Latest NewsKerala

കളക്ടർ ദിവ്യ എസ് നായർ അർപ്പിച്ച പൊങ്കാല പോസ്റ്റിന് താഴെ അവഹേളനം, ചിക്കനോ, ബീഫോ, എന്ന് അധിക്ഷേപം

ആറ്റുകാൽ ഭഗവതിയ്‌ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ. പാൽക്കുളങ്ങരയിലെ വസതിയ്‌ക്ക് മുന്നിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നു ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചത് . എന്നാൽ ഇതിന് താഴെ പാത്രത്തിൽ മീൻ കറിയാണോ, ചിക്കൻ കറിയാണോ എന്നാണ് ചിലരുടെ ചോദ്യം .

ഇതാണോ നിങ്ങളുടെയൊക്കെ വിശ്വാസമെന്നും , വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ചില കമന്റുകൾ . ഹൈന്ദവ വിശ്വാസങ്ങളെയും , ആറ്റുകാൽ ദേവിയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട് .

എന്നാൽ ഇത്തരം കമന്റുകൾ ഇട്ട ആളുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. ഹൈന്ദവ ആചാരങ്ങളെ അധിക്ഷേപിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button