Kerala
- Jun- 2020 -26 June
ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി കുട്ടികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
Read More » - 26 June
‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി’ നിർവഹണത്തിൽ ഒന്നാമത് കേരള ബാങ്ക്
കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി’ നിർവഹണത്തിൽ കേരള ബാങ്ക് ഒന്നാം സ്ഥാനത്ത്. ഇതുവരെ 85864…
Read More » - 26 June
സംസ്ഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രങ്ങളുടെ ഭാഗമായി സംസഥാനത്ത് വീണ്ടും രാത്രി യാത്രാ നിയന്ത്രണം. രാത്രി ഒമ്പത് മുതൽ നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി…
Read More » - 25 June
ഏഴു വയസുകാരനായ മകനെ അമ്മ കുത്തിക്കൊലപ്പെടുത്തി
പാലക്കാട് : ഏഴു വയസുകാരനായ മകനെ ‘അമ്മ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് വടശ്ശേരിപ്പുറത്ത് രണ്ടാം ക്ലാസുകാരനായിരുന്ന മുഹമ്മദ് ഇര്‍ഫാനാണ് കൊല്ലപ്പെട്ടത്. യുവതി കുഞ്ഞിനെ കത്തി…
Read More » - 25 June
പ്രവാസികളുടെ മടക്കം : കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം.
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്രം. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ്, പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കം കേരളത്തെ കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി…
Read More » - 25 June
രണ്ടു ദിവസമായുള്ള ഇടിമിന്നലിലും പേമാരിയിലും നഷ്ടമായത് 83 ജീവനുകള്‍ ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി
പട്ന : രണ്ടു ദിവസമായുള്ള ഇടിമിന്നലിലും പേമാരിയിലും ബിഹാറില്‍ അഞ്ച് ജില്ലകളില്‍ മൂന്ന് കുട്ടികളടക്കം 83 പേര് മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം,…
Read More » - 25 June
രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും, കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും, കോവിഡ് ചികിത്സയ്ക്കായി കേരളത്തിന് മൂന്ന് പ്ലാനുകളെന്ന് മുഖ്യമന്ത്രി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്ത് പ്ലാന്‍ എ, ബി, സി…
Read More » - 25 June
കൊറോണ വൈറസ് വ്യാപനം : തൃശൂര്‍ നഗരം ഭാഗികമായി അടച്ചു
തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടുന്നു. കൂടുല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെയാണ് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പറേഷനിലെ തേക്കിന്‍കാട്…
Read More » - 25 June
ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കൂടും : മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്ത പ്രതിരോധവകുപ്പിന്റെ നിഗമനത്തില്‍ ഇപ്പോഴത്തെ രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് രോഗികളുടെ എണ്ണം…
Read More » - 25 June
അട്ടപ്പാടി ഊരിന് വീണ്ടും സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്
പാലക്കാട്: അട്ടപ്പാടി ഊരിന് വീണ്ടും സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായാണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. ടിവിയോ മൊബൈലോ ഇല്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷ്…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പാലക്കാട് ; മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് രോഗബാധ
പാലക്കാട് : സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പാലക്കാട് ആണ്. ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക്…
Read More » - 25 June
രഹ്ന ഫാത്തിമ, ഇത് നിനക്കൊരു തുടക്കം മാത്രം : മലകയറ്റം കഠിനമെന്റയ്യപ്പയെന്നല്ല, മല കയറിയിറങ്ങിയത് കഠിനമായിരുന്നുവെന്ന്, കാലം ഇങ്ങനെ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും
അഞ്ജു പാര്‍വതി പ്രഭീഷ് നവോത്ഥാനത്തിന്റെ പേരിൽ ഒരു വിശ്വാസസമൂഹത്തെയാകമാനം നോവിച്ച് മല കയറാൻ ഇറങ്ങിയവൾക്ക് പട്ടും വളയും പ്രൊട്ടക്ഷനും കൊടുത്ത അതേ കാക്കിധാരികൾ ഇന്ന് പോക്സോ വകുപ്പ്…
Read More » - 25 June
പി.എസ്.സി മാസപ്പടിക്കാരുടെ കേന്ദ്രമായി മാറി – പി സുധീർ
തിരുവനന്തപുരം • പി.എസ്.സി മാസപ്പടിക്കാരുടെ കേന്ദ്രം ആയി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി. ആർ. പ്രഭുൽ കൃഷ്ണൻ…
Read More » - 25 June
