Kerala
- Jul- 2020 -12 July
കുറച്ച് തട്ടിപ്പും കുറേ സ്നേഹവും! പുതിയ വീട്ടിലേക്ക് മാറി; കുഞ്ഞ് സന്തോഷം പങ്കുവച്ച് നമിത
പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ മലയാളികളുടെ പ്രിയനായിക നമിത പ്രമോദ്. പുതിയ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്.…
Read More » - 12 July
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാച് വരെ അതീശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് നാല് ജില്ലകളില്‍…
Read More » - 12 July
ദളപതി മാത്രമല്ല മറ്റൊരു വമ്പൻ സൂപ്പർ ഹിറ്റ് ചിത്രവും ജയറാം ഉപേക്ഷിച്ചിരുന്നു: സംഭവം ഇങ്ങനെ
കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായി വർഷങ്ങളായി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജയറാം. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മലയാളത്തിൽ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി…
Read More » - 12 July
സ്വപ്നയും സന്ദീപും കൊച്ചി എന്‍ഐഎ ഓഫിസില്‍ എത്തി ; സ്ഥലത്ത് വന്‍ പ്രതിഷേധവും, ലാത്തിച്ചാര്‍ജും
കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കൊച്ചി കടവന്ത്ര ഗിരിനഗര്‍ റോഡിലെ എന്‍ഐഎ ഓഫിസിലേക്കെത്തി. ഇരുവരെയും കയറ്റിയ വാഹന വ്യൂഹം എന്‍ഐഎ…
Read More » - 12 July
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പ്രതികരണവുമായി കായിക മന്ത്രി ഇ.പി.ജയരാജന് : സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല : സംസ്ഥാനത്തിനു പുറത്തേയ്ക്ക് എങ്ങിനെ കടന്നുവെന്ന് അന്വേഷിയ്ക്കണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പ്രതികരണവുമായി കായിക മന്ത്രി ഇ.പി.ജയരാജന്. സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. സ്വപ്ന…
Read More » - 12 July
വിജയുടെ മാസ്റ്റര്‍ തീയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു സ്ഥിരീകരിച്ചു -നിര്‍മ്മാതാവ്
ആനന്ദ വികടന് നല്കിയ അഭിമുഖത്തില്‍ മാസ്റ്ററിന്റെ നിര്‍മ്മാതാവായ സേവ്യര്‍ ബ്രിട്ടോ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യില്ലെന്നും പാന്‍ഡെമിക് അവസാനിച്ചതിനുശേഷം മാത്രമേ അത് തീയറ്ററുകളില്‍ എത്തുമെന്നും പറഞ്ഞു.…
Read More » - 12 July
അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയ എന്‍ഐഎ സംഘത്തില്‍ ടിപി വധക്കേസിലെ കൊടി സുനിയെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി : പ്രതികളെ ചോദ്യം ചെയ്യുന്നത് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍
തിരുവനന്തപുരം : അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയ എന്‍ഐഎ സംഘത്തില്‍ ടിപി വധക്കേസിലെ കൊടി സുനിയെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി .…
Read More » - 12 July
സ്വപ്ന താമസിച്ചത് പഴയ എസ്എഫ്ഐ ക്കാരന്റെ ഫ്ലാറ്റില്‍, കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?; ഹരീഷ് പേരടി
തിരുവനന്തപുരം,വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇന്നലെ വൈകുന്നേരത്തോടെ എന്‍ഐഎയുടെ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്നുണ്ട്. സ്വപ്ന പിടിയില്‍…
Read More » - 12 July
ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറ നിവാസികൾ
തിരുവനന്തപുരം : ആരോഗ്യപ്രവർത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികൾ. കാറുകളിൽ വരുന്ന ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ നിവാസികൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങൾ തെറ്റായ പ്രവണതയാണെന്ന്…
Read More » - 12 July
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഉയരുന്നത് കോടികള്‍ ചെലവഴിയ്ക്കുന്ന സ്വപ്ന സൗധം : വീട് നിര്‍മാണത്തിനായി സ്വപ്ന അനുമതി നേടിയെടുത്തത് അനധികൃതമായിട്ടാണെന്ന് സൂചന
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഉയരുന്നത് കോടികള്‍ ചെലവഴിയ്ക്കുന്ന സ്വപ്ന സൗധം , വീട് നിര്‍മാണത്തിനായി സ്വപ്ന അനുമതി നേടിയെടുത്തത് അനധികൃതമായിട്ടാണെന്ന് സൂചന. അച്ഛന്റെ പേരിലുണ്ടായിരുന്ന വസ്തു…
Read More » - 12 July
സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകളോ? സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കേരളത്തെ നടുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതുപോലെ കോള്‍…
Read More » - 12 July
പെണ്ണുകാണൽ ഓർമ്മകളിൽ നടി മുക്ത,ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ്…
Read More » - 12 July
മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു
മലപ്പുറം : മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച…
