Kerala
- Jul- 2020 -16 July
ടിക് ടോക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ ഒരു കൂട്ടം സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി ,ചൈനീസ് കമ്പനിക്കെതിരെ പാക്കിസ്ഥാനും
ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികൾക്കെതിരെ ലോകം ഒന്നടങ്കം പ്രതിഷേധം നടക്കുകയാണ്. ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്നാണ് മിക്ക രാജ്യങ്ങളിലും ആവശ്യമുയരുന്നത്. ജനപ്രിയ സ്മാർട് ഫോൺ വിഡിയോ ആപ്ലിക്കേഷനായ ടിക്…
Read More » - 16 July
സ്വർണക്കടത്ത്: ജീവന് അപകടത്തിലാകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന് എന്നെ വിലക്കി: വെളിപ്പെടുത്തലുമായി വി.ഡി സതീശന്
തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തിനെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ജീവന് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തി വി.ഡി സതീശന് എം.എല്‍.എ. കേരളകൗമുദിക്ക് നൽകിയ…
Read More » - 16 July
എൻട്രൻസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം കാരണം വിദ്യാർഥിനി ആത്മഹത്യചെയ്തു
പത്തനംതിട്ട : എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്ന വിദ്യാർഥിനി ആത്മഹത്യചെയ്തു. കൂടൽ കൈലാസം വീട്ടിൽ വിമുക്തഭടൻ മധുവിന്റെ മകൾ അമൃതയാണ് (19) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കാണപ്പെട്ടത്.…
Read More » - 16 July
പത്തനംതിട്ടയിൽ കൂടുതൽ ആശങ്ക: ആദ്യമായി കോവിഡ് ക്ലസറ്ററുകള്‍ റിപ്പോർട്ട് ചെയ്തു: നിയന്ത്രണം കടുപ്പിക്കും
പത്തനംതിട്ട: പത്തനംതിട്ടയിൽ കുലശേഖരപതിയും കുമ്പഴയും കോവിഡ് ക്ലസ്റ്ററുകൾ. ജില്ലയിൽ ആദ്യമായാണ് കൊവിഡ് ക്ലസ്റ്റർ ഉണ്ടാകുന്നത്. ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കുലശേഖരപതിയിലും കുമ്പഴയിലുമായി 72 പേർക്കാണ് ഒരാഴ്ച…
Read More » - 16 July
കെ.എസ്.ആര്.ടി.സിയുടെ അറ്റകുറ്റപ്പണി കരാര്‍ സന്ദീപ് നായരുടെ വര്‍ക്ക്ഷോപ്പിന് നൽകാൻ ശിവശങ്കര്‍ വാഗ്ദാനം നല്‍കിയിരുന്നതായും സൂചന
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി. ബസുകളുടെ എന്ജിന് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക്ഷോപ്പിന് നല്‍കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്‍…
Read More » - 16 July
‘ആരിൽ നിന്നും രോഗം പകരാം’ : ബോധവൽക്കരണവുമായി കേരള പോലീസ്
ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ട ക്യാംപയിനിൽ ബോധവൽക്കരണവുമായി കേരള പോലീസ്. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണമെന്ന് കേരള പോലീസ് ഒഫിഷ്യൽ പേജിലൂടെ…
Read More » - 16 July
അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിലേക്ക് വീണ കൈക്കുഞ്ഞിനെ രക്ഷിച്ച് പതിനേഴുകാരൻ
കടയ്ക്കാവൂർ : അമ്മയുടെ കൈയിൽനിന്നു വഴുതി വീട്ടുമുറ്റത്തെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞിന് രക്ഷകനായി പതിനേഴുകാരൻ. ചാവടിമുക്ക്, പുതുശ്ശേരിമഠത്തിൽ ഷാജിയുെടയും ചന്ദ്രികയുടെയും മകൻ ഷൈജുവാണ്…
Read More » - 16 July
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കരിയാട് മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 13 ന് മരിച്ച കിഴക്കേടത്ത് മിത്തൽ സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ്…
Read More » - 16 July
എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും
എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും . അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിതല റിപ്പോർട്ട് ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്ന…
Read More » - 16 July
ഭക്തിയുടെ രാമായണ മാസം , ലൂസിഫറിന്റെ ഷൂട്ട് തുടങ്ങിയ ഒന്നാം ദിവസം മുതൽ ഇന്നേക്ക് 2 വർഷം -പൃഥ്വിരാജ്
2019 മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ലൂസിഫർ ആഗോളതലത്തില്‍ റെക്കോര്‍ഡ് കണക്കിന് പ്രദര്‍ശനമായിരുന്നു ലൂസിഫറിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്ന ലൂസിഫർ ബോക്സ്ഓഫീസിൽ വൻവിജയം…
Read More » - 16 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ…
Read More » - 16 July
മഴ ശക്തമാകുന്നു: വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം,…
Read More » - 16 July
സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ യുഎഇ അറ്റാഷെ, കൂടാതെ കേരളത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ വിളി പട്ടികയില്‍ പോലീസിലെ ഒരു അസിസ്റ്റന്റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്…
