തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവച്ചതിന് ശേഷം മാത്രമേ ചർച്ച നടത്തുകയുള്ളെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. നിലവിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷം മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച തുടരും. കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്റെ തീരുമാനം ആദ്യം നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments