Kerala
- Jul- 2020 -28 July
കോവിഡ് ബാധിച്ച് മരിച്ചവരെ ഇടവക സെമിത്തേരിയില്‍ സംസ്കരിച്ചു ; ലത്തീന്‍ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പള്ളിയുടെ ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്കരിച്ച ആലപ്പുഴ ലത്തീന്‍ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി…
Read More » - 28 July
മലപ്പുറത്ത് കോവിഡ് ആശങ്ക ; ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ്, 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 42 പേരുടെ ഉറവിടം അവ്യക്തം ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഇന്ന് 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം മലപ്പുറത്ത് കോവിഡ്…
Read More » - 28 July
‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ഭസ്മം സെമിത്തേരിയിലെത്തിച്ച് അടക്കണം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ല’; സര്‍ക്കുലറുമായി ആലപ്പുഴ രൂപത
ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച്…
Read More » - 28 July
ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി ഉണ്ടായി. രോഗമുണ്ടായവരിൽ 888 പേർക്ക് സമ്പർക്കം മൂലം ആണ് രോഗം പകർന്നത്.…
Read More » - 28 July
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ.
കുമ്പളങ്ങി നൈറ്റ്സ്സ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച നടിയാണ് അന്നാ ബെൻ.പ്രശസ്തനായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ എന്നതിലുപരി തന്റേതായ സ്പേസ് സിനിമയിൽ ഉണ്ടാക്കിയ…
Read More » - 28 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് ; മന്ത്രി ക്വാറന്റൈനില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 July
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് ; ഓഫിസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
കൊച്ചി: കാക്കനാട് ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍, ആര്‍ടി ഓഫിസ് അടച്ചിട്ട്…
Read More » - 28 July
‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല..’ ; ഫായിസിന് റോയല്‍റ്റിയും ഒപ്പം സമ്മാനങ്ങളും നല്കി മില്‍മ, ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനും നല്‍കുമെന്ന് ഫായിസ്
മലപ്പുറം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന് മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും…
Read More » - 28 July
സ്വര്‍ണക്കടത്ത് കേസ് ; എല്ലാം റമീസിന്റെ നിര്‍ദേശമനുസരിച്ച്, ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം…
Read More » - 28 July
‘ ബൈപ്പാസ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കു’; മുന്നറിയിപ്പുമായി നാട്ടുകാർ
കോട്ടയം: തിരുവാതുക്കൽ-നാട്ടകം ബൈപ്പാസ് റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി നാട്ടുകാർ . ‘മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യിൽ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കുന്നതായിരിക്കും’.. എന്നാണ് നാട്ടുകാർ സ്ഥാപിച്ച അപായ…
Read More » - 28 July
ലുക്കൗട്ട് നോട്ടീസ് തുണയായി ; വർഷങ്ങൾക്ക് മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയില്‍നിന്ന് കണ്ടെത്തി
കോട്ടയം: പള്ളിക്കത്തോട്ടിൽ നിന്ന് 7 വർഷം മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയിലെ ഹോംസ്റ്റേയിൽ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റീജ…
Read More » - 28 July
സ്വതന്ത്ര സിനിമകളുടെ ഇടം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം വരുന്നു
മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി) യുടെ നേതൃത്വത്തില്‍ “ഇന്‍ഡീസ്ക്രീന്‍” എന്ന പേരില്‍ പുതിയ ഒടിടി പ്ലാറ്റ്ഫോം വരുന്നു. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയാണ്…
Read More » - 28 July
സ്ത്രീകളും പുരുഷന്മാരും തമ്മില്‍ കൂട്ടത്തല്ല് : സിനിമയെപോലും വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള കൂട്ടയടി നടന്നത് ആറാട്ടുപുഴയില്‍
ആലപ്പുഴ: സ്ത്രീകളും പുരുഷന്മാരും തമ്മില്‍ കൂട്ടത്തല്ല് , സിനിമയെപോലും വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള കൂട്ടയടി നടന്നത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലാണ്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിതുടങ്ങിയത്.…
Read More » - 28 July
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍വമായ ഇടപെടല്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ‘മാക്ട’ ,സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ‘ഹെല്പ് ഇന്ത്യന്‍ സിനിമ ക്യാമ്പയിനും തുടക്കമായി
മലയാള സിനിമയിലെ ടെക്നിഷ്യന്മാരുടെ സംഘടനയായ മാക്ട കോവിഡ് പ്രതിസന്ധിയില്‍ നിന്നും സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായമൊരുക്കാനുള്ള ‘ഹെല്പ് ഇന്ത്യന്‍ സിനിമ’ ക്യാമ്ബെയ്നുമായി രംഗത്ത്. എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന…
Read More » - 28 July
സാമ്പത്തിക ഇടപാട്; യുവാവിനെ വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ച് ധനകാര്യ സ്ഥാപന ഉടമ
തിരുവനന്തപുരം : സാമ്പത്തിക ഇടപാടിനെ തുടർന്ന് ധനകാര്യ സ്ഥാപന ഉടമയും കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവുമായ ജയചന്ദ്രൻ യുവാവിനെ ക്രൂരമായി മർദിച്ചു. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ്…
Read More » - 28 July
എന്നെ കൊണ്ട് കൂടുതല്‍ ഒന്നും പറയിക്കരുത്: കൊടിയേരിക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പത്ത് നാല്പത് വര്‍ഷമായി താന്‍ ഈ തൊഴിലിനിറങ്ങിയിട്ട്. തന്റെ…
Read More » - 28 July
ഒരു കൂട്ടം കൊവിഡ് രോഗികൾ ചേർന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതി
അഗർത്തല : കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൊവിഡ് കെയർ സെന്ററിലെ രോഗികൾ ചേർന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി…
Read More » - 28 July
എന്നെ ആര് കാണണം എന്ന് ഞാന്‍ തീരുമാനിക്കും “അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി”-ദുൽഖർ നായകനാകുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ടീസർ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന് സംവിധാനം…
Read More » - 28 July
‘അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂടാരമായി മാറിയിരിക്കുകയാണ് സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും’; ആരോപണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു…
Read More » - 28 July
തിരുവനന്തപുരത്ത് കൂടുതല്‍ ഇളവുകള്‍ : പ്രതികരണം അറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതേസമയം, കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിയ്ക്കാം. തിരുവനന്തപുരത്ത് ജില്ലയിലെ കോവിഡ്…
Read More » - 28 July
ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ കാണാനില്ല
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജിൽ നിന്നും സി ബി ഐ പിടിച്ചെടുത്ത മൂന്ന് ഫോണുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. 2014ൽ ആണ് കടകംപള്ളി…
Read More » - 28 July
സ്വര്‍ണക്കടത്ത് കേസ് : തന്റെ നിലപാടിലുറച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ തന്റെ നിലപാടിലുറച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ മുന്‍…
Read More » - 28 July
സംസ്ഥാനത്ത് 2 കോവിഡ് മരണങ്ങള് കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള് കൂടി. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ…
Read More » - 28 July
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസുകൾ നിർത്തിവെക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസുകൾ നിർത്തിവെക്കുന്നു. ബസുടമകളുടെ സംയുക്ത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി…
Read More » - 28 July
സംസ്ഥാനത്ത് കോവിഡിനൊപ്പം ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുകയാണ്. പതിനാറ് ദിവസത്തിനിടെ പത്ത് പേരാണ് വിവിധ പനികള്‍ മൂലം മരിച്ചത്. ഡെങ്കിപ്പനിയാണ്…
Read More »