Kerala
- Jan- 2024 -26 January
അയോദ്ധ്യയിലേയ്ക്ക് കേരളത്തില്‍ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐആര്‍സിടിസി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 24 ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് സര്‍വീസ് നടത്തും. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. ജനുവരി 30ന് ആദ്യ സര്‍വീസ്…
Read More » - 26 January
പി.വി ശ്രീനിജന് എംഎല്‍എക്കെതിരായ പരാമര്‍ശം: ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ കേസ്
കൊച്ചി: പി.വി ശ്രീനിജന് എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 25 January
ഐഎസ്ആര്‍ഒയില്‍ അവസരം!! 41 ഒഴിവുകളിലേക്ക് അപേക്ഷ നൽകേണ്ട വിധം അറിയാം
ഐഎസ്ആര്‍ഒയില്‍ അവസരം!! 41 ഒഴിവുകളിലേക്ക് അപേക്ഷ നൽകേണ്ട വിധം അറിയാം
Read More » - 25 January
അന്താരാഷ്ട്ര കായിക ഉച്ചകോടി: കേരളത്തിന് 4500 കോടിയുടെ നിക്ഷേപം നേടാൻ കഴിഞ്ഞുവെന്ന് കായിക മന്ത്രി
തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം…
Read More » - 25 January
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 150 വര്‍ഷം കഠിന തടവ്: സംഭവം മലപ്പുറത്ത്
പിഴത്തുകയില്‍ നിന്നും രണ്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു
Read More » - 25 January
‘ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ’: വിമര്‍ശകർക്ക് മറുപടിയുമായി സയനോര
സ്കൂള്‍ വിട്ട് വന്ന സെന കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
Read More » - 25 January
സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ്? ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തമ്മിത്തല്ലണോ? – ചോദ്യവുമായി വിവേക് ഗോപൻ
അയോദ്ധ്യാ രാമാ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞിട്ടും അതിന്റെ ചർച്ചകൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യാ വിഷയത്തിൽ നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ പങ്കുവെച്ച…
Read More » - 25 January
തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു
ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആയിരം വീടുകളെന്ന പദ്ധതിയിലാണ് മറിയക്കുട്ടിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് നിര്‍മ്മിക്കുന്നതിന്റെ ചെലവ്…
Read More » - 25 January
നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: ഞരമ്പ് രോഗി നിഷാന്ത് പിടിയിലാകുമ്പോൾ
നടി ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ്…
Read More » - 25 January
ആശാ ശരത്തിൻ്റെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകം: സന്ദീപ് വാചസ്പതി
ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ…
Read More » - 25 January
‘ജന്തു പരാമര്‍ശം കലാപമുണ്ടാക്കാനുള്ള ശ്രമം’: ട്വന്റി20 ചെയര്മാന് സാബു എം ജേക്കബിനെതിരെ പൊലീസ് കേസ്
കൊച്ചി: പി.വി ശ്രീനിജന് എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 25 January
മസാല ബോണ്ട് നിയമപരം: കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: മസാല ബോണ്ട് നിയമപരമാണെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 25 January
ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്നം ശ്രീരാമനും ഹൈന്ദവതയും ആണ്: സി.പി.ഐ നേതാവിനെ വിമർശിച്ച് ശ്രീജിത്ത്
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിലെ പരാമര്‍ശം വന്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരിയ തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത്…
Read More » - 25 January
കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു: കോടതി വിധിക്കെതിരെ ജനങ്ങളുടെ വന്‍ പ്രതിഷേധം
കാലിഫോര്‍ണിയ: കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയന്‍ കോടതി യുവതിയെ വെറുതെ…
Read More » - 25 January
രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു, തൃശൂര്‍ എംഎല്‍എയുടെ കുറിപ്പ് വിവാദത്തില്‍
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിലെ പരാമര്‍ശം വന്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം…
Read More » - 25 January
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, സ്തുത്യര്‍ഹ സേവനത്തിന് രാജ്യത്താകെ 1,132 പേര്‍ക്ക് മെഡല്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ധീരതയ്ക്കുള്ള അവാര്‍ഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. പോലീസ്,…
Read More » - 25 January
കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല, തെളിവ് ചൂണ്ടിക്കാണിച്ച് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കെ-സ്മാര്‍ട്ടുമായി യൂറോപ്യന്‍ യൂണിയന് കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം…
Read More » - 25 January
പള്ളിക്കമ്മിറ്റി മുൻ ഭാരവാഹിയുടെ കൊലപാതകം: ഇടവക വികാരി കോടതിയിൽ കീഴടങ്ങി
നാഗർകോവിൽ: തിങ്കൾച്ചന്തയ്ക്ക് സമീപം പള്ളി കമ്മിറ്റി മുൻഭാരവാഹിയും ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി മൈലോട് ഇടവക വികാരി റോബിൻസൺ ബുധനാഴ്ച തിരുച്ചെന്തൂർ കോടതിയിൽ…
Read More » - 25 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു: ഇല്യാസ് അഹമ്മദിന് 128 വർഷം കഠിനതടവും പിഴയും
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചയാൾക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്യാസ് അഹമ്മദി(35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ…
Read More » - 25 January
ഇഡിയെ പേടിച്ച് മുങ്ങിയ ഹൈറിച്ച് ദമ്പതികൾ മുൻകൂർ ജാമ്യംതേടി കോടതിയിൽ
തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യംതേടി പ്രതികളായ പ്രതാപനും ഭാര്യ ശ്രീനയും. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപെട്ട ഇവർ കലൂരിലെ…
Read More » - 25 January
പൂച്ചെണ്ട് നൽകി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ
തിരുവനന്തപുരം: നയപ്രഖ്യാപനം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് അദ്ദേഹം വായിച്ചത്. കേരള നിയമസഭയിലെ അപൂർവമായ നയപ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇന്ന്…
Read More » - 25 January
സംസ്ഥാനത്ത് ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. സ്കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്നും പൊതു…
Read More » - 25 January
ചുമരിൽ തലയിടിച്ചെന്ന് സ്കൂൾ അധികൃതർ, ശരീരത്തിൽ മാരക പരിക്കുകൾ, ബെംഗളൂരുവിൽ 4 വയസുകാരിയായ മലയാളി കുട്ടിയുടെ നില ഗുരുതരം
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല…
Read More » - 25 January
പണത്തിനുപിന്നാലെ പോകരുത്: അത് നിങ്ങളുടെ മനസ്സമാധാനം കെടുത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെക്കാലത്ത് പണത്തിനു പിന്നാലെ പോകാനുള്ള ത്വര ആരും കാണിക്കരുതെന്നും അങ്ങനെയായാൽ മനസ്സമാധാനം നഷ്ടമാകുന്ന അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി. കവടിയാറിൽ റവന്യൂ വകുപ്പ് നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപനം…
Read More » - 25 January
കൊല്ലത്ത് കടലിൽ ഇറങ്ങിനിന്ന വിദേശ വനിതയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് പിടിയിലായത്. കടലിൽ കുളിക്കുകയായിരുന്ന വിദേശവനിതയുടെ സ്വകാര്യഭാഗങ്ങളിൽ കയറിപ്പിടിച്ചെന്ന പരാതിയിലാണ്…
Read More »