കേരളത്തിലേക്കുള്ള വിമാനങ്ങള്‍ക്കായി പ്രത്യേകം ഒന്നും ചെയ്യാന്‍ സാധിക്കില്ല; മുഖ്യമന്ത്രി പരിഭ്രാന്തി പരത്തുന്നു: രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കായി ചില പ്രത്യേകമാര്ഗനിര്ദേശങ്ങള് കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ചതായി കണ്ടു. ‘വന്ദേഭാരത് ‘ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വരുന്നവര്‍ക്ക് ഒരേ തരം സുരക്ഷാമുന്കരുതലുകളേ…
Read More » - 25 June
അഭിമന്യുവിന്റെ നാടായ വട്ടവടയിലെ ജനങ്ങളോട് സുരേഷ് ഗോപി വാക്ക് പാലിച്ചു, അവരുടെ സ്വപ്നമായ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് , ഉദ്ഘാടനം ഗവർണ്ണർ നിർവഹിക്കുന്നു
ഇടുക്കി: ഒന്നര വർഷം മുൻപ് മഹാരാജാസിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊട്ടക്കമ്പൂരിലെ വീട് സന്ദർശിക്കുവാൻ എത്തിയ സുരേഷ് ഗോപി എം .പി അവിടുത്തെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങൾ…
Read More » - 25 June
മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് : സര്‍ക്കാര്‍ തീരുമാനം അറിയിച്ചു
കൊച്ചി: മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് :, സര്‍ക്കാര്‍ തീരുമാനം അറിയിച്ചു. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെയുള്ള പ്രോസിക്യുഷന് നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സര്‍ക്കാര്‍…
Read More » - 25 June
ആതുരാലയം തിരുദേവാലയം ആതുര സേവകർ കൺകണ്ട ദൈവങ്ങൾ ‘
കോവിഡ് പോരാളികൾക്ക് ആദരം അർപ്പിക്കുന്ന പ്രത്യാശയേകാം എന്ന വീഡിയോ ആൽബം കണ്ട് വികാരധീനയായ നേഴ്സിൻ്റെ ഓഡിയോ ക്ലിപ് ഓരോ ഹൃദയങ്ങളേയും നൊമ്പരം കൊളളിക്കുന്നു. കോവിഡ് മഹാമാരി ക്കെതിരെ…
Read More » - 25 June
ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകപരാതി : നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് : ജൂലായ് ഒന്നുമുതല്‍ ഓട്ടോയില്‍ ഫെയര്‍ ചാര്‍ട്ട് നിര്‍ബന്ധം
കൊച്ചി: ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകപരാതി , ഈ സാഹചര്യത്തില്‍ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ജൂലായ് ഒന്നാം തിയ്യതി മുതല്‍ എറണാകുളം…
Read More » - 25 June
പിടിമുറുക്കി കോവിഡ് : സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 84 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 33…
Read More » - 25 June
സക്കീര്‍ ഹുസൈന്റെ സസ്പെന്ഷന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ : ചിരിച്ചും കളിച്ചും സിപിഎം പരിപാടികളില്‍ സജീവമായി പങ്കെടുത്ത് സക്കീര്‍ ഹുസൈന്
കൊച്ചി: കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എ സക്കീര്‍ ഹുസൈന് സസ്പെന്‍ഷന്റെ സസ്പെന്ഷന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. സസ്പെന്‍ഷന്റെ ചൂടാറും മുമ്പുതന്നെ സക്കീര്‍ ഹുസൈന്…
Read More » - 25 June
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യും : ഏഴ് ജില്ലകള്‍ക്കും പൊതുജനങ്ങള്‍ക്കും അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യും . ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
Read More » - 25 June
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ പുന:ക്രമീകരിക്കുന്നു
തിരുവനന്തപുരം • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ…
Read More » - 25 June
മുഖ്യമന്ത്രി അപഹാസ്യനാവുന്നത് കേന്ദ്രസർക്കാരുമായി ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്നതിനാൽ; മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ കാരണം പ്രവാസികള്‍ തീ തിന്നുന്നു – കെ.സുരേന്ദ്രൻ
തിരുവനന്തപുരം • സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരിച്ചുവരുന്ന എല്ലാവരും കോവിഡ്…
Read More » - 25 June
കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടെ ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താന്‍ പുതിയ പദ്ധതി
അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താന്‍ കഴിയുന്ന കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കുന്നതിന് 84 ലക്ഷം…
Read More » - 25 June
കേരളത്തിന് അതീവജാഗ്രതാ നിര്‍ദേശം : കോവിഡ് സമൂഹവ്യാപന വക്കില്‍ : ആറ് ജില്ലകളില്‍ അതീവ ജാഗ്രത
തിരുവവനന്തപുരം: കേരളത്തിന് അതീവജാഗ്രതാ നിര്‍ദേശം , കോവിഡ് സമൂഹവ്യാപന വക്കില്‍ . ആറ് ജില്ലകളില്‍ അതീവ ജാഗ്രത. തലസ്ഥാനം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം…
Read More »