എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തേക്കും . അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിതല റിപ്പോർട്ട് ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സാഹചര്യം മുഖ്യമന്ത്രി പാർട്ടി നേതാക്കളുമായി ചർച്ച ചെയ്‌തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കർ പദവി ദുരുപയോഗം ചെയ്‌തതായി കണ്ടെത്തിയിരുന്നു. പ്രതികളുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയിരുന്നു.
Post Your Comments