Kerala
- Jan- 2024 -23 January
ബസ്സിന് അടിയിലേക്ക് കാര്‍ ഇടിച്ചു കയറി, രണ്ടായി പിളര്‍ന്നു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാറിന്റെ ഒരു ഭാഗം പൂർണമായും ബസിനു പിന്നിലേക്ക് ഇടിച്ചുകയറി.
Read More » - 23 January
‘ഞങ്ങൾ വിശ്വാസികൾ ആണ്, ജയ് ശ്രീറാം’: ഇഷ്ടങ്ങൾ തുറന്നു പറയുന്നതിൽ ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് ഹനാൻ
രാമക്ഷേത്ര ഉദ്ഘാടനവും അതിൽ പങ്കാളികളായ താരങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണവുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ, സോഷ്യൽ മീഡിയകളിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് പ്രതികരിക്കുകയാണ് ഹനാൻ.…
Read More » - 23 January
‘ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്’; രജനികാന്തിനെതിരെ വിമർശനവുമായി പാ രഞ്ജിത്ത്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കലാ-കായിക സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് പങ്കെടുത്തത്. തമിഴ്നാട്ടിൽ നിന്നും രജനികാന്തും, ധനുഷും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളാണ്…
Read More » - 23 January
‘സ്ത്രീകള്‍ ഇങ്ങനെയായാല്‍ പുരുഷന്മാര്ക്ക് പുറത്തിറങ്ങി നടക്കാനാവില്ല’: വിവേകാനന്ദൻ വൈറലാണ് സിനിമയ്ക്കെതിരെ കേസ്
പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല
Read More » - 23 January
‘അങ്ങനെ ഇന്ന് മുതൽ രേവതി സവർണ്ണ ഹിന്ദുത്വ അജണ്ട ഒളിച്ചു കടത്തുന്ന ആശാ കേളുണ്ണി നായർ ആണ് സൂർത്തുക്കളേ…’: അഞ്ജു പാർവതി
ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ്…
Read More » - 23 January
രാമനെ പ്രാര്‍ത്ഥിക്കുന്നവരെല്ലാം ബിജെപിക്കാരല്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: താന്‍ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചെന്ന് ശശി തരൂര്‍. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാല്‍ സിയാറാം എന്ന് എഴുതിയത് മനഃപൂര്‍വം. സ്വന്തം…
Read More » - 23 January
വിനോദസഞ്ചാരികളുടെ പറുദീസ! അഗസ്ത്യാർകൂട യാത്രയ്ക്ക് നാളെ തുടക്കമാകും
സാഹസിക യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന അഗസ്ത്യാർകൂട യാത്രയ്ക്ക് നാളെ തുടക്കമാകും. പശ്ചിമ ഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ…
Read More » - 23 January
‘പ്രതികള്‍ സഞ്ചരിച്ചത് എണ്ണായിരം കിലോമീറ്റര്‍’, ഷഹാനയുടെ മരണത്തില്‍ എസിപി
തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടിയതില്‍ പ്രതികരണവുമായി എസിപി എച്ച് ഷാജി രംഗത്ത്. പ്രതികളെ പിടികൂടാനായി പ്രതികളുടെ…
Read More » - 23 January
വോട്ടർ പട്ടിക പുതുക്കൽ അപേക്ഷകളിൽ ക്രമാതീതമായ വർദ്ധനവ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി കെപിസിസി
തിരുവനന്തപുരം: തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കൽ അപേക്ഷകൾ ക്രമാതീതമായി വർദ്ധിച്ചതിനെതിരെ കെപിസിസി രംഗത്ത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം കണ്ടെത്താൻ…
Read More » - 23 January
ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചു എന്നത് വളരെ സത്യമാണ്,രേവതിയെ പിന്തുണച്ച് നടി നിത്യാ മേനോന്
ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ് തങ്ങളെന്ന്…
Read More » - 23 January
അഞ്ചുമാസമായി പെന്ഷന് പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം വയോധികന് ജീവനൊടുക്കി
കോഴിക്കോട്: അഞ്ചുമാസമായി പെന്ഷന് പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം വയോധികന് ജീവനൊടുക്കി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (77) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അയല്‍വാസികളാണ്…
Read More » - 23 January
തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും കുടുംബവും പിടിയില്‍
തിരുവനന്തപുരം: തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും, ഭര്‍ത്താവിന്റെ മാതാപിതാക്കളും പിടിയില്‍. തിരുവല്ലം സ്വദേശികളായ നൗഫല്‍, ഇയാളുടെ മാതാപിതാക്കളായ നജീബ്, സുനിത…
Read More » - 23 January
തൊണ്ടിമുതല്‍ കടത്തിയ കേസ്: എസ്ഐ നൗഷാദ് അറസ്റ്റില്‍
