Kerala
- Jul- 2020 -9 July
സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് റാക്കറ്റില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ച രാത്രിയാണു…
Read More » - 9 July
നിശാപാര്‍ട്ടിയിലെ ബെല്ലി ഡാന്‍സ് നര്‍ത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ച് ; യുവതി യുക്രൈന് സ്വദേശി
ഇടുക്കി: ഇടുക്കി രാജാപ്പാറയിലെ നിശാപാര്‍ട്ടിക്കെത്തിയ ബെല്ലി ഡാന്‍സ് നര്‍ത്തകി യുക്രൈന് സ്വദേശിനിയെന്ന് കണ്ടെത്തി. ടൂറിസ്റ്റ് വീസയിലെത്തിയ ഗ്ലിംഗാ വിക്റ്റോറയാണ് നര്‍ത്തകി. എന്നാല്‍ ഇടുക്കി എസ്പിയുടെ അഭ്യര്‍ത്ഥനപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്…
Read More » - 9 July
സ്വര്‍ണക്കടത്ത് കേസ് : ഇന്ത്യയുമായി സഹകരിയ്ക്കാന്‍ യുഎഇ
ന്യൂഡല്‍ഹി : യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത,് കേസില്‍ ഇന്ത്യയുമായി സഹകരിയ്ക്കുമെന്ന് യുഎഇ . ഇത് സംബന്ധിച്ചുള്ള എല്ലാ സഹകരണവും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം.…
Read More » - 9 July
സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ശിശുക്ഷേമ സമിതി ചെയര്മാന് ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഏരിയ…
Read More » - 9 July
സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടപ്പോള്‍ ആശ്ചര്യം : മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് :കെ.കെ വിജയകുമാര്‍
തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടപ്പോള്‍ ആശ്ചര്യം , മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് :കെ.കെ വിജയകുമാര്‍. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഇതുമായി…
Read More » - 9 July
കോഴിക്കറി വിളമ്പിയത് കുറഞ്ഞുപോയതിന് വീട്ടുകാരോട് വഴക്കിട്ട യുവാവ് പുഴയില്‍ ചാടി, തെരച്ചിൽ നടത്തുന്നതിനിടെ പാതിരാത്രിയിൽ നടന്നത്
തൃശൂര്‍: കോഴിക്കറി വിളമ്പിയത് കുറഞ്ഞുപോയതിന് വീട്ടുകാരോട് വഴക്കിട്ട യുവാവ് പുഴയില്‍ ചാടി. തൃശൂര്‍ പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കമ്പനിപ്പടി വിജിത് (അമല്‍ജിത്ത്…
Read More » - 9 July
നയതന്ത്ര പാഴ്സലില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ കണ്ടെന്ന് വെളിപ്പെടുത്തല്‍ : പോയത് തമിഴ്നാട് ഭാഗത്തേയ്ക്ക് : കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍.
തിരുവനന്തപുരം : നയതന്ത്ര പാഴ്സലില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ കണ്ടെന്ന് വെളിപ്പെടുത്തല്‍ . പോയത് തമിഴ്നാട് ഭാഗത്തേയ്ക്ക്, കാറിന്റെ ദൃശ്യങ്ങള്‍…
Read More » - 9 July
കോവിഡിലും കാരുണ്യം വറ്റാത്ത സുപ്രിയയ്ക്ക് ആദരവുമായി യുവമോര്‍ച്ച
ഈ കോവിഡ് കാലത്ത് ഏവരെയുടെയും മനംകവര്‍ന്ന നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അന്ധനായ ഒരു വയോധികനെ ബസ്സു കയറ്റി വിട്ട ജോളി സില്‍ക്സിലെ സെയില്‍സ്…
Read More » - 9 July
‘ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതും സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും ഒരേ ചാനലാണ്’ – സന്ദീപ് വാര്യര്‍
ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തി പിടിക്കപ്പെടുമെന്നായപ്പോള്ഒളിവില്പോയ സ്വപ്ന സുരേഷിനു വേണ്ടി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തുമായി വല വിരിച്ചിട്ടും അവര്‍ കുടുങ്ങിയില്ലെന്നു മാത്രമല്ല അവരുടേതായ ശബ്ദരേഖ പുറത്തുവരികയും…
Read More » - 9 July
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പിണറായി വിജയന്
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട്…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐ എയ്ക്ക് വിട്ടു
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐഎക്കു വിട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു.ഇതോടെ…
Read More » - 9 July
പാലക്കാട് 11 കാരി ഉള്‍പ്പെടെ 50 പേര്‍ക്ക് കോവിഡ് ; 17 അതിഥി തൊഴിലാളികള്‍ക്കും രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍
പാലക്കാട് : സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറ് കടന്ന് കോവിഡ്. ഇന്ന് 339 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ പാലക്കാട് ജില്ലയില്‍ 11കാരിക്ക് ഉള്‍പ്പെടെ 50…