Read More » - 16 July
സ്വര്‍ണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റും കേസെടുത്തിട്ടുണ്ട്.…
Read More » - 16 July
അന്വേഷണ ഏജൻസികൾ തിരയുമ്പോൾ സ്വപ്ന കേരളത്തിലുണ്ടായിരുന്നു: അതിർത്തി കടന്നത് നാല് ദിവസത്തിന് ശേഷം സ്വന്തം വാഹനത്തിൽ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുന്ന സമയത്ത് കേരളത്തിലുണ്ടായിരുന്നതായി കണ്ടെത്തൽ. ജൂലൈ അഞ്ചിനാണ് സ്വർണം പിടികൂടിയത്. എന്നാൽ സ്വപ്ന കുടുംബത്തോടൊപ്പം അതിർത്തി…
Read More » - 16 July
സരിത്ത് കസ്റ്റഡിയിലായ ദിവസം സ്വപ്ന തലസ്ഥാനത്ത് നടത്തിയ യാത്രകളില്‍ ദുരൂഹത
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത്ത് കസ്റ്റഡിയിലായ ദിവസം സ്വപ്ന തലസ്ഥാനത്ത് നടത്തിയ യാത്രകളില്‍ ദുരൂഹത. സ്റ്റംസ് പിടിച്ചു വച്ച കോണ്‍സുലേറ്റിന്റെ ബാഗ് തുറന്നത് അഞ്ചിനാണ്. അന്നാണ്…
Read More » - 16 July
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍, ഇനി അന്വേഷണം എൻഐഎയ്ക്ക്
മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍. എന്നാല്‍, എന്‍.ഐ.എ. അന്വേഷണം ഉന്നതരിലേക്കു നീണ്ടേക്കുമെന്നു സൂചന. സ്വര്‍ണം പോയ വഴിയന്വേഷിച്ച കസ്റ്റംസിന്റെ അന്വേഷണം ചില ജൂവലറികളില്‍…
Read More » - 16 July
ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ട് ജലീൽ സ്വപ്നയെ അങ്ങോട്ടു വിളിച്ചെങ്കിൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോൾ ലംഘനം
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ചെലവിൽ കൺസ്യൂമർഫെഡിൽ നിന്നു 1000 കിറ്റുകൾ സംഘടിപ്പിച്ച് 2 പഞ്ചായത്തുകളിൽ വിതരണം ചെയ്തെന്നും അതിനാണു താൻ സ്വപ്ന സുരേഷിനെ വിളിച്ചതെന്നുമാണു കഴിഞ്ഞ…
Read More » - 16 July
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.…
Read More » - 16 July
കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും താല്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മറ്റൊനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
കൊല്ലം : സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളും ജില്ല ആശുപത്രികളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും നിറഞ്ഞു.ഇതോടെ കിട്ടാവുന്ന കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും താല്കാലിക…
Read More » - 16 July
ഭാര്യയുടെ ആദ്യ വിവാഹത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ
ചങ്ങനാശേരി: ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാടപ്പള്ളി മാമ്മൂട് സ്വദേശിയെയാണു റിമാന്‍ഡ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകള്‍…
Read More » - 16 July
സ്വർണക്കടത്തു കേസിൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന, തെളിവുകള്‍ അന്വേഷണസംഘത്തിന്റെ ‘കോള്‍ കണക്ടില്‍’
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരടക്കം കുടുങ്ങാനുള്ള തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുള്ളതായി സൂചന. പ്രതിസന്ധിഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോള്‍ എന്‍.ഐഎ ഉള്ളത്. എന്നാൽ കൈയെത്തുംദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിന് പിന്നില്‍…
Read More » - 16 July
ഭരണക്കാരുടെ ബന്ധുക്കൾക്കും ഭരണപ്പാർട്ടിക്ക് വേണ്ടപ്പെട്ടപ്പെട്ടവർക്കും തോന്നിയത് പോലെ ഫേവറുകൾ വിതരണം ചെയ്യാനുള്ളതല്ല ഭരണം: വിടി ബൽറാം
തിരുവനന്തപുരം: നമ്മുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു പരിശോധന കൂടി ഈ സാഹചര്യത്തിൽ നടത്തണമെന്ന് വ്യക്തമാക്കി വി.ടി ബൽറാം എംഎൽഎ. നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകൾ…
Read More » - 16 July
ഹയർ സെക്കൻഡറി പരീക്ഷാഫലത്തിന്റെ പേരിൽ വ്യാപകമായി പ്രചരിച്ചത് അശ്ലീലസൈറ്റിന്റെ ലിങ്ക്
തൃശ്ശൂർ : പ്ലസ് ടു പരീക്ഷാഫലം വന്ന ബുധനാഴ്ച അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ച് വ്യാജ വെബ്സൈറ്റ് ലിങ്കുകൾ. റിസൾട്ട് വരുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സോഷ്യൽ…
Read More » - 16 July
ശിവശങ്കരൻ പറഞ്ഞിട്ട് സ്വപ്നക്ക് റൂം ബുക്ക് ചെയ്ത ഐടി വകുപ്പ് ജീവനക്കാരന് അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി, ശിവശങ്കരൻ ഉള്ളിൽ തന്നെ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. സ്വര്‍ണക്കടത്ത്…
Read More »