Kerala
- Jul- 2020 -15 July
മലയാളികൾ ഒന്നടങ്കം കയ്യടിച്ച സുപ്രിയയുടെ നന്മയ്ക്ക് ആദരം; ജോയ് ആലുക്കാസ് വീട് നിർമിച്ചു നൽകും
സുപ്രിയയുടെ മനസിന്റെ നന്മയ്ക്ക് ജോയ് ആലൂക്കാസിന്റെ സ്നേഹസമ്മാനം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിർമ്മിച്ച് നല്‍കാനാണ് ജോയ് ആലൂക്കാസിന്റെ തീരുമാനം. തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ആരും സഹായിക്കാനില്ലാതെ നിന്ന…
Read More » - 15 July
മന്ത്രി കെ.ടി.ജലീലിന് ഭയം : സ്വപ്ന സുരേഷിനെ വിളിച്ചതില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍
തിരുവനന്തപുരം: തന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന് ഉന്നതവിദ്യഭ്യാസമന്ത്രി കെ.ടി.ജലീലിന് ഭയം. സ്വപ്ന സുരേഷുമായി സംസാരിച്ചതിനെ കുറിച്ച് വീണ്ടും വിശദീകരണവുമായി മന്ത്രി രംഗത്ത് എത്തി. സ്വര്‍ണക്കടത്ത് കേസില്‍…
Read More » - 15 July
സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം ; നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് നാല്‍പ്പത്തെട്ടര ലക്ഷം…
Read More » - 15 July
മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ; നിയമനം കോവിഡ് പശ്ചാത്തലത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് രാജീവ് സദാനന്ദനെ നിയമിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട്…
Read More » - 15 July
സ്വപ്നയെ വിളിച്ചെന്ന വിവാദം, ജനം ടിവി റിപ്പോർട്ടർ അനിൽ നമ്പ്യാരുടെ പ്രതികരണം
കൊച്ചി. സ്വപ്നയെ വിളിച്ച സംഭവത്തിൽ പ്രതികരണവുമായി ജനം ടിവി റിപ്പോർട്ടർ അനിൽ നമ്പ്യാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ നമ്പ്യാരുടെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ, എനിക്ക് സ്വർണ്ണക്കടത്ത്…
Read More » - 15 July
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിക്കൊപ്പമുള്ള ചിത്രം : പ്രതികരണവുമായി മനോരമ അവതാരകന് അയ്യപ്പദാസ്
സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ചിത്രം പ്രചരിപ്പിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി മനോരമ അവതാരകന് അയപ്പദാസ്. ചിത്രത്തില്‍ ഉള്ളത് താന്‍ തന്നെയാണെന്നും മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ…
Read More » - 15 July
തിരുവനന്തപുരത്ത് 157 പേര്‍ക്ക് കൂടി കോവിഡ് 19 : 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 157 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗ ബാധിതരായവരുടെ വിവരം…
Read More » - 15 July
സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വൊളന്റിയര്‍മാരായി യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമും സംഘവും
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വൊളന്റിയര്‍മാരായി യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമും സംഘവും . പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ സന്നദ്ധ…
Read More » - 15 July
കോട്ടയത്ത് 25 പേര്‍ക്ക് കോവിഡ് ; 22ഉം സമ്പര്‍ക്കത്തിലൂടെ
കോട്ടയം • ജില്ലയില്‍ 25 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര് പാറത്തോട്…
Read More » - 15 July
ജീവന്റെ വിലയുള്ള ജാഗ്രത, ആരില്‍ നിന്നും രോഗം പകരാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിനവും കോവിഡ് 600 ന് മുകളില്‍ എത്തിയിരിക്കുന്ന ആ സാഹചര്യത്തില്‍ കനത്ത ജാഗ്ര വേണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 15 July
എറണാകുളത്ത് ഇന്ന് 72 പേര്‍ക്ക് കോവിഡ് , 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇതില്‍ 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » - 15 July
ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു: ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് അയയ്ക്കാനാണ് എം ശിവശങ്കറിന്റെ ഫോണ്‍…
Read More » - 15 July
പാലത്തായി പീഡന കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനു പിന്നില്‍ കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപ നിശാന്ത്
തൃശൂര്‍: ബിജെപി നേതാവായതു കൊണ്ടായിരിയ്ക്കാം പാലത്തായി പീഡന കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കവയത്രിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത്. ബി.ജെ.പി നേതാവ്…
Read More » - 15 July