Read More » - 12 July
നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്
മുംബൈ: നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന് രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് രോഗം…
Read More » - 12 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണ സംഖ്യ 30 ആയി
കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശിനി മരിച്ചു. രാജാക്കാട് സ്വദേശിനി വൽസമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. രാവിലെ പത്തിനായിരുന്നു…
Read More » - 12 July
നമ്മുടെ പ്രേമം ദൃശ്യത്തിനും മുകളിൽ എത്തും,തിരക്കഥ പോലും പൂര്‍ത്തിയാകും മുൻപ് അല്‍ഫോണ്‍സ് പറഞ്ഞു -നിവിന്‍ പോളി
പ്രേമം എന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഹിറ്റാകുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നതായി നടന് നിവിന്‍പോളി. സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തങ്ങളെല്ലാവരും മിഴിച്ചിരിക്കുകയായിരുന്നുവെന്നും…
Read More » - 12 July
തീവ്രമായ ഉന്മാദവും വിഷാദ രോഗവും … ജീവിതത്തിലുണ്ടാകുന്ന രണ്ട് തരത്തിലുള്ള അവസ്ഥകളെ കുറിച്ച് കൗണ്സ്ലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
എന്ത് കൊണ്ട് ബൈപോളാര്‍ രോഗം മരുന്ന് കൊണ്ട് ചികില്സിക്കണം എന്ന് പറയുന്നു?? കൗണ്‍സലിങ് കൊണ്ട് സഹായിച്ചൂടെ ? ——————————————————————————————————— ഞാന്‍ ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ് ആണ് ,…
Read More » - 12 July
മാനുകളെ ഉന്നം തെറ്റാതെ വെടിവെച്ച് വീഴ്ത്തുന്ന ഷാര്‍പ്പ് ഷൂട്ടർ; റിയല്‍ എസ്റ്റേറ്റ് ഡോൺ; സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ റമീസിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സ്വര്‍ണക്കടത്ത് കേസിൽ മലപ്പുറത്ത് കസ്റ്റംസിന്റെ പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശി റമീസിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റമീസ് നിരവധി കേസുകളിലെ പ്രതിയാണ്.
Read More » - 12 July
കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്തു ; കോണ്‍ഗ്രസ് എംപിയും സിപിഎം എംഎല്‍എയും ക്വാറന്റൈനില്‍
പത്തനംതിട്ട : ആർടിഓ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്റീനില്‍. ജീവനക്കാരനൊപ്പം എംപിയും…
Read More » - 12 July
സർക്കാർ വകുപ്പുകളിൽ പുതുതായി രൂപീകരിച്ചത് 34 തസ്തികകൾ; മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്
തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്ത് കേസിൽ സംശയ നിഴലിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. ശിവശങ്കറിന്റെ ശുപാർശയിൽ ഐടി വകുപ്പിനു കീഴിലുള്ള കേരള…
Read More » - 12 July
വിവാദം തുണയായി; അലി അക്ബറിന്റെ വാരിയംകുന്നന് ഇതുവരെ 54 ലക്ഷം സംഭാവന
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമൊരുക്കാനാണ് സംവിധായകന് അലി അക്ബര്‍ ജനകീയകൂട്ടായ്മയിലൂടെ പണം പിരിക്കാന്‍ തീരുമാനിച്ചത്. അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം…
Read More » - 12 July
ലോക്ക്ഡൗണില്‍ പെട്ടുപോയ പിറന്നാള്‍, കേക്ക് ഒരാഴ്ച മുഴുവന്‍ കഴിച്ചു ദീപിക
ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ലോക്ക്ഡൗണില്‍ പെട്ടുപോയതോടെ കുടുംബവിശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ അധികവും. ഒന്നിച്ചുള്ള നിരവധി പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.…
Read More » - 12 July
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന് നാട്ടുകാർ. കസ്റ്റംസ് സംഘമാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വർണ്ണക്കടത്ത്…
Read More » - 12 July
ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്: മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞത് വെളിപ്പെടുത്തി സീമ
മലയാളസിനിമയിലെ ഒരു കാലത്തെ സൂപ്പർനായികയായിരുന്നു സീമ. എൺപതുകളിൽ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായി ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തി. നടൻ മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളിൽ സീമ അഭിനയിച്ചു. എന്നാൽ…
Read More » - 12 July
നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന : സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍
കൊച്ചി : നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന , സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍. സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More »