Read More » - 9 July
‘പിണറായി വിജയന്റെ സമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരും, കോഴിക്കോട്ടെ രണ്ടു എംഎൽഎ മാർക്ക് സ്വർണ്ണക്കടത്തിൽ പങ്ക്’ -പി.കെ ഫിറോസ്
കോഴിക്കോട്: പിണറായി വിജയന്റെ സാമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബക്കറ്റ് പിരിവ് നടത്തി പാര്‍ട്ടി വളര്‍ത്തുന്നതിന്…
Read More » - 9 July
മലപ്പുറത്ത് ഇന്ന് 55 പേര്‍ക്ക് കോവിഡ് 19 ; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറ് കടന്ന് കോവിഡ്. ഇന്ന് 339 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മലപ്പുറം ജില്ലയില്‍ 55 പേര്‍ക്കാണ് കോവിഡ്…
Read More » - 9 July
കോവിഡ് 19; ഇന്ന് തിരുവനന്തപുരം ജില്ലയിൽ 95 പേർക്ക് രോഗം സ്ഥിരീകരിച്ചു: രോഗികളുടെ വിശദാംശങ്ങള്‍
തിരുവനന്തപുരം • ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. ഇവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം…
Read More » - 9 July
സംസ്ഥാനം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ട ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്നും ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണമെന്നും…
Read More » - 9 July
ഒടിടി ഇറക്കിയാൽ ഉടൻ വ്യാജൻ ; സിനിമാ രംഗം പ്രതിസന്ധിയിൽ
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് കിട്ടിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക്…
Read More » - 9 July
സംസ്ഥാനത്ത് കനത്ത മഴ: തടയണയില്‍ തട്ടി പുഴ ഗതിമാറി ഒഴുകി; ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
കയ്യൂര്‍ : സംസ്ഥാനത്ത് കനത്ത മഴയില്‍ പുഴ ഗതിമാറി ഒഴുകിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ പ്രതീക്ഷിക്കാതെ എത്തിയ മലവെള്ളം പാലായി ഷട്ടര്‍ കം ബ്രിജിന് വേണ്ടി…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ
ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിമുറുക്കാനുറച്ച് കേന്ദ്രം. കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി…
Read More » - 9 July
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമാകുന്നു
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 117 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 74…
Read More » - 9 July
ചെമ്പൈയില്‍ നാദം നിലയ്ക്കുന്നില്ല… നിര്‍ധനരായവര്‍ക്ക് സൗജന്യമായും സംഗീതം അഭ്യസിപ്പിക്കുന്നു…
ചെമ്പൈയ്ക്കു ഒരിക്കല്‍ നാദം നിലച്ചപ്പോള്‍ ശംഖം കൊടുത്തവനാണ് ഭഗവാന് എന്നാണ് ഗാന ഗന്ധര്വന് പാടിയത്. നേരായിരിക്കണം.. കാരണം ആ ദേവസംഗീതം ഇന്നും കേള്‍ക്കാം, പാലക്കാട് ജില്ലയില്‍ ചെമ്പൈ…
Read More » - 9 July
ലൈസന്‍സില്ലാതെ സാനിട്ടൈസര്‍ ഹോള്‍സെയില്‍ വില്‍പ്പന : കേസെടുത്തു
പാലക്കാട് • പാലക്കാട് ജില്ലയില്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ് നാഷണല്‍ കമ്പനിയുടെ സ്റ്റോക്കിസ്റ്റായ മനോരമ റോഡില്‍ പ്രവര്‍ത്തിക്കുന്ന നൂര്‍ ഏജന്‍സീസ് സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം കേസെടുത്തു.…
Read More » - 9 July
ഹോസിറ്റ എന്ന നീലക്കണ്ണുള്ള ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, സംവിധായകൻ അനൂപ് സത്യൻ
ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അനൂപ് സത്യൻ. പക്ഷേ അതിനും മുമ്പേ സഹസംവിധായകനായും ഡോക്യുമെന്ററി സംവിധായകനായുമൊക്കെ അനൂപ് സത്യൻ കഴിവ് തെളിയിച്ചിരുന്നു.…
Read More » - 9 July
സ്വര്‍ണക്കടത്ത് : സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും : ദൃശ്യങ്ങള്‍ നല്കാന് കമ്മീഷണര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് , സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും . സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡി.ജി.പി…
Read More » - 9 July
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക മാഫിയകളുടെ കേന്ദ്രം – ജി. വിനോദ് കുമാർ
ആലപ്പുഴ • കൊറോണയെയും കോൺസുലേറ്റിനെയും മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ സ്വർണ്ണമടക്കം കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്തു നാളുകളായി നടക്കുന്നു എന്നതിനു തെളിവാണ് കേന്ദ്ര കസ്റ്റംസ് കഴിഞ്ഞ ദിവസം…
Read More »