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധ കുതിക്കുന്നു
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 96 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 76…
Read More » - 15 July
സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് ചുമതലയുള്ള വകുപ്പിലെ സ്ഥാപനത്തില്‍ എന്‍ഐഎ റെയ്ഡ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ കീഴിലുള്ള ഐടി വകുപ്പിന്…
Read More » - 15 July
കൊട്ടിയൂര്‍ പീഡനക്കേസ് ; പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികന്
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും സംരക്ഷിക്കാനും തയ്യാറാണെന്ന് കാണിച്ച് കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന് വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ 20…
Read More » - 15 July
സ്വർണ്ണക്കടത്ത് പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് എം ശിവശങ്കര്‍ പറഞ്ഞിട്ട്: തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് എം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നതിന് തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്. ജയശങ്കര്‍…
Read More » - 15 July
മാധ്യമങ്ങളില്‍ സ്വപ്നയ്ക്കൊപ്പം നില്ക്കുന്ന തന്റെ ഫോട്ടോകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് ശിവശങ്കര്‍ ഐഎസിന്റെ പ്രതികരണം :ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് കമ്മീഷ്ണര്‍ക്കു കൈമാറി
കൊച്ചി : ശിവശങ്കര്‍ ഐഎഎസിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് കമ്മീഷ്ണര്‍ക്കു കൈമാറി. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ നേരിട്ടു പങ്കുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കസ്റ്റംസ്. വ്യക്തമായ…
Read More » - 15 July
സ്വര്‍ണക്കടത്ത് കേസ് ; ഭരണകൂടം മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം ; പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭരണകൂടം മുഴുവന്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത്…
Read More » - 15 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത സംഭവം : പത്രമുടമയുടെ ഫ്ലാറ്റുകളില്‍ നിന്നും അശ്ലീല സി.ഡികളും വിലേയറിയ വിദേശമദ്യവും വന്യമൃഗങ്ങളുടെ എല്ലുകളും പിടിച്ചെടുത്തു
ഭോപ്പാല്‍ • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഭോപ്പാൽ ആസ്ഥാനമായുള്ള പത്രം ഉടമ പ്യാരെ മിയാന്റെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനിടെ അശ്ലീല…
Read More » - 15 July
സ്വര്‍ണകള്ളക്കടത്ത് : മുഖ്യസൂത്രധാരന്മാര് ആരാണെന്ന് വെളിപ്പെടുത്തി എന്‍ഐഎ : ജ്വല്ലറികള്‍ കേന്ദ്രീകരിച്ച കസ്റ്റംസ് റെയ്ഡ്
കൊച്ചി: സ്വര്‍ണകള്ളക്കടത്ത് , മുഖ്യസൂത്രധാരന്മാര് ആരാണെന്ന് വെളിപ്പെടുത്തി എന്‍ഐഎ . നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്മാര് സന്ദീപ് നായരും കെ.ടി റമീസുമാണെന്ന്…
Read More » - 15 July
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു ; പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കം സമൂഹമാധ്യമങ്ങളില്‍
തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് പോസിറ്റീവായ 51 കോവിഡ് രോഗികളുടെ പേര്, വിലാസം,…
Read More » - 15 July
ഹോണ്ടാ കാര്‍സ് ഇന്ത്യ, 5-ാം തലമുറ ഹോണ്ടാ സിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊച്ചി • ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്ത്യാ ലിമിറ്റഡ് ഇന്ത്യയില്‍ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 1998 ജനുവരിയില്‍…
Read More » - 15 July
സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ; സല്മാന് ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ല
സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്മാന് ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ലെന്നു പൊലീസ്. ബോളിവുഡിലെ വമ്ബന്മാരുടെ സ്വജനപക്ഷപാതവും അവസരങ്ങള്‍ കിട്ടുന്നതിലെ പ്രയാസവും സുശാന്തിനെ…
Read More » - 15 July
പത്താം ക്ലാസുകാരൻ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍
കൊല്ലം : ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തിൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട്…
Read More »