Kerala
- Dec- 2023 -24 December
ശബരിമലയിൽ വൻ ഭക്തജന തിരക്ക്, ഇന്നലെ ദര്‍ശനം നേടിയത് 97000 ഭക്തര്‍
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട…
Read More » - 24 December
നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം: പമ്പ് ജീവനക്കാരന് പരിക്ക്
കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പമ്പ് ജീവനക്കാരന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ കാലിനാണ് സാരമായ പരിക്കേറ്റത്. Read…
Read More » - 24 December
16 കാരിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം: പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്
കൊയിലാണ്ടി: കോഴിക്കോട് പതിനാറു വയസുകാരിയെ മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലക്കുളത്തൂര്‍ സ്വദേശികളായ…
Read More » - 24 December
വൃദ്ധ ദമ്പതികൾ കിണറ്റിൽ മരിച്ച നിലയിൽ
കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വയോധിക ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ…
Read More » - 24 December
നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ: നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ അടാട്ട് ആണ് സംഭവം. പ്രസവിച്ച വിവരം…
Read More » - 23 December
കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്: എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ
ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തികാണിച്ചോ എസ്എഫ്ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്
Read More » - 23 December
പ്രൗഢഗംഭീരം, ജനനിബിഡം: നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ സമാപനം
തിരുവനന്തപുരം: 14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസിൽ ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക സമാപനം. ഡിസംബർ 20ന്…
Read More » - 23 December
അച്ഛനെ കണ്ടിട്ടില്ല, പ്രസവത്തിന് ഒരാഴ്ച മുൻപ് അമ്മയെ ഉപേക്ഷിച്ചുപോയി: ജീവിത കഥ പങ്കുവച്ച് മായ കൃഷ്ണ
അച്ഛൻ പോയതോടെ അമ്മയെ നോക്കാൻ ആരും ഇല്ലാതെ ആയി.
Read More » - 23 December
ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്: കെ സുധാകരൻ ഒന്നാം പ്രതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കേസിൽ ഒന്നാംപ്രതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ,…
Read More » - 23 December
16കാരിയെ ബിയര്‍ നല്കി ലൈംഗികമായി പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ക്ക് 25 വര്‍ഷം കഠിന തടവ്
2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്
Read More » - 23 December
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല: ഗവര്‍ണര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ കേസില്‍ പുതുമയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച നവ കേരള ബസിനെതിരെ കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 23 December
എട്ടാം ക്ലാസുകാരി വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍
മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
Read More » - 23 December
ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും: സീതാറാം യെച്ചൂരി
തിരുവനന്തപുരം: ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ് ഉണ്ടാകുമോ ഇല്ലയോ എന്നതാണ് പ്രധാന…
Read More » - 23 December
ഇത്തരം തമാശകള്‍ എന്നെ ചിരിപ്പിക്കാറില്ല: ബോഡിഷെയ്മിങിനെ ന്യായീകരിച്ച ബിനു അടിമാലിക്ക് മറുപടിയുമായി മഞ്ജു പത്രോസ്
സിനിമയിലും ടെലിവിഷൻ പരിപാടിയിലും തമാശയായി ബോഡിഷെയ്മിങ് നടത്തുന്നത് ധാരാളമാണ്. ഇതിനെ ന്യായീകരിച്ചു കൊണ്ട് നടൻ ബിനു അടിമാലി സംസാരിച്ചപ്പോൾ അതേ വേദിയില്‍ താരത്തിന് മറുപടി നൽകി മഞ്ജു…
Read More » - 23 December
കെണിവെച്ച് പിടികൂടി: പുള്ളിമാൻ ഇറച്ചിയുമായി രണ്ടു പേർ അറസ്റ്റിൽ
മറയൂർ: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ അറുത്ത് കഷണങ്ങളാക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. രാജകുമാരി മുസയിൽ വീട്ടിൽ ചന്ദ്രബാബു (64), മറയൂർ മൈക്കിൾ ഗിരിയിൽ കറുപ്പസ്വാമി (52) എന്നിവരാണ്…
Read More » - 23 December
കാട്ടാന ആക്രമിച്ചു: ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്കേറ്റു. ആര്യങ്കാവ് പാണ്ഡ്യൻപാറ സ്വദേശി റോബിൻ പാണ്ഡ്യനാണ് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. Read Also: സോഷ്യൽ…
Read More » - 23 December
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു, 26ന് സന്നിധാനത്ത്
ആറന്മുള: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവ്…
Read More » - 23 December
സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു: യൂട്യൂബർക്കെതിരെ കേസെടുത്ത് എക്സൈസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ്…
Read More » - 23 December
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ(12) ആണ് മരിച്ചത്. ഇന്ന്…
Read More » - 23 December
മറിയക്കുട്ടി എന്തിനാ ഇത്ര തുള്ളുന്നത്? പെന്ഷന് വര്‍ധിപ്പിച്ചത് പിണറായി, ഓര്‍മകള്‍ ഉണ്ടായിരിക്കണം;താക്കീതുമായി മന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്ഷന് നല്‍കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്. പെന്ഷന് വിഷയത്തില്‍ മറിയക്കുട്ടി ഇപ്പോള്‍ തുള്ളുകയാണെന്നും, എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. അതുകൊണ്ട്…
Read More » - 23 December
റേഷൻകടകളിലൂടെ കുടിവെള്ളവിതരണം: സുജലം പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ജലവിഭവ…
Read More » - 23 December
ശർക്കര പ്രതിസന്ധി രൂക്ഷം: ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ നിയന്ത്രണം
പത്തനംതിട്ട: സന്നിധാനത്ത് പ്രസാദ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെ പ്രസാദമായ അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിലാണ് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസാദത്തിലെ പ്രധാന ചേരുവയായ ശർക്കര…
Read More » - 23 December
മലയാളികൾക്ക് ആശ്വാസം! ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരത് എത്തുന്നു, സർവീസ് നടത്തുക ഈ റൂട്ടിൽ
ക്രിസ്തുമസ്-പുതുവത്സര സീസൺ എത്തിയതോടെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് ക്രിസ്തുമസ് സ്പെഷ്യൽ വന്ദേ ഭാരതാണ് ദക്ഷിണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രലിൽ…
Read More » - 23 December
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: സിനിമ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേ ആലപ്പുഴ തണ്ണീർമുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടൻ(33) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 23 December
കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ: ഈ മാസം ഇതുവരെ നൽകിയത് 121 കോടി രൂപ
തിരുവനന്തപുരം: 20 കോടി രൂപ കൂടി കെഎസ്ആർടിസിയ്ക്ക് സഹായമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. Read Also: കാത്തിരിപ്പ് അവസാനിച്ചു! എയർ…
Read More »