Kerala
- Dec- 2023 -25 December
തെക്കന്‍ കേരളത്തില്‍ മഴ, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും തെക്കന്‍ കേരളത്തില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും…
Read More » - 25 December
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ജെഎൻ 1 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ്…
Read More » - 25 December
തൃശൂര്‍ പൂരം പ്രതിസന്ധിയില്‍, തറവാടക സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായില്ല
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടകത്തര്‍ക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന്…
Read More » - 25 December
ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ കൂട്ടയടി, പോലീസുകാർക്കും പരിക്കേറ്റു
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.…
Read More » - 25 December
പാലക്കാട് നഗരത്തിൽ തനിച്ച് പോകുന്നവരെ കൊള്ളയടിക്കുന്ന കൗമാരക്കാർ പിടിയിലായപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പാലക്കാട്: രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലംഗ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രിസമയങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് കൗമാരക്കാർക്ക്…
Read More » - 25 December
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം…
Read More » - 25 December
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
Read More » - 25 December
ശബരിമല വിമാനത്താവളം: സർവ്വേ നടപടികൾ ഉടൻ ആരംഭിക്കും, ഏറ്റെടുക്കൽ ഒരു വർഷത്തിനകം
പത്തനംതിട്ട: തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. കോട്ടയം തഹസിൽദാർക്കാണ് സ്ഥലമെടുപ്പ് ചുമതല. ഇതിനായി പ്രത്യേക ഓഫീസും ആരംഭിക്കുന്നതാണ്.…
Read More » - 25 December
തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍
തൃശൂര്‍: പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ…
Read More » - 25 December
നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട…
Read More » - 25 December
പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദി പിണറായി വിജയൻ: കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് അദ്ദേഹം…
Read More » - 25 December
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കാമോ? വീട്ടിൽ സൗഭാഗ്യങ്ങൾ വരാൻ ചെയ്യേണ്ടത്
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കാമോ? വീട്ടിൽ സൗഭാഗ്യങ്ങൾ വരാൻ ചെയ്യേണ്ടത്
Read More » - 24 December
സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രൻ!
സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നവ്യാനായരുടെ മകൻ സായ് കൃഷ്ണയാണ്.
Read More » - 24 December
ദേശീയ സ്ത്രീ നാടകോത്സവം 27 മുതൽ 29 വരെ
മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്
Read More » - 24 December
ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്
കൊച്ചി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. എറണാകുളത്താണ് സംഭവം. ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 വയസുള്ള അനു എന്ന…
Read More » - 24 December
അനധികൃത വാറ്റ് നിർമ്മാണം: വീട്ടമ്മ അറസ്റ്റിൽ
ആലപ്പുഴ: അനധികത വാറ്റ് നിർമ്മാണം നടത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് എക്സൈസ്. വിൽപ്പനയ്ക്ക് വേണ്ടി തയാറാക്കിയ ഏഴ് ലിറ്റർ വാറ്റും ഇത് നിർമ്മിക്കാൻ ഉപയോഗിച്ച നിർമ്മാണ ഉപകരണങ്ങളും…
Read More » - 24 December
എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാർ
കോട്ടയം: എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മന്ത്രി ഗണേഷ് കുമാർ. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും…
Read More » - 24 December
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കു പോകില്ല, മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം അഭിനയം: ഗണേഷ് കുമാര്‍
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല, മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം അഭിനയം : ഗണേഷ് കുമാര്‍
Read More » - 24 December
ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ? നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്മജൻ ബോള്‍ഗാട്ടി
തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മെയിൻസ്ട്രീം എന്നു ഉദ്ദേശിച്ചത് കേന്ദ്ര കഥാപാത്രങ്ങളെ ആണെന്നും നിര്‍മാതാവ്
Read More » - 24 December
എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ
പത്തനംതിട്ട: എരുമേലിയിൽ റോഡ് ഉപരോധിച്ച് ശബരിമല തീർത്ഥാടകർ. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു തീർത്ഥാടകർ ഉപരോധം നടത്തിയത്. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. Read…
Read More » - 24 December
നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല, ആ നടന്റെ കൂടെ പിന്നെ സിനിമ ചെയ്തിട്ടില്ല: സമീറ റെഡ്ഡി
നീ ഒട്ടും അപ്രോച്ചബിള് അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു ആ നടൻ പറഞ്ഞത്
Read More » - 24 December
ബിജെപി അംഗത്വം സ്വീകരിച്ച് മേജർ രവി
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപി അംഗത്വം സ്വീകരിച്ചു. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ പാർട്ടി…
Read More » - 24 December
കോണ്‍ഗ്രസ് വിട്ട സി രഘുനാഥ് ഇനി ബിജെപിയില്‍
പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു
Read More » - 24 December
സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് ജെ.എൻ വൺ സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എൻ വൺ കേസുകൾ. ഇന്ന് നാല് പേർക്കാണ് അതിവ്യാപനശേഷിയുള്ള കോവിഡ് ജെ.എൻ വൺ വകഭേദം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക്…
Read More » - 24 December
മർദനമേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു
ന്യൂഡൽഹി: സ്കൂളിലെ സഹവിദ്യാർത്ഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15-ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമായി മർദനമേറ്റത്.…
Read More »