Kerala
- Jun- 2020 -24 June
ബസ് ഓണ്‍ ഡിമാന്‍ഡ്: യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓഫീസ് യാത്രകള്‍ക്ക് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ബോണ്ട് ( ബസ് ഓണ്‍ ഡിമാന്‍ഡ് ) എന്ന പദ്ധതിയാണ് കെ.എസ്.ആര്.ടി.സി…
Read More » - 24 June
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വര , രഹ്ന ഫാത്തിമക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ…
Read More » - 24 June
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ? അതീവ ജാഗ്രതയിൽ തിരുവനന്തപുരം
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ തിരുവനന്തപുരം ഭാഗികമായി അടച്ചിടും. അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം നഗരം. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് അടച്ചിടുന്നു കാര്യത്തില്‍ തീരുമാനമുണ്ടാകുക.
Read More » - 24 June
ഉറവിടം കണ്ടെത്താത്ത കേസുകൾ കേരളത്തിൽ രണ്ടുശതമാനത്തിൽ താഴെ
തിരുവനന്തപുരം • ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ…
Read More » - 24 June
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. അംഗീകാരം: അന്താരാഷ്ട്ര പ്രമുഖരോടൊപ്പം യു.എന്‍. വേദിയില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി…
Read More » - 24 June
കൊല്ലം ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് : വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 23) റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്),…
Read More » - 24 June
ഇന്നും നാളെയും മഴ ശക്തമാകും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളില്‍ മഴ കനക്കും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. നാളെ കോട്ടയം,എറണാകുളം,…
Read More » - 24 June
ഓൺലൈൻ പഠനത്തിന് സഹായമേകാൻ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ
തിരുവനന്തപുരം • കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ. ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച്…
Read More » - 24 June
കോഴിക്കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്നലെ (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി.…
Read More » - 24 June
മാസ്ക് ധരിച്ചെത്തി സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
കൊല്ലം: മാസ്ക് ധരിച്ചെത്തി കടയ്ക്ക് മുന്നില്‍ നിറുത്തിയിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ അരീക്കോട് ദര്‍പ്പക്കാട് കിഴക്കുംകര പുത്തന്‍വീട്ടില്‍ റാഫിയാണ് പിടിയിലായത്. സ്റ്റേഷനറി വ്യാപാരിയായ മുഴങ്ങോടി ഭരതാലയത്തില്…
Read More » - 24 June
കേരളത്തിൽ 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 141 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും,…
Read More » - 24 June
കോവിഡ്: നൂറിൽ കൂടുതൽ രോഗികളുള്ളത് ഒമ്പത് ജില്ലകളിൽ
തിരുവനന്തപുരം • നൂറിൽ കൂടുതൽ കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുള്ളത് ഒൻപതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150),…
Read More » - 24 June
രാഷ്ട്രീയ വിരോധം തീർക്കാൻ ചൈനയ്ക്ക് അനുകൂലമായ രാജ്യ വിരുദ്ധ നിലപാടുകളാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്;- കെ.സുരേന്ദ്രൻ
സിപിഎമ്മിനും കോൺഗ്രസിനും എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Read More » - 24 June
‘വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് പൂർണമായും നീതി പുലർത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്
‘വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് പൂർണമായും നീതി പുലർത്തണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് എം.ടി.രമേശ് പറഞ്ഞു.
Read More » - 24 June
പാലക്കാട് മെഡിക്കല്‍ കോളേജിലെ ലാബിന് ഐ.സി.എം.ആര്. അംഗീകാരം
തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ് പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ 15…
Read More » - 24 June
സാമ്പിൾ പരിശോധന വർധിപ്പിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇതുവരെ റൂട്ടീൻ സാമ്പിൾ, ഓഖ്മെൻറഡ്, സെൻറിനൽ, പൂൾഡ് സെൻറിനൽ, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ…
Read More » - 24 June
ഡെങ്കുവിനെ തുരത്താന്‍ തോട്ടങ്ങളിലേക്ക് നീങ്ങാം : ജൂണ്‍ 25 ന് കൊതുക് നശീകരണ കാമ്പയിന്
തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന കാമ്പയിന് ഈ…
Read More » - 24 June
പുത്തുമല പുനരധിവാസം: നിർമ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം • കഴിഞ്ഞവർഷത്തെ അതിവർഷത്തിൽ ഉരുൾപൊട്ടലുണ്ടായി വയനാട് പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹർഷം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി…
Read More » - 24 June
തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി
തിരുവനന്തപുരം • കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…
Read More » - 24 June
പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി
കോഴിക്കോട് • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100 പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ്…
Read More » - 24 June
കൊറോണ പരിരക്ഷയ്ക്കായി സൗജന്യ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം സ്വാസ്ഥ് അവതരിപ്പിച്ചു
കോട്ടയം : കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസില്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ…
Read More » - 24 June
വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നിലമ്പൂരില്‍ മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം : വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം നിലമ്പൂരില്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടിന്റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിലൂടെ പ്രചരിപ്പിച്ചാണ് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും…
Read More » - 24 June
സർക്കാരിനെതിരെയുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ വരുന്നു
തിരുവനന്തപുരം : കൊറോണ കാലത്ത് സംസ്ഥാന സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ. ഐടി, പിആർഡി സെക്രട്ടറിയും പൊലീസ്,ആരോഗ്യം, റവന്യൂ…
Read More » - 23 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാമുകനും ഭാര്യയും അറസ്റ്റിൽ
മുവാറ്റുപുഴ : സോഷ്യൽ മീഡിയിലൂടെ പരിചയപ്പെട്ട 17- കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകനും ഭാര്യയും അറസ്റ്റിൽ. 17- കാരിയുടെ 23 വയസ്സുള്ള തൊടുപുഴ സ്വദേശിയായ കാമുകൻ…
Read More » - 23 June
‘സംഘടനാ അച്ചടക്കവും ജനാധിപത്യ സംസ്കാരവും ലംഘിച്ചു’; ശ്രീജ നെയ്യാറ്റിന്കരക്കെതിരെ വെൽഫെയർ പാർട്ടി
കോഴിക്കോട്: സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് ശ്രീജ നെയ്യാറ്റിന്‍കരയെ സസ്പെന്‍ഡ്…
Read More »