Kerala
- Jul- 2020 -12 July
വിവാദം തുണയായി; അലി അക്ബറിന്റെ വാരിയംകുന്നന് ഇതുവരെ 54 ലക്ഷം സംഭാവന
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമൊരുക്കാനാണ് സംവിധായകന് അലി അക്ബര്‍ ജനകീയകൂട്ടായ്മയിലൂടെ പണം പിരിക്കാന്‍ തീരുമാനിച്ചത്. അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം…
Read More » - 12 July
ലോക്ക്ഡൗണില്‍ പെട്ടുപോയ പിറന്നാള്‍, കേക്ക് ഒരാഴ്ച മുഴുവന്‍ കഴിച്ചു ദീപിക
ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ലോക്ക്ഡൗണില്‍ പെട്ടുപോയതോടെ കുടുംബവിശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ അധികവും. ഒന്നിച്ചുള്ള നിരവധി പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.…
Read More » - 12 July
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന് നാട്ടുകാർ. കസ്റ്റംസ് സംഘമാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വർണ്ണക്കടത്ത്…
Read More » - 12 July
ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്: മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞത് വെളിപ്പെടുത്തി സീമ
മലയാളസിനിമയിലെ ഒരു കാലത്തെ സൂപ്പർനായികയായിരുന്നു സീമ. എൺപതുകളിൽ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായി ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തി. നടൻ മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളിൽ സീമ അഭിനയിച്ചു. എന്നാൽ…
Read More » - 12 July
നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന : സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍
കൊച്ചി : നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന , സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍. സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 12 July
സോളാര്‍ കേസും സ്വർണക്കടത്ത് കേസും; കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ രണ്ടുപേരും ഒരേ നാട്ടുകാർ
ബാലരാമപുരം : കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളാണ് സോളാര്‍ കേസും സ്വർണക്കടത്ത് കേസും. ഇതിൽ സുപ്രധാനികളായ സരിത എസ് നായരും സ്വപ്ന സുരേഷും ഒരേ…
Read More » - 12 July
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും
കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. സംസ്ഥാനത്ത് കേട്ട് കേൾവി ഇല്ലാത്ത കേസിൽ ഓരോ ദിവസം…
Read More » - 12 July
സിനിമകൾക്ക് പൂര്‍ത്തീകരിക്കാനുള്ളത് ഔട്ട്ഡോര്‍ സീക്വന്‍സുകള്‍ മമ്മൂട്ടിയുടെ വൺ ചിത്രത്തിന് ആള്‍ക്കൂട്ടം ആവശ്യമായ രംഗമാണ് , സുരേഷ് ഗോപിയുടെ കാവലിന് സംഘട്ടനരംഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്..
കൊവിഡ് പ്രതിസന്ധി സിനിമാമേഖലയെ ബാധിച്ചത് പല വിധത്തിലാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയാക്കിയ ചിത്രങ്ങളെ സംബന്ധിച്ച് റിലീസ് സാധ്യമല്ല. ചിത്രീകരണം അവസാനഘട്ടത്തില്‍…
Read More » - 12 July
സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി
സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയിൽ. മലപ്പുറം സ്വദേശിയാണ് പിടിയിലായത്. കസ്റ്റംസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ്…
Read More » - 12 July
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ചടുല നീക്കവുമായി എന്‍ഐഎ : തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയിലായി : തിരുവനന്തപുരത്തു നിന്നും ഇവര്‍ രക്ഷപ്പെട്ടതിനു പിന്നിലും ഉന്നതരിലുള്ള ഇവരുടെ പിടി
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണകള്ളക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതാണ് വഴിത്തിരിവായത്. കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ്…
Read More » - 12 July
ആ സൂപ്പർഹിറ്റ് സിനിമയിലേക്ക് ആദ്യം തീരുമാനിച്ച നാദിയ മൊയ്തുവിനെ മാറ്റി ഫാസിൽ ശോഭനയെ കൊണ്ടുവന്നു: കാരണം ഇതാണ്
1992ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ സിനിമയാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഡയറക്ടർ ഫാസിൽ ഒരുക്കിയ പപ്പയുടെ സ്വന്തം അപ്പൂസിൽ ബോളിവുഡ്…
Read More » - 12 July
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. ഇന്ന് ഉച്ചയോടെ ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം.
