ പികെ മനോജിനും എസ്ഐ…
Read More » - 23 June
വാരിയംകുന്നത്ത് ധീരനായ ബ്രിട്ടീഷ് വിരുദ്ധ പടനായകനായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് നമ്മളോര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്.…
Read More » - 23 June
കോവിഡ് 19 ; ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ പാലക്കാട്, 10 ല്‍ താഴെ പ്രായമുള്ള 5 കുട്ടികള്‍ക്കുള്‍പ്പെടെ 27 പേര്‍ക്ക് രോഗബാധ
പാലക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാടും പത്തനംത്തിട്ടയുമാണ്. 27 പേര്‍വീതമാണ് ഇരു ജില്ലകളിലും ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍…
Read More » - 23 June
വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം ; പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്ക് ധരിക്കുകയും…
Read More » - 23 June
കോവിഡ് 19 ; ആലപ്പുഴയില്‍ 19 പേര്‍ക്ക് രോഗബാധ ; രോഗം സ്ഥിരീകരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍
ആലപ്പുഴ : ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 13 പേര് വിദേശത്തു നിന്നും 6 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇതോടെ…
Read More » - 23 June
കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം: രഹ്നാ ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ…
Read More » - 23 June
ഇത് അഭിമാന നിമിഷം ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം ; ലോക നേതാക്കള്‍ക്കൊപ്പം ശൈലജ ടീച്ചറും
തിരുവനന്തപുരം: കേരളത്തിന് ഇത് അഭിമാന നിമിഷമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ആദരത്തിന് അര്‍ഹരായിരിക്കുകയാണ് കേരളം. ലോക നേതാക്കളായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന…
Read More » - 23 June
‘വിലക്കുകൾ ഒന്നും പ്രശ്നമല്ല’ ; തുണിത്തരങ്ങൾ എന്ന പേരിൽ വൻ തോതിൽ പിപിഇ കിറ്റുകൾ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു
കൊച്ചി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് തുണിത്തരങ്ങൾ എന്ന പേരിൽ കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് കോവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക്…
Read More » - 23 June
ശാസ്തമംഗലം ഗവ: എൽ.പി സ്കൂളിന് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ – കല ടെലിവിഷൻ നൽകി
തിരുവനന്തപുരം • ശാസ്തമംഗലം ഗവ: എൽ.പി. സ്കൂളിന് കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ – കല ടെലിവിഷൻ നൽകി. പ്രീപ്രൈമറിയിലും ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകളിലുമായി…
Read More » - 23 June
കുതിച്ചുയര്‍ന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര് മറ്റു…
Read More » - 23 June
സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി ചൈനീസ് അതിത്തിയില്‍ പോരാടുന്ന ധീരസൈനികര്‍ക്കൊപ്പം നില്ക്കുമ്പോള് സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് കെ.സുരേന്ദ്രന്. ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് അതിക്രമത്തിനെതിരെയും സി.പി.എമ്മിന്റെയും…
Read More » - 23 June
ക്വാറന്റീന് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളുമായി എത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു
കായംകുളം : കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസകേന്ദ്രത്തിൽ തള്ളി. കായംകുളം പട്ടണത്തിലെ വിവിധ ക്വാറന്റീന് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളുമാണ് ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ…
Read More » - 23 June
കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പുകളെ തള്ളി കേരളം : കാലാവസ്ഥാ പ്രവചനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ നല്കി കേരളം
തിരുവനന്തപുരം : കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പുകളെ തള്ളി കേരളം. കാലാവസ്ഥാ പ്രവചനത്തിന് സ്വകാര്യ കമ്പനികളെ ലക്ഷങ്ങള്‍ നല്കി കേരളം . കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് 97…
Read More » - 23 June
അഴുക്കുവെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം ; നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക സംഘം
ന്യൂഡല്‍ഹി : അഴുക്കുവെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. കോവിഡിന്റെ ജനിതക ഘടകങ്ങളാണ് ഗവേഷകര്‍ അഴുക്കുവെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. ഇത് ആധ്യമായാണ് വൈറസിന്റെ സാന്നിധ്യം അഴുക്കു…
Read More » - 23 June
ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ; സിപിഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു;- കെ സുരേന്ദ്രൻ
സിപിഎമ്മിനും കോൺഗ്രസിനും എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Read More » - 23 June
‘വാരിയംകുന്നന്’; കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ അണിയറ പ്രവർത്തകർ സിനിമയോട് പൂർണമായും നീതി പുലർത്തണം; ഇല്ലെങ്കിൽ ? എം.ടി.രമേശ് പറഞ്ഞത്
ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് പൂർണമായും നീതി പുലർത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് എം.ടി.രമേശ്…
Read More » - 23 June
വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച…
Read More » - 23 June
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍
കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധി മറയാക്കി കരിപ്പൂരില്‍ വീണ്ടും ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമം. റാസല്‍ഖൈമയില്‍നിന്ന് സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യുവാവില്‍ നിന്നാണ്…
Read More » - 23 June
പിഞ്ചു കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; കുഞ്ഞിന് നേരെ പിതാവ് നടത്തിയ ക്രൂര പീഡനത്തെ കുറിച്ച് അമ്മയുടെ വെളിപ്പെടുത്തല്‍
കൊച്ചി: അങ്കമാലിയില്‍ 54 ദിവസം മാത്രം പ്രായായ കുഞ്ഞിനെ അച്ഛന് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ. കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്നാണ് നേപ്പാള്‍…
Read More » - 23 June
വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടെ എല്ലാം അന്വേഷിക്കുമെന്ന് കോട്ടയം എസ്പി
കോട്ടയം അയർക്കുന്നത്ത് വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി.
Read More » - 23 June
ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവച്ചതിന് ശേഷം മാത്രമേ ചർച്ച നടത്തുകയുള്ളെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ജോസ്…
Read More » - 23 June
കോവിഡ് 19 ; ലഹരി മരുന്ന് കേസ് പ്രതിക്ക് രോഗബാധ ; ഇന്‍സ്പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്‍സ്പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ…
Read More » - 23 June
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന് മൂന്ന് മണിക്കൂർ പരോൾ
തൃശൂർ: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന് മൂന്ന് മണിക്കൂർ പരോൾ. കൊച്ചി എൻ.ഐ.എ കോടതി പരോൾ അനുവദിച്ചതിനെ തുടര്‍ന്ന് അലന് കോഴിക്കോടെ വീട്ടിലെത്തി. അസുഖബാധിതയായ…
Read More » - 23 June
തോട്ടിൽ കാൽ വഴുതി വീണൊഴുകിയ രണ്ടു വയസുകാരി തെരേസയ്ക്ക് ഇത് രണ്ടാം ജന്മം; രക്ഷകരായത് കുട്ടികൾ മുതൽ എം എൽ എ വരെ
പാലാ: രണ്ടു വയസുകാരി കൊച്ചു തെരേസായ്ക്ക് ഇതു രണ്ടാംജന്മം. അമ്മ വീടിനു സമീപത്തെ പൊന്നൊഴുകുംതോടിനു സമീപമുള്ള കൈത്തോട്ടിൽ കാൽ വഴുതി വീണ തെരേസയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 10ന് ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ഇദ്ദേഹം…
Read More »