കോഴിക്കോട്: തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തില്‍ എസ്ഐ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്ഐ നൗഷാദാണ് അറസ്റ്റിലായത്. മണ്ണുമാന്തിയന്ത്രം കടത്താന്‍ പ്രതികളെ സഹായിച്ചെന്നുള്ള കൃത്യമായ തെളിവ് ലഭിച്ചതിനെ…
Read More » - 23 January
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ സംസ്ഥാനത്ത് ആകെ 2,70,99,326 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,39,96,729 പേർ സ്ത്രീ വോട്ടർമാരും,…
Read More » - 23 January
രണ്ട് വർഷം മുൻപ് വിവാഹം, 6 മാസം പ്രായമുള്ള കുഞ്ഞ്; തൃശ്ശൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പുത്തൂര്‍ (തൃശ്ശൂര്‍): യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ…
Read More » - 23 January
ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ എന്‍ഐഎ
കൊച്ചി: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാന്‍ എന്‍ഐഎ. സവാദിനെ കുറിച്ചുള്ള കൂടുതല്‍…
Read More » - 23 January
മൂന്നാം വരവിൽ ഗണേഷ് കുമാർ പഠിച്ച പാഠം!
തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകാൻ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭിക്കുന്ന നല്ല സേവനങ്ങളിലൊന്നാണ് ഇലക്ട്രിക് ബസുകളുടെ സർവീസ്. മന്ത്രിസഭയിലേക്കുള്ള തന്റെ മൂന്നാം വരവ് തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കാൻ…
Read More » - 23 January
‘തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ്’: മസാല ബോണ്ടിൽ ഇ.ഡിക്ക് തോമസ് ഐസക് നൽകിയ മറുപടി
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് മനഃപൂർവ്വം വലിച്ചിട്ട് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്കുമാത്രമായി…
Read More » - 23 January
കേരളത്തിലെ സ്ഥിതി മോശം, മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കള്‍ ജോലിക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത കൂടിവരുന്നതായി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ‘ഇവിടെ ജീവിതം വിജയിക്കില്ലെന്ന തോന്നലുകൊണ്ടാണ് യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക്…
Read More » - 23 January
രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല- രേവതി
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പല താരങ്ങൾക്കെതിരെയും ചില കോണുകളിൽ നിന്ന് ആക്രമണം നടക്കുന്നുണ്ട്. എന്നാൽ, ഇതിനു ശേഷവും പലരും ഇത് പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ നടി…
Read More » - 23 January
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: വിധി വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പോലീസ്
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പോലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. പോലീസിന്റെ വൻ…
Read More » - 23 January
‘ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’ : ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമായതോടെ ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാര്‍. കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ ബസ്സുകള്‍ ലാഭകരമാണെന്ന…
Read More » - 23 January
സ്വത്ത് സ്വന്തമാക്കി ഉപേക്ഷിച്ചു: അന്നക്കുട്ടിയ്ക്ക് പകരം വളർത്തുനായയെ നോക്കാൻ പോയ മക്കൾ സർക്കാർ ഉദ്യോഗസ്ഥർ, ജോലി പോകും
ഇടുക്കി: മക്കൾ ഉപേക്ഷിച്ചുപോയ അന്നക്കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു എന്ന എഴുപത്തിയാറുകാരിയുടെ മരണത്തിലാണ് മക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച…
Read More » - 23 January
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ചു: ആറ് ഉദ്യോഗസ്ഥർക്ക് പിഴ
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പിഴ. വിവിധ ജില്ലകളിലെ ആറ് ഉദ്യോഗസ്ഥർക്ക് 65,000 രൂപ പിഴ ആണ് ശിക്ഷ വിധിച്ചത്. വിവരാവകാശ…
Read More » - 23 January
ഭർതൃവീട്ടിൽ നിന്ന് ആഹാരം കഴിച്ചു മടങ്ങവേ അപകടം: രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ കിടന്നിട്ടും ആരും കണ്ടില്ല
പത്തനംതിട്ട: കലുങ്കിന്റെ മതിലില്‍ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ചു. രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം.ബിജി (25)…
Read More »