Read More » - 12 July
വീണ്ടും സ്വർണ്ണ വേട്ട; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; മൂന്ന് പേർ പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ്…
Read More » - 12 July
സ്വപ്ന സുരേഷും സന്ദീപ് നായരും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നു : തിരിച്ചറിയാതിരിയ്ക്കാന്‍ ഇരുവരും വേഷത്തിലും രൂപത്തിലും മാറ്റം വരുത്തി : പിടിയിലാകുമ്പോള്‍ സ്വപ്നയെ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടേയും പാസ്പോര്‍ട്ടും 2 ലക്ഷം രൂപയും കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിലെത്തിയത്…
Read More » - 12 July
അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കൊവിഡ് പോസിറ്റീവ്, ആശങ്കയോടെ ഐശ്വര്യ റായ് ആരാധകർ
ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. ആദ്യം ബിഗ് ബിയുടെ ടെസ്റ്റ് മാത്രമായിരുന്നു പോസിറ്റീവായത്. തുടർന്ന് താരത്തെ…
Read More » - 12 July
സോഷ്യൽ മീഡിയിലൂടെ മല്‍സ്യതൊഴിലാളികളെ വംശീയമായി അധിക്ഷേപിച്ചു ; പൊലീസ് കമ്മീഷണര്‍ക്ക് പരാതി
തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി പൂന്തുറ നിവാസികളെ അപമാനിച്ചതിനെതിരെ മല്‍സ്യതൊഴിലാളി പൊലീസിൽ പരാതി നല്കി. പൂന്തുറ മേഖലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിലൂടെ…
Read More » - 12 July
എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി
ബെംഗളൂരു : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍നിന്ന് പാസ്പോര്‍ട്ടും രണ്ടു…
Read More » - 12 July
സ്വർണക്കടത്ത്; ഒരാൾ കൂടി പിടിയിലായെന്ന് സൂചന; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിലായെന്ന് റിപ്പോർട്ട്. സ്വർണ്ണം വാങ്ങിയതായി സംശയിക്കുന്ന ആളെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മലപ്പുറത്താണ് ഇയാൾ പിടിയിലായിരിക്കുന്നത്. അതേസമയം, കേസിൽ സ്വപ്ന…
Read More » - 12 July
‘സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം’; കത്തിക്കയറി കാനത്തിന്റെ മുന്നണിയായ സിപിഐ
മുഖ്യ മന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ രൂക്ഷ രൂക്ഷ വിമർശനവുമായി സിപിഐ. എല്ലാ സർക്കാർ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പാർട്ടി…
Read More » - 12 July
പേരയ്ക്കാ പറിച്ചു നൽകാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് പിടിയിൽ
ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദേവികുളം സ്വദേശി എസ്.രതീഷ് (22) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
Read More » - 12 July
സ്വര്‍ണക്കടത്ത് : സന്ദീപിന്റെ വീട്ടില്‍ നിര്‍ണായക തെളിവുകള്‍
കൊച്ചി : സ്വര്‍ണം കടത്തിയ കേസിലെ പ്രതി സന്ദീപിന്റെ വീട്ടില്‍ നിന്നും പരിസരത്തു നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. നേരത്തെ സ്വര്‍ണക്കടത്തു നടത്തിയതിന്റെ തെളിവുകളാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 12 July
സ്വപ്നയും കുടുംബവും അതിർത്തി കടന്നത് കേരള സർക്കാർ വാഹനത്തിലോ?
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായത് കേന്ദ്ര അന്വേഷണ വിഭാഗങ്ങളുടെ വേഗത്തിലുള്ള നീക്കത്തിൽ. എന്നാൽ കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും…
Read More » - 12 July
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതർ വർധിക്കുന്നു; കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട് : സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട്…
Read More » - 12 July
വയനാട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ശനിയാഴ്ച 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക അറിയിച്ചു. മൂന്ന് പേര് വിദേശത്ത് നിന്നും ഏഴ് പേര്…
Read More » - 12 July
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയില് നിന്നും സന്ദീപില്‍ നിന്നും എന്‍ഐഎയ്ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന : പിടികിട്ടാനുള്ള പ്രതി ഫൈസലിന് ഭീകരവാദവുമായി ബന്ധം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയില് നിന്നും സന്ദീപില്‍ നിന്നും എന്‍ഐഎയ്ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന . ബംഗളൂരില്‍ പിടിയിലായ ഇരുവരേയും ഇന്ന് കൊച്ചിയിലെത്തിക്കുമെന്നാണ്…
Read More »